HisStory | Anne Frank Epi-01 | Safari TV

preview_player
Показать описание
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ കോൺസൻട്രേഷൻ ക്യാമ്പിൽ അനേകം ജൂതർക്കൊപ്പം മരണത്തിലേക്കു നടന്ന ആൻ ഫ്രാങ്കിന്റെ ജീവിതകഥ- Part -1

---------------------------------------------------------------------------------------------------
#Safaritv #History
HisStory | Safari TV | Anne Frank

To buy Sancharam Videos online please click the link below:
To buy Sancharam Videos online please click the link below:

Enjoy & Stay Connected With Us !!
--------------------------------------------------------

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

SafariTVLive
Автор

ഞാൻ ജോലി ചെയ്ത് ആദ്യം സ്വന്തമാക്കിയ book ആണ് anne frank ❤ഹൃദയ സ്പർശിയായ ജീവിത അനുഭവം ❤️

sreejac
Автор

സത്യം പറഞ്ഞാൽ ഇന്നോ ഇന്നലെയോ ആയിട്ടാണ് ഞാൻ ഈ പേര് തന്നെ പരിചയപെടുന്നത് വായനയുടെ അഭാവം എനിക്ക് എത്രത്തോളം ഉണ്ടെന്ന് മനസ്സിലായി കഥ മനസ്സിലായതോടെ ലോകത്തു എന്തൊക്ക്കെയോ അറിയാനും പഠിക്കാനും ഉണ്ടായി എന്നൊരു തോന്നൽ വഴി ഒരുക്കിയത് സഫാരി tv ആണ്

miniatureworld
Автор

ആൻ ഫ്രാങ്ക് എന്ന നാമം മാനവരാശി ഉള്ളിടത്തോളം കാലം വേദനിയ്ക്കുന്ന ഒരു ഓർമ്മയായി മനുഷ്യമനസ്സുകളിൽ മായാതെ നിലനിൽക്കും!! (വീണ്ടും ആ ഓർമ്മയിലേക്ക് വഴി നടത്തിയതിന് നന്ദി)

sethurajankarthika
Автор

In spite of everything, I still believe that people are really good at heart.
🌹📖Anne Frank

merinjosey
Автор

💔 സ്കൂൾ കാലം മുതൽക്കേ കേൾക്കാൻ തുടങ്ങിയ പേര്. അന്ന് മുതലേ ഒരു motivation.

randomguyy
Автор

ആൻ ഫ്രാങ്ക് :ഏതൊരു ചരിത്രന്വേഷിയും അറിഞ്ഞിരിക്കേണ്ട ജീവിത കഥ, thank you Safari 😍👌👏👍♥️

vipinns
Автор

സന്തോഷ്‌ സാറിന്റെ ഡയറി കുറിപ്പിൽ മുമ്പ് പറഞ്ഞു കേട്ടിട്ടുണ്ടെകിലും ഇത് കേട്ടപ്പോൾ കൂടുതൽ വിവരങ്ങൾ കിട്ടി.അവതാരകന്റെ ഓരോ വാക്കുകളും ബാക്ഗ്രൗണ്ട് മ്യൂസിക്ക്കും ആ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നതി നോടൊപ്പം മനസ്സിലേക്ക് ഒരു നൊമ്പരത്തോടെ തുളച്ചു കയറുന്നു. Anne Frank🔥

aboobakersidhick
Автор

എന്റെ കയ്യിൽ ഉണ്ട് ഈ ബുക്ക്‌ എങ്കിലും ഞാൻ ഇത് കാണും സന്തോഷ് സർ നു ഒരായിരം നന്ദി

shantyjoy
Автор

എന്റെ ബുക്ക്‌ കളക്ഷനിൽ 2പ്രാവിശ്യം miss ആയി പോയിട്ടും 3 തവണയും ഞാൻ വാങ്ങിയ book 😍😍😍

libinjose
Автор

നാസി.... ഇവനൊക്കെ എത്ര ജന്മങ്ങൾ എടുത്താലും.. ഈ ചെയ്തികൾ അനുഭവിക്കും. നികൃഷ്ട ജന്മങ്ങൾ.എന്ത് കഷ്ടപ്പാടാണ് ഒരു ജനത അനുഭവിച്ചു തീർത്തത്. പാവങ്ങൾ. നിങ്ങളുടെ കഥ കണ്ണ് നനയിക്കുന്നു. 😔😔

syamharippad
Автор

enikke historyil thalparyam thonniyath anne frankinte jeevitha kadha kettappoyane thank you for this video🥰❤️

rrrrrrrrapmonsterr
Автор

സഞ്ചാരിയുടെ ഡയറികുറിപ്പിൽ നെതർലാൻഡ്സ് യാത്രയിൽ ആൻ ഫ്രാങ്ക് താമസിച്ച വീട് കാട്ടിയതും അവിടെ സന്ദർശിക്കാൻ സാധിക്കാതെ നിന്നപ്പോൾ എന്തോ ഒരു മായാജാലം പോലെ സാധ്യമായതും ഓർക്കുന്നു.

harikrishnankg
Автор

ആൻ ഫ്രാങ്കിന്റെ ജീവിതം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഇതൊരു ദൃശ്യപ്രധാനമായ പരിപാടി അല്ലെങ്കിൽ കൂടിയും വളരെ ആസ്വാദ്യകരം ആയി തോന്നി.

aparnakj
Автор

എൻ്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം.... ആയിരുന്നു ആദ്യമായി വാങ്ങിയ ബുക്ക്...1മുതൽ 14എപ്പിസോഡ് ഈ രാത്രി കേട്ടു

vincyvinod
Автор

മനസ്സ് വേദനിക്കതെ ഇത് കേൾക്കാൻ കഴിയില്ല ഇന്ത്യയിൽ മോദിയും അമിത് ഷായും ഇത് പൊലെയൊക്കെ തന്നെയാണ് സ്വപ്നം കാണുന്നത്

abdulusulaiman
Автор

ഞാൻ വായിക്കാൻ തുടങ്ങിയ കാലത്ത് first വാങ്ങിയ book ❤️❤️

benjaminbenny.
Автор

Orukalum marakkan kazhiyilla Ann frank ne❤️❤️. 1 to 24 episode ngn kandu.👌👌 24 th episode nirakannukalode yaan kandath 😔😔. Ee story apload cheydhadhin safari tv kk orupaad nanni. Iniyum ithupolathe story 's predheekshikkunnu

NA
Автор

ഇത് സഞ്ചാരി ഡയറി കുറുപ്പ് പോലെ സന്തോഷ്‌ ചേട്ടൻ പറഞ്ഞിരുന്നെങ്കിൽ പൊളിച്ചേനെ

shameerthayyil
Автор

Daivu cheythu history de ella episodes um upload cheyyanam...we people love this program 🙏🙏🙏

elenreji