Panchagni | Flowers | EP# 106

preview_player
Показать описание
പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

ഒരുമുന്നറിയപുമില്ലാത്ത അന്ഹ മാറിയല്ലോ ആകുട്ടി മതി ആയിരുന്നു

seenaseenakhan
Автор

നമ്മുടെ പഴയ അനഘ മതി ഈ അനഘ തീരെ ചേരുന്നില്ല 😢😢😭😭

dhanyajithesh-eubi
Автор

പഴയ അനഘ മതി ഇല്ലെങ്കിൽ തുള്ളി രസമുണ്ടാവില്ല🥲🥺😔

AbduGaffar-ej
Автор

Old അനഘ മതി 😢 ഇതു എന്താ പെട്ടെന്ന് ഈ സീരിയൽ അവസാനിക്കുന്നത് വരെ ഇതിലെ ആരെയും മാറ്റരുത് plzzz🥹 അനഘയെ തിരിച്ചു കൊണ്ടുവയോ

sudhakp
Автор

എനിക്ക് ഈ പഞ്ജരത്നങ്ങളിൽ ഇഷ്ടമുള്ളത് അനഗയെ മാത്രമായിരുന്നു. നല്ല ബോൾഡായ ക്യാരക്ടർ ആയിരുന്നു . പഴയ anagaye കൊണ്ട് വരൂ.

Shazinshezu
Автор

Puthiya Anakha kollathilla pazhe Anakhayee kond vaaa ippolathe anakha vendaaa

hanunhanun
Автор

മഹിന്ദ്രനെ കാണുമ്പോൾ ടീവി ഓഫ്‌ ചെയ്യാൻ തോന്നും

susankurian
Автор

Ayye പതിയെ അനഘ ആണ് പൊളി ഇവൾ ഏതാ ഈ അമ്മച്ചി 😬😬

BinuBenny-ch
Автор

അയ്യേ.. അനഘയെ കുളമാക്കിയല്ലോ 🤦‍♀️🤦‍♀️🤦‍♀️

jasminvs
Автор

ഈ അനഘ നല്ലത് ആണെല്ലോ

ഇതിന് എന്താ കുഴപ്പം

Khamaroli
Автор

New Anagha..she has acted in many serials. She is very talented and good actress. Please have patience viewers..

brism
Автор

Ingane poyaal kannan oru thril unde ❤❤❤

Linimol_
Автор

പഴയ അനഘ bold and Matured ആണ്. ആ 5 പേരിൽ bold അനഘആണ്. അതിനെ മാറ്റി. ഇതിപ്പം അഖിലക്ക് പകരം പറ്റും. ഇതിൻ്റെ acting ഇരട്ടകളുടെ ഇളയതാ ന്നുതോന്നും. കസ്തൂരി മാനിലും ഓർമ്മയല്ലേ.ഈ കുട്ടി Akhila role K. അനഘ അത്രക്ക് matured ആണ്.അനഘ ക്ക് പകരം പറ്റില്ല. പതിയെ പോലും അനഘയുടെ chare ctor Suit ആവില്ല ഈ കുട്ടി.Akhila role K.അമൃതയെക്കാൾ bold ആണ് അനഘ. പഴയ അനഘയെ കൊണ്ടു വരൂ .

MIRAMAXMOVIEMAKERS
Автор

Della❤ enik ishtam ulla actress ആണ് എന്നാലും അനഘ കണ്ട് ശീലം ആയതുകൊണ്ട് പെട്ടന്ന് accept cheyyan ബുദ്ധിമുട്ടും

athira
Автор

Pazhya anakha Vivek anu jodi any super please comeback

sreedevisreekutty-nihc