Panchagni | Flowers | EP# 114

preview_player
Показать описание
പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

അംബിക മാമിക്കും മോനും മരുമോൾക്കും ഒക്കെ പണി വരുന്നുണ്ട് 😊💯

deviMaidhili
Автор

ഇവിടെ വീണ്ടും mandan"കളി നടക്കാൻ പോകുന്നു സുഹൃത്തുക്കളെ ഗോൾഡ് വീണ്ടും തകിടം മറിയാൻ പോകുന്നു 😄പക്ഷെ പഞ്ചാരത്നങ്ങളുടെ ഗോൾഡ് നഷ്ടപ്പെടുത്തല്ലേ 🙏

HafsaNazeer-dwho
Автор

Amritha looks beautiful in this episode 😍 something is different apart from other episodes

sanyasheik
Автор

ഇവർക്കു 916 ഓർണമെൻസ് ആണോ ഇല്ലയോ എന്ന് നോക്കാൻ അറിയില്ലയോ എല്ലാത്തിനും വിവരം ഉണ്ടല്ലോ

seenaseenakhan
Автор

ദിവ്യക് ഒരു തിരിച്ചടി ആയിരിക്ക്മ ഈ കല്യാണം ദിവ്യരെ തുള്ള ൽ എത്തിനോടെ നിക്കും

Mehabil
Автор

അമൃത യുടെ വീട്ടിൽ ഉള്ള സ്വർണം മാറ്റി ഇനി ഡ്യൂപ്ലിക്കേറ്റ് കൊണ്ട് വെക്കോ സേനാ 🤣

tajtaj
Автор

ഇയാൾക്ക് എല്ലാം വീഡിയോ എടുത്ത് അമ്യതയെ കാണിച്ചുട്ടെ

suhailadoha
Автор

ഒറിജിനൽ സ്വർണ്ണമാ അലമാരിയിൽ ഉള്ളത് എന്നാൽ ഡ്യൂപ്ലിക്കറ്റ് ആണ് ദിവ്യ പ്രഭ കയ്യിലുള്ളത് എന്ന് അറിയില്ല ആ എപ്പിസോഡ് എന്താ കാണിക്കാത്തെ എങ്കിൽ സൂപ്പർ ആയേനെ

AnuLibu
Автор

Good and. Public accepted artists are shifted, it is a failure to your serial. The payment of salar is not being paid so artists are leaving

srinivasankarunakaran
Автор

Ini orginal സ്വർണം കൊണ്ട് കൊടുക്കുവോ ഡ്യൂപ്ലിക്കേറ്റ്

athira
Автор

Irattakal randennam policen padikuvalle, avrk polum bodham ille swarnathinte karyathil, onh sherikum nokiyal aarkum mansilavum

SandhyaMajakkar
Автор

സ്വർണത്തിൽ 916 എന്ന് ഉണ്ട് അത് നോക്കിയാൽ പോരേ

athira
Автор

ഈ അമൃത യുടെ തലയിൽ ഇതിനും മാത്രം മുടിയുണ്ടോ എന്താ തലേൽ തേക്കുന്നെ 😂

minivt
Автор

E serialile pennu gal ellam.man dhabudhikalano

angels