Panchagni | Flowers | EP# 120

preview_player
Показать описание
പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

അമൃത & അഭി combo കാണാൻ വേണ്ടി മാത്രവാ ഇത് കണ്ടത്... ഈ അമൃത ചേരില്ല...

shaluaneesh
Автор

പഴെ അമൃത അനഘ മതി അവരെ തിരിച്ച് കൊണ്ട് വരൂ 😢😢

ShahidCh-opek
Автор

ചെമ്പനീർ പൂവിൽ രേവതി എന്ന കഥാപാത്രത്തെ മാറ്റിയ അത്രയും ഇല്ല വീണ ചേച്ചി 👌🏻👌🏻👌🏻👌🏻🥰🥰

jinithajayan
Автор

കഥയുടെ പോക്കുകണ്ടപ്പോൾ അഭിനയിക്കുന്നവർ വരെ ഉപേക്ഷിച്ചു പോകുവാണല്ലോ.... 😅😅😅

josna
Автор

ഇപ്പൊ അഭിയുടെ ചേച്ചിയെപോലുണ്ട് അമൃത☹️☹️

ShareefC-bxou
Автор

പഴയ അമൃതയും അഭിമന്യുവും ആണ് സൂപ്പർ കോമ്പോ ❤❤

Minha__minha
Автор

പുതിയ അമൃതയെ ഇഷ്ടമായി...പഴയ അമൃതയെ മിസ്സ് ചെയ്യും..പക്ഷേ ഈ കുട്ടി കുഴപ്പമില്ല..ഗൗരിശങ്കരത്തിൽ നന്നായി ചെയ്യുന്നുണ്ട്..ഇവിടെയും നന്നായി ചെയ്യും എന്നുറപ്പുണ്ട്❤ പിന്നെ അഭിയുമായുള്ള കോംബോ...പഴയ അമൃതയും അഭിയും നല്ല കോംബോ ആയിരുന്നു..ഇതും കണ്ട് വരുമ്പോൾ ഓകെ ആകും എന്ന് വിശ്വസിക്കാം..😌 എന്ത് വന്നാലും അഭിയെ ദയവായി മാറ്റരുത്..അഭിമന്യുവായി ജയകൃഷ്ണൻ ചെയ്യുന്നതുകൊണ്ടാണ് ഈ സീരിയൽ കാണുന്നത് തന്നെ💯

deviMaidhili
Автор

എനിക്ക് ഈ അമൃതയെ ഇഷ്ടപ്പെട്ടു. ഇപ്പോൾ ഇഷ്ടമല്ല എന്ന് പറയുന്നവർ കുറച്ചു ദിവസം കാണുമ്പോൾ ഈ അമൃത ആണ് നല്ലതെന്ന് പറയും. പഴയ അമൃത വല്യ strict ഭാവം ആയിരുന്നു. ഒട്ടും റൊമാന്റിക് അല്ലായിരുന്നു. ആ കുറവുകൾ ഈ അമൃത നിക്കത്തും. 14:32 അഭി പറഞ്ഞത് കറക്റ്റ്. 👍

asharajesh
Автор

ഇതായിരുന്നു ചൊവ്വാഴ്ചത്തെ ട്രീസ്റ്റ് അമൃത മാറി ആദ്യത്തെ അമൃതയും അനഘയും വരണം തിരിച്ച് നല്ല ട്രീസ്റ്റ്

ShanFebin
Автор

അയ്യേ ഇത് എന്തുവാ ഇങ്ങനെ എല്ലാവരും മാറുന്നെ പൈസ കൊടുക്കാത്തൊണ്ടായിരിക്കും

ambilibaiju
Автор

ഞാൻ നിർത്തി ഇത് കാണൽ എനിക്ക് പഴയ അമ്യതയെ ഇഷ്ട്ടം

sumithamanoj
Автор

ആദ്യമേ ഈ കുട്ടി ആണു അമൃത എങ്കിൽ നന്നായേനെ..ഇതിപ്പോ മറ്റേ കുട്ടിയെ mind il set ആക്കിപ്പോയി..കണ്ട് കണ്ട് വരുമ്പോ ok ആകും..

aynu
Автор

ആര് മാറിയാലും twince മാറില്ലായിരിക്കും😅

vineetharatheesh
Автор

Smile kollam
Pakshe pazhya chechi ahnu😢ആദിയം ഞങ്ങൾ അമൃത ആയി കണ്ടത്

BinuBenny-ch
Автор

ഈ അമൃത യാണ്‌ 👍മറ്റേ അമൃതക്കു അഭിനയിക്കാൻ അറിയില്ല ചേച്ചിടെ പക്ക്വ തയുമില്ല

Sunitha
Автор

ഗൗരി ശങ്കരത്തിലെ ഗൗരി അല്ലേ ഇത് കൊള്ളാം ❤️❤️❤️❤️❤️

kannanpk
Автор

ശങ്കറിന് വടക്കും നാഥൻ കൊടുത്ത പെണ്ണല്ലേ ഇത് ഗൗരി ഗൗരിശങ്കരം സീരിയലിലെ ഏഷ്യാനെറ്റിലെ 😊

naseemashajahan
Автор

veena chechi 🥰🥰 chechi ithil vannu🙌🏻 gourishankaram serial kanumayirunnu. Athu aa pair nalla hit ayirunnu orupaad fans ulla super pair ayirunnu hari veena 🔥💞 avare kandu aanu aa serial kandu thudangiyathu athu theernnathu nalla sangadam und😒 pinna veena chechi kk athu kazhinjapol thanne next project kittiyallo 🙌🏻❤ chechikk kittum athrem talented aya actress aanu veena🙌🏻 ee serial onnum ithuvarem kandittilla ini kandu thudanganam veena chechi ullathu kond mathram🙌🏻. but ee hero veena kk match alla. Hariyettan vanirunnel poli ayenem🥰 athu oru magical pair thanne aanu🥰❤ aa jodi ee serial kond vannal ee serial hit akum. Aa jodi flowers lum hit akum athu sure aanu. Plz ee serial success akanamenkl ee hero matti hari ye kondu varu flowers 🙏🏻

harithaammu
Автор

Veena😍ഞങ്ങളുടെ ഗൗരി ഇപ്പോ അമൃത 🥰🥰വീണ ഉള്ളത്കൊണ്ട് ഈ സീരിയൽ കണ്ട് തുടങ്ങാം.. ഇപ്പൊ ഈ character ൻ ഒരു fresh feel കിട്ടിയത് പോലെ ഗൗരിശങ്കരൻ കണ്ടവർക്ക് അറിയാൻ വീണ ഉഗ്രൻ actress ആണ് എല്ലാ emotions വളരെ നന്നായി present ചെയ്യാൻ കഴിവുള്ള actress ഒരിക്കലും over expression ഇട്ട് വെറുപ്പിക്കില്ല 🙌🏻🔥❤️ഈ character ൻ 100% justice തന്നെ veena കൊടുക്കും അതിൽ ഒരു സംശയവും വേണ്ട 🙌🏻ഇതുവരെ flowers serial കണ്ടിട്ടില്ല ഇനി വീണക്ക് വേണ്ടി കണ്ട് തുടങ്ങാം അത്രക് ഇഷ്ടപെട്ട actress ആണ് ഗൗരി ശങ്കരം സീരിയലിലെ ഗൗരിയെ പോലെ ഈ character hit ആവട്ടെ 🙌🏻🥰പിന്നെ negative പറയുന്നവർ ഒന്ന് ചിന്തിക്കേണ്ട കാര്യം ഇത് ഒരു character ആണ് അപ്പോ ഇങ്ങനെ ഓക്കേ replace ആവും വീണ വന്നിട്ട് അല്ലെ ഉള്ളു പുള്ളികാരിയുടെ talent കാണുമ്പോ തന്നെ നിങ്ങൾക് ഒരുപാട് ഇഷ്ടപെടും ♥️♥️

Blackbeauty.y
Автор

അഭിമന്യുന്റ ചേച്ചിയെ പോലെ ഉണ്ട് പുതിയ അമൃതയെ കാണാൻ .. സീരിയലിന്റെ പോക്ക് കണ്ട് നിർത്തി പോയതായിരിക്കും😁

Ammu..