Panchagni | Flowers | EP# 101

preview_player
Показать описание
പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

തുടക്കം മുതൽ നല്ല ഇഷ്‌ടത്തോട് കണ്ടുകൊണ്ടിരുന്ന സീരിയൽ ആയിരുന്നു ഇതു ഇപ്പോൾ വെറുപ്പിച്ചു തുടങി

seenaseenakhan
Автор

അനാഥരായ 5 പെൺകുട്ടികളുടെ കഥ പഞ്ചാഗ്നി
സത്യംപറഞ്ഞാൽ ഈ സീരിയൽ കൊണ്ട് സമൂഹത്തിന് എന്ത് സന്ദേശമാണ് കൊടുക്കുന്നത് .

gworigwori
Автор

സ്വന്തം ആങ്ങളക്ക് ഒരു പെണ്ണിനെ എങ്ങനെ സ്വന്തമാക്കാം എന്ന് പറഞ്ഞു കൊടുത്ത ചേച്ചി ഒരു വല്ലാത്ത കലാമ തന്നെ ഡയറക്ടർ

mujeebtp
Автор

ഇതു പോലെ വിഷം വമിപ്പിക്കുന്ന സീരിയലുകൾ നിരോധിക്കണം.. പ്രേം കുമാർ പറഞ്ഞതിനോട് 100 % support..

mrinalinidevi
Автор

ഈ സീരിയൽ സ്റ്റാർട്ട്‌ ചെയ്തപ്പോൾ മുതൽ കാലാവധി എന്ന ദുഷ്ടക്ക് മാത്രമേ വിജയം ഉള്ളു

Bkunjussss
Автор

ഒരു ചേച്ചി അനിയനെ പഠിപ്പിക്കുന്ന പാഠം. പെണ്ണിനെ വശത്തക്കവുൻ അവളെ പിഴപ്പിക്കുവാൻ പറഞ്ഞു കൊടുക്കുന്നു. കഷ്ടം. ഡയറക്ടർ സാർ ഇവിടെ ആളുകൾ എഴുതുന്ന കമന്റ്സ് ഒന്നും താൻ വായിക്കാറില്ലേ?

HaridasanMenon-ym
Автор

ചേച്ചിയും അനുജനും കൊള്ളാം
ലോക ഫ്രോഡ്കൾ
അമൃത 4അനിയത്തി മാറെ മക്കളെ പോലെ വളർത്തി
എങ്ങനെ യോ എന്തോ
തലയിൽ പിണ്ണാക്കാണ് അമ്മ ചേച്ചിക്ക്
കൊലയമ്മ എന്ത് സന്ദേശമാണ് നൽകുന്നത്.
കാശിനു വേണ്ടി എന്ത് കുറ വേഷവും ചെയ്യു
സായ് കുമാറിൻ്റെ മോളല്ലേ
പ്രേംകുമാർ സീരിയലുകളെ കുറിച്ചു പറഞ്ഞത് correct ആണ്
പിന്നെ ഇപ്പോഴത്തെ കാലത്ത് മരമണ്ടി പിണ്ണാക്കുകൾ മാത്രമേ സ്വർണ്ണം വീട്ടിൽ വച്ചിട്ട് വേലക്കാരിയുടെ അറിവിൽ താക്കോൻ വക്കുകയുള്ളു.

Rajamma
Автор

ചന്ദ്രൻ അഭിയോടും ആകാശിനോടും ഒക്കെ പറഞ്ഞാൽ മതി ആയിരുന്നു അവര് എന്തായലും ചന്ദ്രനെ കേൾക്കാതെ ഇരിക്കില്ല

Bkunjussss
Автор

ഇത്രയും വൃത്തികെട്ട ഒരു സീരിയൽ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല സഹോദരന് പെണ്ണ് കൂട്ടികൊടുക്കുന്ന സഹോദരി

sheeba
Автор

ഞാൻ ഇ സീരിയൽ കാണാൻ ആണ് tv റീചാർജ് ചെയ്തേ ഇനി ഇല്ല നിർത്തി 🙏🏻

sabithanidhu
Автор

പ്രേമകുമാർ പറഞ്ഞതിന് ഞാൻ 100% യോജിക്കുന്നു

mujeebtp
Автор

Nalla oru seriyal arunnu kolam akki kopu😭😭😭

sujajose
Автор

ഇത്തരം സീരിയൽ ഒക്കെ നിരോധിക്കേണ്ട കാലം കഴിഞ്ഞു 🤣

swapnapoulose
Автор

എന്തോന്നിത് ഇതിലും നന്നായി ഞാൻ കഥ എഴുതും 😂😂

Mhd_mizan
Автор

പഞ്ചരത്നത്തിൽ നടന്ന ബർത്ത് ഡേ പരിപാടിയുടെ ജീവിക്കുന്ന രക്തസാക്ഷി😂😂😂😂😂😂

Kkulza..
Автор

ആരും കാണാതിരുന്നാൽ ഇത് nirthumayirikum

srjeseentha
Автор

4 അനുജത്തിമാരെക്കാളും പിഴ ഇപ്പോ അമൃത ആണോ 😂 എത്രയും പെട്ടന്ന് ദിവ്യപ്രഭയുടെയും, സുമേഷിന്റെയും കല്യാണം നടന്നു കാണാൻ ആഗ്രഹം... 🤣🤣🤣

AparnAmbika
Автор

വല്ലാത്ത വെറുപ്പീര് ആദ്യം തന്നെ നല്ല ഇഷ്ടമായിരുന്നു ഇപ്പോൾ തീരെ ഇഷ്ടമല്ല

thachusvlog
Автор

ഭർത്താവ് ആക്മഹത്യ ചെയ്യുന്നു എന്നറിഞ്ഞിട്ടും ഒന്ന് പോയി നോക്കാത്ത ഭാര്യ 😂

tajtaj
Автор

ഈ അച്ഛന്ന് ഇതക്കെ അയാളുടെ വിഡിയോയിൽ പിടിച്ചാൽ പോരെ എന്നിട്ട് അത് മക്കൾക്ക് കാണിച്ചു കൊടുക്കുക 😅

suneerabasheer