Panchagni | Flowers | EP# 98

preview_player
Показать описание
പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

5 മക്കളും കണക്കാ...ഒന്നിനും ബോധമില്ല😌💯😅

deviMaidhili
Автор

ഭയങ്കര രഹസ്യം. ചെയ്യാത്ത തെറ്റ് അയാളുടെ തലയിൽ 😂😂

lekha
Автор

ഇങ്ങനെ ആയാൽ മിക്കവാറും അമൃത കാലാവധിയുടെ ആങ്ങള കല്യാണം കഴിക്കുമായിരിക്കും കലാവതിയെ പുണ്യാളത്തി ആക്കും അഞ്ച് മക്കളും

manju
Автор

ഇരട്ടകൾക്ക് പോലീസാകാനുള്ളയോഗ്യത ഇല്ല ഒരു കഴിവും ഇല്ല

ShanzilKuttappi
Автор

Anaka😂vivek akash😂akhila abhimanu😂amrtha

LiyaSherin-pg
Автор

ആരാധ്യന്റേം അതിരയുടെയും സൗണ്ട് പഴയത് തന്നെ മതീ ഇത് അവർക്ക് ചേരുന്നില്ല

fasilakunjol
Автор

ഇവരെ 3 പേരിൽ ഒരാളെപോലും കഥ മുന്നോട്ടു പോകുമ്പോൾ വില്ലൻ ആക്കരുത് പ്ലീസ് 🙏

a__V-cw
Автор

മുന്ന് മരുമക്കൾ അടിപൊളി നിങ്ങൾ ഒരുമിച്ചു കലാവാദിയെ പോക്ക് കുട്ടത്തിൽ സിസിലി ചന്ദ്രസേനൻ ഒരു മിച്ചു ചോദ്യങ്ങൾ ചോദിച്ചു സത്യം പുറത്തു കൊണ്ടുവന്നു സീരിൽ പുറത്യക്ക്‌ 😩

SijiLalichen
Автор

ചന്ത്രസേനൻ അമൃതയെ വിളിച്ചു സത്യം പറയുന്ന നേരം അബിമന്യുനോടും ആഗാഷിനോടും വിവേകിനോടും പറയുന്നതാവും നല്ലത്

fasilakunjol
Автор

ഈ മന്ദബുദ്ധി പിള്ളേരാണോ പോലീസിൽ ചേരാൻ പോകുന്നത് 🤣🤣🤣

sreepriya
Автор

Case കൊടുത്ത് ചെയ്തത് ആരെന്നു സത്യം അറിയണം, സ്വന്തം അച്ഛൻ അല്ലേ എന്തൊക്കെ വാക്കുകൾ anakha akhila മുഖത്ത് നോക്കി പറഞ്ഞത്

athira
Автор

ആരതിക്ക് ആരതിക്കും പഴയ സൗണ്ട് ആയിരുന്നു നല്ലത്

Mubeena.e
Автор

Mannabhudhikalk. Vivaramulla chettanmar. Abhi. Akash. Vevag

Mehabil
Автор

അച്ഛനെ ഈ മക്കൾ കൊല്ലിക്കും മിക്കവാറും 😠😑

Bkunjussss
Автор

amruthaku abhiyodu ഒരു സ്നെഹൊം ഇല്ല ...😏😏but അഭി അങ്ങനെയല്ല ..അമൃത achane സപ്പോർട്ട് ചെയ്യുന്നു 😏കഷ്ടം ..atleast abhiyodu parayarunnu 😏

jojiya
Автор

ഇതൊരുമാതിരി കളിയാക്കൽ ആയിപ്പോയി ആളെ കളിയാക്കൽ

shyamalanair
Автор

സീരിയൽ ബോറായി വരുന്നുണ്ട്. പാവം അച്ഛനെ പഴിക്കുന്നു.

LailaBadhusha-vf
Автор

ithum ah sugamo devi pole verupikkanano udhesham

anoop
Автор

Amritha ku kurach alivu undu achanod ipolum … but bayankara verupiru nalla plot undayrunnu nalla casting pakshe ipo oru kashinu kolathe script and making

sanyasheik