Flowers Top Singer 4 | Musical Reality Show | EP# 228

preview_player
Показать описание
#flowerstopsinger4 #musicalshow #musicalrealityshow
Рекомендации по теме
Комментарии
Автор

പ്രിയ ടോപ് സിങ്ങർ സംഘടകരെ നിങ്ങൾക് ഒരായിരം നന്ദി ഒ എൻ വി സാറിന്റെ കാവ്യാബിബത്തെ പിന്നെയും കേൾക്കാൻ കഴിഞ്ഞതിന് അ ഗാനം പാടിയ സാനികമോൾക്കും നന്ദി ❤

MadhusoodannanA
Автор

🌹സനിക 🙏🏼കവിതത്മ കാ ഗാനം അതിന്റെ ആലാപനശൈലി മനസ് കുളിർക്കേ ഉള്ള ആലാപനശൈലി മോൾക് likke 🎉😮ക്ലാരിറ്റി കുറഞ്ഞാലും പരി ശ്രമത്തിന് ലൈക് 🎉

BasheerGuruvayoor-doxe
Автор

ഒരു എപപിസോടിൽ നാല് പാട്ട് ഉങായിരുനു ഇപ്പോൾഒനനായി കുറഞ്ഞു എഞാഫോണിൽപൈസ ചാർജ് ചെയ്തു കാണുന്നുതാണ് നിങ്ങളുടെ പിശുക് മഹാമോശമാണ്

SasikalaAjayakumar-ct
Автор

ഫസ്റ്റ് പാടിയ കുട്ടി മനോഹരം ആയി പാടുന്നു... ചിത്ര യുടെ ഓൾഡ് വോയിസ്‌ ആയി nalla സാമ്യം

Sreejith_calicut
Автор

സനിഗ കുട്ടീ, നല്ല പാട്ടാണ് പാടിയത്, കുറച്ചു കൂടി ശ്രദ്ധിച്ചു പാടുക, അച്ഛന്റെ സ്‌മരണകൾ എന്നും നമ്മുടെ കാണും, മറക്കാൻ പറ്റാത്ത ഓർമ്മകൾ ആണവ ജഡ്ജസിന്റെ അച്ഛന്റെ സ്മരണ്ണകളെ നമുക്ക് നമിക്കാം 🙏.. 🙏.. 🙏... 🙏.... ഓർമകൾക്ക് കൈവള ചാർത്താം ❤

mumthasbeegam
Автор

ഇനിയെങ്കിലും എല്ലാ എപ്പിസോഡുകളും അപ്‌ലോഡ് ചെയ്യുക, please 🎉

sivakumar
Автор

Top singer, season 5 ഇൽ judges ആയി മധു വേണം. തീർച്ച. പിന്നെ, ദീപക് ദേവ് വരണം.
പിന്നെ സിന്ധു തന്നെ direct ചെയ്യണം. ഒരു ഗോഷ്ട്ടി യും ഇല്ലാതെ.

girijabalachandran
Автор

വേറെക്കരു തലത്തിൽ എത്തിച്ചു സനികയുടെ പാട്ട് 👌🏼🎉

mercyjacobc
Автор

ഇതു ടോപ്സിങ്റും fathers days ആയിരുന്നോ. ഒരു എപ്പിസോഡിൽ ഒരു പാട്ട് മാത്രം കാണിക്കാതെ ഫുള്ളും അപ്‌ലോഡ് ചെയ്യൂ. ഒരു എപ്പിസോഡിൽ 3 കുട്ടികളെങ്കിലും പാടുന്നതല്ലേ. ഫോൺ തുറക്കുമ്പോൾ തന്നെ ടോപ്സിങ്ങർ കാണുമ്പോൾ ഒരു സന്തോഷമാണ്. ഒരു പാട് പ്രതീക്ഷയോടെ കാണുമ്പോൾ ഒരു പാട്ടിലിൽ ഒതുക്കുമ്പോൾ എല്ലാ പ്രതീക്ഷകളും മാറും. നിങ്ങൾ ഫുള്ളും അപ്‌ലോഡ് ചെയ്യൂ. അതാണ് ഞങ്ങൾക്ക് കാണേണ്ടത്. പ്ലീസ് പഴയപോലെ അപ്‌ലോഡ് ചെയ്യൂ.

shahinakb
Автор

Beautiful Song Singing.
God Bless You.
By.
Ajesh. Harbour Loading. Thottappally

ajeshmatheri
Автор

എപ്പിസോഡിന്റെ എണ്ണം വർധിപ്പിക്കുക എന്ന് അല്ലാതെ ഒരു കുട്ടി മാത്രം പാടി.😂

BasheerGuruvayoor-doxe
Автор

ഈ പരിപാടിയിൽ elimination ഒന്നും ഇല്ലേ? ചിലരെയൊക്കെ eliminate ചെയ്യേണ്ട സമയം അതിക്രമിച്ചു.

aravindakshan
Автор

Where is episode 224? please upload all episodes.please.please

ushahariharan
Автор

സനിക മോൾ നന്നായി പാടി. പക്ഷേ clarity ഇല്ല. ഒരു പാട് വരികൾ മനോഹരമായിരുന്നു. ഒരു പാട്ടിലുള്ള ഒരു സുഖം അത് കിട്ടിയില്ല. പക്ഷേ ഒന്നുണ്ട് ഇങ്ങനെത്തെ variety പാട്ട് select ചെയ്തതിൽ സന്തോഷം ഉണ്ട്. Season 1, 2, 3, 4 ഇതിലെല്ലാം പാടിയ പാട്ടുകൾ സീസൺ 5 il പാടാതിരിക്കാൻ ഫ്ളവേഴ്സ് ശ്രദ്ധിക്കുക ആവൻത്തന വിരസത ഒഴിവാക്കാം അങ്ങനെ ആകുമ്പോൾ പാട്ടുകൾ കേൾക്കാനും ഞങ്ങൾക്ക് താൽപര്യം ഉണ്ടാകും.

aromalsworld
Автор

ഇതെന്താ ഒരു എപ്പിസോഡിൽ ഒരു പാട്ടുമാത്രം 😂😢

rudrajithr
Автор

All episodes are finished only with the performance of one contestant. Earlier the episodes had 3/4 contestants. It is very disappointing to note. I have been watching Top Singer programme for the past 6 years. I have a judgement about each contestant. I enjoy the programme thoroughly well. Please upload the entire episode.

lalithapadmanabhan
Автор

If you upload just one song per episode you will lose viewership in countries where you can only be watched via You Tube. This is becoming tiresome.

sureshnarayanan
Автор

ഒരു എപ്പിസോഡിൽ ഇപ്പോൾ ഒരു പാട്ട് മാത്രമേയുള്ളു

rathnakumari
Автор

അയ്യോ അവസാനം ഒരു നല്ല ജഡ്ജിങ് പാനൽ കിട്ടി സുജാതയും മധുവും ചേർന്നപ്പോൾ.എംജി അണ്ണന്റെ ജോക്സും കമന്റ്സും കുറക്കാമെങ്കിൽ മനോഹരമാവും. പ്രത്യേകിച്ചും ചെറിയ കുട്ടികളോട്ടുള്ള ലൈങ്കിക ചുവയുള്ള സംസാരം സഹിക്കാൻ വയ്യായിരുന്നു. ആ സിന്ധു ചേച്ചി ഒന്ന് ഉപദേശിച്ചാൽ കൊള്ളാമായിരുന്നു.

gopalanvk
Автор

The judges think that it is all about them. Learn how to judge children from our sister reality shows in Hindi.

bapsy