Panchagni | Flowers | EP# 122

preview_player
Показать описание
പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

അഭിമന്യുവിനേക്കാൾ പൊക്കം കൂടുതലായിപ്പോയി അമൃതക്ക്.

RajasreeS-nvbc
Автор

പുതിയ കുട്ടി അഭിമന്യുവിന് ചേരുന്നില്ല പഴയ അമൃതയെ കൊണ്ടുവരൂ പ്ലീസ് ഈ കുട്ടി മോശം എന്നല്ല പറയുന്നത് ആദ്യം തന്നെ നമ്മൾ മറ്റേ അമൃത കണ്ടത് ഈ കുട്ടിക്ക് അഭിമന്യുവിന്റെ ചേച്ചിയുടെ പോലെ തോന്നുന്നു

KT-ntdb
Автор

ചെമ്പനീർപൂവിൽ ഗോമതി പ്രിയ മാറിയതുപോലെ ആണ്

shobanavp
Автор

Nxt wk avumbozekum baki sistersum marumayrkkum😢😢😢

kajjuuzzz._
Автор

അമൃത കുഴപ്പമില്ല അനഘ ആദ്യത്തെ മതിയായിരുന്നു😢

muhammadali-yqmc
Автор

അയിന് സിസിലി പറയുന്ന ഒന്നും ഇവളുമാര് വിശ്വസികില്ല ഉറപ്പ 😂😂ഏക തെളിവും ഡിലീറ്റ് ആക്കി അത് കൊണ്ട് ഒട്ടും വിശ്വസിക്കില്ല 🙌🙌🙂🙂😂😂😂

BinuBenny-ch
Автор

18:02 abimanyunte chechiyo ipozhathe amrtha😃

SandhyaMajakkar
Автор

Lima babu ❤😢 please come back we miss u .. abhi Amritha combo was the best athum kurach naal munbe ulla oru episode valare manoharam ayrunu avar rendu perum 😢❤

sanyasheik
Автор

കള്ളൻ കയ്യതും ദൂരത്തു ഉണ്ടായിട്ടും എത്തിപിടിക്കാൻ പറ്റാത്ത അവസ്ഥ ആയിപ്പോയി ല്ലോ ഈശ്വരാ 🤣😂

jubiriyasinger
Автор

അമൃത അഭിചേരുന്നില്ല അമൃത യ്ക്ക് ചെറുമെന്നല്ലേ കോണ്ട് varu

ShahanaK-tk
Автор

ആകാശഗoഗ ഇൽ നല്ല തടികുറവുണ്ട് അപ്പൊ നല്ല മാച്ച് ആണ് അഭിയുമായി

GeethuPradeep-czje
Автор

Ennum aalumattava athukonda ee sreial aarum kanathe

mercyjose
Автор

Ee amritha kuzhappamilla. But anagha pora.. Ashika aanu better

shahanasubeer
Автор

ദിവ്യ പ്രഭ മാക്കപ്പ് ആക്ടിങ് എല്ലാം ഓവർ 🙄

HafsaNazeer-dwho
Автор

Msg ayachu nn paranjitt Egott vanna msg annalloo agott ayacha msg Alle avande😂

mohammedjunaid
Автор

അത് nannayi ദിവ്യ പ്രഭ ചെയ്ത ചതി പെട്ടെന്ന് അറിഞ്ഞല്ലോ 🙄

HafsaNazeer-dwho
Автор

ഈ ദിവ്യ പ്രഭ സംസാരിക്കുമ്പോൾ വാ പൊളിക്കുന്നത് എന്തിനാ

HafsaNazeer-dwho
Автор

എങ്ങനെ ഇങ്ങനെ ഓക്കെ ചൊയാൻ ആകാശനെ കഴിയുന്നത് .എനിക്ക് മനസ്സിൽ ആക്കുന്നില്ല .

Roshnysajith
Автор

അമൃത മാറി നിന്ന് സഹദേവനോടും മകനോടും സംസാരിക്കുന്നതു ദിവ്യപ്രഭ കേട്ടുവെന്നു.? കഷ്ടം!!! ഇവൾക്കെന്താ ആന ചെവിയോ?

HaridasanMenon-ym
Автор

ഞൊട്ടും കോപ്പ ഒന്നും പറയാൻ പോണില്ല 😡😡😡സിസിലി

BinuBenny-ch