Fr.Mathew Vayalamannil Powerfull Talk

preview_player
Показать описание
Anugraha Retreat Centre,Vaduvanchal,Wayanad(DT).673581
Prayer Request & Retreat Booking
9400517415,9562459251, 7306016392
Camera&Video Uploaded By
SanoopKanjamala
Рекомендации по теме
Комментарии
Автор

ഈശോയെ ഞാൻ അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റുകളും പാപങ്ങളും എന്നോട് എന്റെ കുടുംബത്തിലുള്ളവരോടും പൊറുക്കേണമേ

MiniAneesh-ftqu
Автор

ഈശ്വയെ എന്റെ കുടുംബത്തെ പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിച് തരണേ

TreesaThakachan
Автор

കർത്താവേ എന്നോട് കരുണ തോന്നണമേ.
എന്നെ വിശുദ്ധീകരിക്കണമേ.

solimathen
Автор

യേശുവേ അറിഞ്ഞും അറിയാതെയും വാക്കാലും പ്രേവർത്തിയാലും ഞാൻ ചെയ്തു പോയ എല്ലാ തെറ്റുകളും കുറ്റങ്ങളും എന്നോടു ഷെമിച്ചു എന്റെ പാപ ശാപങ്ങൾ നീക്കി തരണമേ ആമേൻ ആമേൻ ആമ്മേൻ

miniaugustin
Автор

കർത്താവെ എന്റെ ജീവിതത്തിൽ വന്നു പോയ എല്ലാ തെറ്റുകളും എന്നോട് ഷെമിക്കണമേ

johnkurian
Автор

ദൈവമേ എനോട് ക്ഷമിക്കണമേ ഞാൻ ചെയ്ത എല്ലാ തെറ്റുകളും ക്ഷമിച്ച് ഞങ്ങളുടെ കുടുബത്തോട് കരുണയായിരിക്കേണമേ

peterka
Автор

ഈശോയെ അറിഞ്ഞോ, അറിയാതെയോ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ചെയ്തു പോയിട്ടുണ്ടെങ്കിൽ എന്റെ ദൈവമേ എന്നോട് ഷെമിക്കണമേ, പൊറുക്കണമേ, ദൈവമേ ഈ അവസ്ഥയിൽ നിന്നും ഒരു മാറ്റം വരുത്തണമേ, കർത്താവേ എന്നെ ഒറ്റപ്പെടുത്തിയവരുടെ മുന്നിൽ തല ഉയർത്തി നിക്കുവാൻ എന്റെ ദൈവം ഇടവരുത്തണമേ, എന്റെ ഈശോയെ എന്നോട് കരുണ തോന്നണമേ ആമേൻ ✝️ ആമേൻ ✝️ ആമേൻ ✝️🙏🙏🙏❤❤❤🌹🌹🌹

LeelaP-jedl
Автор

Dhaniyawad yesu dhaniyawad yesu dhaniyawad yesu pastor ji dhaniyawad aap ko mees

aadhiammuammus
Автор

എന്റെ ദൈവമേ എന്റെയും കുഞ്ഞുങ്ങളുടെയും ജീവിതത്തിൽ vanna എല്ലാം കുറവുകളും ഞങ്ങളോട് ക്ഷെമിക്കണം ജീവിതത്തിലെ തടസങ്ങൾ മറ്റേണമേ കല്ലുകൾ എടുത്തു മറ്റേണമേ

DarlySusan-fsyx
Автор

Eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale eesoye kunjumakkale visudharaakkanamey🙏 eesoye makkalde padikkanulla alasatha mattitharumo🙏 eesoye🙏🙏🙏🙏

JincyJhonson-ml
Автор

സാമ്പത്തികമായി തകർന്നിരിക്കുന്ന എന്റെ കുടുംബത്തിന് മേൽ കരുണയായിരിക്കണമേ ഈശോയെ 🙏🙏🙏

silvilal
Автор

യേശുവേ പാപങ്ങൾ ക്ഷമിച്ച്, ഞങ്ങളെ അനുഗ്രഹിക്കണെ. കഷ്ടങ്ങളിലൂടെ കടന്നുപ്പോകുമ്പോൾ തളരാതെ അങ്ങയിൽ ആശ്രയിച്ച് ധൈര്യത്തോടെ മുന്നോട്ടു പോകുവാനുള്ള കൃപ തരണേ !

kesiyajoseph
Автор

അമ്മേ മാതാവേ എന്റെ ചേട്ടന് തലയിലും നെറ്റിയിലും നിറച്ച് പൊള്ളൽ ആശുപത്രിയിൽ പോയപ്പോൾ വൈറസ് ബാധിച്ചെന്ന് പറഞ്ഞു അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം മാതാവേ അനുഗ്രഹിക്കണം ഞാൻ ഗ്യാസിന്റെ പ്രയാസത്താൽ ഭയങ്കരമായി ബുദ്ധിമുട്ടുന്നു നെഞ്ച് വേദനയുണ്ട് എനിക്ക് വേണ്ടി പ്രാർ ത്ഥിക്കണ o മാതാവേ അനുഗ്രഹിക്കണം അമ്മേ

rajendranc
Автор

കർത്താവെ എന്നോട് ക്ഷമിക്കേണമേ അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുകൾ എന്നോട് പൊറുക്കേണമേ 🙏🙏🙏🙏ഈശോയെ എന്റെ നാവിനെയും എന്റെ മനസിനെയും നിയന്ത്രിക്കേണമേ 🙏🙏🙏🙏കർത്താവെ കുടുമ്പത്തിൽ ശാന്തിയും സമാധാനവും കിട്ടേണമേ 🙏🙏

shylabalan
Автор

ആരുടെയെങ്കിലും കണ്ണുനീർ വീഴ്ത്താൻ ഇട ആയിട്ടുണ്ടെങ്കിൽ എല്ലാം എന്നോട് ഷെമിക്കണേ ദൈവമേ ആമേൻ ആമേൻ ആമേൻ

miniaugustin
Автор

നീതിസൂര്യനായ ദൈവമേ... ഇന്ന് ഞാൻ അനുഭവിക്കുന്ന വേദനയ്ക്ക് നീതി നൽകേണമേ

naineekanidhi
Автор

എന്റെ ഈശോയെ ജീവിതയാത്രയിൽ അറിഞ്ഞും അറിയാതെയും ആരുടെയെങ്കിലും മനസിനെ വേദനിപ്പിച്ചിട്ടുണ്ടാകും, കണ്ണിർ വീഴ്ത്തിയിട്ടുണ്ടാകും. അനുതാ പത്തോടെ മാപ്പു ചോദിക്കുന്നു. ഞാൻ എന്റെ ഈശോയെ സങ്കടപ്പെടുത്തിയതോർത്തു ദു:ഖിക്കുന്നു. ഇനിം ഒരിക്കലും അങ്ങയുടെ സ്നേഹത്തിൻ നിന്നകലുന്ന ഒരു പ്രവൃത്തിയും ചെയ്യാതെ അടിയന്റെ കുടുംബത്തെ തിരുരക്തകോട്ടകൊട്ടി സംരക്ഷിക്കണമെ. അനുഗ്രഹിക്കണമെ.

pushpaantony
Автор

Amme Maathave, എന്റെ മോളുടെ മാര്യേജ് സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറി ഭംഗി ആയി നടത്തി തരണമേ എന്ന് പ്രാത്ഥിക്കുന്നു . Amen

bettyjohn
Автор

കർത്താവേ അറിഞ്ഞും അറിയാതെയും ഞങ്ങൾ ആരുടെയെങ്കിലും കണ്ണുനീരിന് കാരണമായിട്ടുണ്ടെങ്കിൽ തമ്പുരാനേ എന്നോടും എന്റെ കുടുംബത്തിനോടും എന്റെ കുഞ്ഞുങ്ങളോടും ക്ഷമിക്കേണമേ ആമേൻ🙏🙏🙏

ancyraju
Автор

അച്ഛന്റെ ധാരാളം പ്രസംഗങ്ങൾ കണ്ടതിൽ ഏറ്റവും ഹൃദയ സ്പർശിയായി തോന്നിയത് ഈ വീഡിയോ ആണ്.

dennichenkj