Fr. Mathew Vayalamannil & Fr. Starzon Kallikadan Speak about Mother Mary

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഈശോയേ, അമ്മേ മരിയേ എന്റെ മക്കൾ ദൈവത്തിനിഷ്ടമുള്ള മക്കളായി ജീവിക്കാൻ അനുഗ്രഹിക്കണേ🙏🙏🙏

dennywinston
Автор

അമ്മെ മാതാവെ എൻ്റെ കുടുംബത്തിനു നൽകിയിരിക്കുന്ന അനുഗ്രഹങ്ങളെയോർത്തു നന്ദി പറയുന്നു ഞങ്ങളെയും മക്കളെയും വിശ്വാസത്തിൽ ആഴപ്പെടുത്തണമെ അകന്നുപോകാൻ അനുവദിക്കുനേ

ashasaju
Автор

അച്ഛന്റെ മെസേജ് ഒരു പ്രാവശ്യം നേരിട്ട് കേൾക്കാൻ സാധിച്ചു ആദ്യം കർത്താവിനോടും അമ്മയോടും നന്ദി പറയുന്നു അച്ചാ എന്റെ മകൻ വഴി പിഴച്ചു ജീവിതം നയിച്ചു നാക്കുന്നു മൂന്നുവർഷമായി വീടുവിട്ടുറങ്ങിട്ട് എന്റെ മകനുവേണ്ടി അച്ഛൻ പ്രാർത്ഥിക്കണം പരിശുദ്ധ അമ്മുടെ മകനായി തിരിച്ചു വരാൻ എന്നെ പോലെ ദുഃഖം അനുഭവിക്കുന്ന മാതാ പിതാക്കൾ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏

jilsukuruvilla
Автор

അച്ഛാ അമ്മമാരെ എന്റെ മകൾ ഞങ്ങളെ അറിയിക്കാതെ ഒരു സ്നേഹബന്ധത്തിൽ പെട്ടുപോയി അവൾക്കു അതിൽ നിന്നും ഒരു മോചനത്തിനായി പ്രാർത്ഥിക്കണേ

ShinyVarghese-cv
Автор

നന്ദി കർത്താവേ, , പരിശുദ്ധ മാതാവേ നന്ദിയുണ്ട് നന്ദി എല്ലാ ദുരിതത്തിനും നന്ദിയുണ്ട് നീർച്ചാലിൽ നട്ട മരം പോലെ എന്റെ മക്കളെയും കുടുംബത്തെയും വളർത്തേണമേ അനുഗ്രഹിക്കേണമേ

MerryVarky
Автор

ആമേൻ... അമ്മേ മാതാവേ... കണ്ണിന്റെ കാഴ്ച്ച തിരികെ കിട്ടുന്നതിന് രവി എന്ന സഹോദരനെ അമ്മയുടെ പ്രിയ പുത്രൻ ഈശോയ്ക്ക് കാഴ്ച്ച വെച്ച് പ്രാർത്ഥിച്ചു തരണമേ...🙏🏻🙏🏻

Miniegison
Автор

അമ്മേ മാതാവേ എൻ്റെ 11 വയസ്സുള്ള മകളുടെ രാത്രിbed ൽമൂത്രമൊഴിക്കുന്ന ശീലം പൂർണ്ണമായി മാറി കിട്ടാൻ ഈശോയോട് പ്രാർത്ഥിക്കണമേ

princybiju
Автор

അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ അമ്മയെ തൊട്ട് സുഖപ്പെടുത്താൻ അമ്മ ഈശോയോട് പ്രാർത്ഥിക്കണമേ

Melitta-sxey
Автор

ഈശോയെ 9 ൽ പഠിക്കുന്ന എന്റെ മോന്റെ പഠനതടസം മാറ്റി തരണേ നന്നായി പഠിക്കാനുള്ള അനുഗ്രഹം കൊടുക്കണമേ പരിശുദ്ധനമാവിനെ അയച്ചു ബുദ്ധിയെ പ്രകാശിപ്പിക്കണമേ . പരിഹസിക്കുന്നവരുടെ മുമ്പിൽ അവനെ ഉയർത്തണമേ 🙏🏻

manjusajisaji
Автор

അമ്മേ മാതാവേ കാത്തുകൊള്ളണമേ ❤എന്റെ ആരോഗ്യം അവസ്ഥ സമർപ്പിക്കുന്നു. ശാരീരിക ക്ഷീണം തളർച്ച മടി ഇവയെല്ലാം മാറ്റി അനുഗ്രഹിക്കേണമേ 🙏sugar. ബിപി. അമ്മേ ആരോഗ്യം നാഥേ ഏറ്റെടുക്കെണ്ണമേ 🙏

LaisammaShalom
Автор

ഈശോയെ എൻ്റെ മക്കൾക്കു നല്ല ദൈവവിശ്വാസം ഉണ്ടാവാനും സ്ഥിരമായ നല്ല ജോലി ലഭിക്കാനും പ്രാർഥിക്കുന്നു🙏🙏

silviajosephkarimbakudiyil
Автор

അമ്മേ ഞങളുടെ കുടുംബത്തെ അമ്മസുടെ തിരുപാദത്തിൽ സമർപ്പിക്കുന്നു. അമ്മേ മക്കളെയും കൊച്ചുമോനും അയൂസും ആരോഗ്യവും കൊടുക്കണേ ഞങളുടെ കട ബാദ്യത തീർത്തുതരണെ 🙏🏻

rosep
Автор

എന്റെ അമ്മേ നിന്നിൽ നിന്നും ഞാൻ കുറെ അകന്നു പോയി അമ്മയോട് ചേർന്നിരിക്കാൻ എന്നെ സഹായിക്കണമേ 🙏🏻🙏🏻🙏🏻

_mikaxa_
Автор

അമ്മേ മാതാവേ... ഞങ്ങളുടെ സിനിയുടെ വയറുവേദന വേഗം മാറ്റിത്തരണമേ... അമ്മേ... വേഗന്ന് സുഖപ്പെടുത്താണമേ...

bijimolmathew
Автор

അച്ചാ ഞാൻ ഇന്ന് പോകുന്ന ജോലിക്കാര്യം പരിശുദ്ധ അമ്മയോട് പറഞ്ഞു എനിക്ക് ഈശോയിൽ നിന്നും വാങ്ങിത്തരുവാൻ അചൻ പ്രാർത്ഥിക്കണേ

happinessmoments
Автор

അമ്മേ മാതാവേ എന്റെ മക്കളെ എന്റെ കുടുംബത്തെ വിശ്വാസത്തിൽ നിന്ന് അകന്ന് പോകാൻ അനുവദിക്കരുതേ.

philominashaji-utmr
Автор

യോശുവേ എന്റെ മകൻ ജി ജോമോന്റെ ജോലി നഷ്ടപ്പെട്ട അവനെ എത്രയും പെട്ടെന്ന ഒരുങ്കോലി കൊടുത്തു എന്റെ അമ്മ സഹയിക്കണ അമ്മ നന്ദി നന്ദി

susammaraju
Автор

അമ്മേ മാതാവേ ഒരു ചെറിയ ഭവനം നൽകിയനുഗ്രഹിക്കേണമേ 🙏🏻

jancykm
Автор

അമ്മേ മാതാവേ ഞങളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ അവൾക്ക് ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കണമേ 🙏🙏

agnicePushpam
Автор

അമ്മേ മോളുടെ വിവാഹതടസം മാറാൻ സഹായിക്കണമേ 🙏🙏

ancybaby