HisStory | Adolf Hitler-01 | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler

To buy Sancharam Videos online please click the link below:
To buy Sancharam Videos online please click the link below:

Enjoy & Stay Connected With Us !!
--------------------------------------------------------

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

SafariTVLive
Автор

ആ അപ്പൻ ആണ് ഈ പയ്യനെ ഇങ്ങനെ ആക്കിയത് ഇങ്ങനെ ഉള്ള കുറേ കാർണോന്മാര് ഇപ്പോഴും ഉണ്ട് 👍🏻🙏🙏

shillumaniii
Автор

എന്തൊക്കെ പറഞ്ഞാലും കഥകൾ അലിയാർ സാറിന്റെയും ബാബു രാമചന്ദ്രൻ സാറിന്റേയും ശബ്ദത്തിൽ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്.
Missing Aliyar sir💔💔

timetraveller
Автор

ചെറുപ്പ കാലങ്ങളിൽ അനുഭവിക്കുന്ന സ്നേഹം കിട്ടിയില്ലേൽ ക്രൂരൻ ആകുമെന്ന് ഹിറ്റ്ലറിന്റെയും ഈദി ആമീൻ ന്റെയും ചരിത്രം കേട്ടപ്പോൾ മനസ്സിലാകുന്നത്

qtmobiles
Автор

ഒരു ഭരണാധികാരി എങ്ങനെയൊക്കെ ആവരുത് എന്ന് പഠിപ്പിക്കാൻ ഏറ്റവും ഉത്തമമായ ഉദാഹരണം ഹിറ്റ്ലറാണ്.

santhoshpoochira
Автор

സ്കൂളിൽ ഇത് പഠിപ്പിക്കണം ഓരോ ദിവസവും ഓരോ episode വീതം

latheef_vibes
Автор

ഇനിയും യാത്രകളിൽ കേൾക്കാൻ ഒരു അടിപൊളി സാധനം കിട്ടി... സന്തോഷ്‌കുളങ്ങര സർ... ഞാൻ ബഹുമാനിക്കുന്ന വ്യക്തിത്വം.... 👍👍👍

krprasanna
Автор

ചെറിയൊരു അപേക്ഷ, പ്രൊഫസർ അലിയാരുടെ അവതരണം മാറ്റി ഈ പരിപാടിയുടെ മാറ്റ് കളയരുത്. നന്ദി

brownboy
Автор

ഹിറ്റ്ലർ എന്ന് കേൾക്കുമ്പോൾ ഒക്കെ ഓർമ വരും ആ പേര്, Anne frank 💔.. അതിനേക്കാൾ ഉപരി ഭീകരമായി ജീവിക്കേണ്ടി വന്ന ആ 8 അംഗ സംഘത്തെ.. വിങ്ങലോടെ അല്ലാതെ ഓര്ക്കാൻ കഴിയില്ല മനസാക്ഷി ഉള്ള ഒരാൾക്കും...

sahalpc
Автор

3 മാസം മുമ്പ് വന്ന promo video മുതൽ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ ആണ് വരുന്നത്. Happy ❤
But അലിയാർ ടെ ശബ്ദം കൂടെ ആയിരുന്നെങ്കിൽ ഒന്നുകൂടെ കിടു ആയേനെ. 👌🏼

sanafermuzafer
Автор

എന്റെ അപ്പുപ്പൻ ഒരു കോൺഗ്രസ്‌കാരൻ ആയിരുന്നു. ഗാന്ധി, നെഹ്‌റു, ഇന്ദിര തുടങ്ങിയവരുടെ ഫോട്ടോ വീട്ടിൽ വലുതായി ഫ്രെയിം ചെയ്തു വച്ചിരുന്നു. അവരെ ഒക്കെ പറ്റി എപ്പോഴും പറയുകയും ചെയ്യും. പക്ഷെ അപ്പുപ്പൻ ഒരു കാര്യം കൂടി പറയുമായിരുന്നു. അപ്പുപ്പൻ ആരാധിക്കുന്ന ലോകനേതാവ് adolf ഹിറ്റ്ലർ ആണെന്ന്! ഹിറ്റ്‌ലേറെ പറ്റിയുള്ള ബുക്ക്‌ ഒക്കെ എനിക്ക് വാങ്ങി തന്നിരുന്നു കുട്ടിക്കാലത്തു. ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് അത്ഭുതം തോനുന്നു. ഗാന്ധിയെ സ്നേഹിക്കുന്ന ഒരാൾക്ക് എങ്ങനെ ഹിറ്റ്ലർ ആരാധന പുരുഷൻ ആയെന്നു 🤔

nandu
Автор

ഇന്ന് ഇവിടെ നടക്കുന്ന സംഭവങ്ങളുമായി അത്ഭുതകരമായ സാമ്യം

rafeeqabdul
Автор

ഹിറ്റ്ലറുടെ കഥയിലും അലിയാർ സാറിന്റെ വോയിസ്‌ തന്നെ മതിയാരുന്നു!!!അതാണ് കൂടുതൽ ഗംഭിരം, ഗാബിര്യം

sandeepmadikkai
Автор

ഒരു കലാകാരനാക്കാൻ ആ പിതാവ് അവനെ അനുവദിച്ചിരുന്നെങ്കിൽ ....

Balaichu
Автор

ഒരു ചിത്രകാരൻ ആവേണ്ട ഒരു വ്യക്തി ഒരു ഏകാധിപതി ആയ കഥ....

peopletalk
Автор

ഹിറ്റ്ലറെയും അയാളുടെ ആശയത്തെയും നാസിയെക്കുറിച്ചും മനസ്സിലാക്കുമ്പോൾ അറിയാം, നമ്മുടെ ഇന്ത്യ എങ്ങോട്ടാണ് യാത്രചെയ്യുന്നതെന്നു.

rajaneeshpg
Автор

ഇത് കേൾക്കുമ്പോൾ ഇന്ധ്യയുടെ ഗതിയും എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാകും. അതാത് കാലത്ത് ആളുകൾക്ക് അവർ ചെയ്യുന്ന ക്രൂരതകളെ മനസ്സിലാക്കാൻ കഴിയില്ല

Broplan
Автор

ഇത്ര നാച്ചുറൽ ആയ വീഡിയോസ് ഇതിന്റെ കൂടെ എവിടുന്നു കിട്ടുന്നു??❤

Malabarstudio
Автор

Adolf Hitler എന്ന ഏകധിപതിയുടെ ജീവിത കഥ കേൾക്കാൻ waiting ആയിരുന്നു നമ്മൾ ഇവിടെ ❣️❣️❣️

Linsonmathews
Автор

അഡോൾഫ് ഹിറ്റ്ലർ ഉയർത്തിപ്പിടിച്ച വംശ മഹത്വം ഘോഷിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് മാനവികതയുടെ യുഗമായ പുതിയ കാലത്തിന്റെ രാഷ്ട്രീയത്തിന് പുറത്താണ് സ്ഥാനം , അത് കലഹരണപ്പെട്ട അധികാരവഴി..
നാസിസം തകരുന്നത് ഹിറ്റ്ലർ കണ്ടു..

saintsiddhartha