Panchagni | Flowers | EP# 109

preview_player
Показать описание
പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

സ്വർണം അല്ലെന്നു അറിയുമ്പോൾ ഉള്ള അവസ്ഥ 😂😂 കലാവതി രക്ഷപെട്ട് പണം കിട്ടി 😂

athira
Автор

ഈ സീരിയലിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടം ഈ ആകാശിനെ ആണ്. ബാക്കിയെല്ലാം കണക്കാ 😅

SijimolRaju-gt
Автор

ഈ അമൃത എത്രയായാലും അവൾ പഠിക്കില്ല ഇപ്പോൾ ഈ സീരിയലിൽ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് അമൃത യെ ആണ്

sheeba
Автор

ഈ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട് ചന്ദ്രസേനൻ സൂപ്പർ

muhamednisarkpmuhamednisar
Автор

Saramilla sahadevan mama Aakash koodeyille 💪🏻 Aakashinte kalyanam മുന്നിൽ നിന്ന് നിങ്ങൾ നടത്തി കൊടുക്കണം 😍😍

rashidathesni
Автор

കലവതിയുടെ മനസ്സിലിരിപ്പ് ചന്ദ്രന് അഭിയോട് പറഞ്ഞാൽ നന്നായിരുന്നു അമൃത യോട് പറയുന്നതിനേക്കാൾ നല്ലത് പറഞ്ഞാൽ മനസിലാക്കുന്ന അഭി തന്നെ ആണ്

tajtaj
Автор

എല്ലാ സീരിയലിലും ഒരേപോലെ തന്നെ ശത്രുക്കളെ കണ്ണും അടച്ചു വിശ്വസിക്കും 😂😂😂😂

athulyasureshkumar
Автор

ഈ അടി കാലാവധിക്കും കോ dukkanam ആരാധ്യ്

Mehabil
Автор

Chandra sena kalavadiyude ellaa vediosum panjaratnagalkk send cheyyu

AyshaIbrahim-niir
Автор

ഈ നാടകം കാണാൻ കുറേപേർ ഉണ്ടല്ലോ കഷ്ട കഷ്ടം

prabhavathik
Автор

ആദിയം സ്റ്റോറി നന്നാക്കു എന്നിട്ടു ഇങനത്തെ ചളി കോമഡി ആയിട്ടു വാ 😏അപ്പോൾ ചിരിക്കാം

BinuBenny-ch
Автор

ith adippoliii ini aduthath varanM suppet ath mathram poora ellam ariyanam cchandran ❤❤❤❤❤😊😅

FFGamer-zkqy
Автор

Good kodukkunnpani onnu onnra. Ayirekkanam. 👌👌👌👌 odichuvidu😀😀😀😀 siseliku.m. kodukkanam. 2..

Redd-pezw
Автор

ആകാശിൻ്റെ അമ്മയ്ക്ക് അമൃതയുടെ gold kandaal manasillavnnila

JaseelaP-ls
Автор

Oru chokunnum kollilla ver lag story onnu nirthan para

MyHomeHostel
Автор

Mahendran mala ittittund noyamb ആണ് thoonnnu😁😁

RayanaRashid