Sancharam | By Santhosh George Kulangara | Yemen 16 | Safari TV

preview_player
Показать описание
Santhosh George Kulangara | Sancharam | Malayalam | Yemen | Travel Vlog | SGK | Safari | Santhosh George Kulangara Sancharam

---------------------------------------------------------------------------------------------------
#sancharam #safaritv #santhoshgeorgekulangara #yemen

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

നിഷ്കളങ്കരും സ്നേഹമുള്ളവരും ആണ് അവിടെയുള്ള ജനങ്ങൾ എന്നാണ് യമൻ സഞ്ചാരം കാണുമ്പോൾ മനസ്സിലാകുന്നത്. അത് മുതലെടുക്കുകയാണ് തീവ്രവാദികൾ. നല്ല ഒരു ഭരണാധികാരിക്ക് കീഴിൽ യമൻ വളരണം എന്ന് ആഗ്രഹിക്കുന്നു. എല്ലാ നന്മകളും അവിടെയുള്ള ജനങ്ങൾക്ക് ഉണ്ടാവട്ടെ ❤

divyanandu
Автор

കേരളത്തിന്റെ അഭിമാന പുത്രൻ സന്തോഷ് ജോർജ് കുളങ്ങര

jeffyvarghese
Автор

ജ്വല്ലറികളിൽ പോയി പണം മുടക്കുന്ന നമ്മുടെ സാമൂഹിക അന്തരീക്ഷത്തിൽ നിന്ന് മാറി സ്വന്തം പാഷൻ ഫോളോ ചെയ്ത് ജീവിതം വിജയിപ്പിച്ച സന്തോഷ് ഭായ്ക്ക് അഭിവാദ്യം അഭിനന്ദനം !💐

താങ്കളൊരു മാതൃക തന്നെയാണ്.

nishadbabu
Автор

യമൻ നാട് കാണുമ്പോൾ ബുപ്രകൃതിയെ കുറിച്ച് ചിന്തിക്കുന്നു കാരണം മലയുടെ പാറമുകളിലാണ് ഗ്രാമങ്ങൾ ഉള്ളത് ആ ബിൽഡിങ്ങുകൾ എത്ര സുഷമതയോടെയാണ് പടുത്തിയർത്തിയിട്ടുള്ളത്. കാണാൻ നല്ല ചേലുണ്ട്. യമന്റെ കാഴ്‌ചകൾ അതിശയിപ്പിക്കുന്ന കാണാകാഴ്ചകൾ ❤❤❤❤❤❤

ayishaayisha
Автор

നൂറ്റാണ്ടുകൾക്കു മുമ്പ് ഇത്രമേൽ ഉയരമാർന്ന പർവതമുകളിൽ എട്ടും പത്തും നിലകളുള്ള വടിവാർന്ന കൽവീടുകൾ.. Yemen ന്റെ ചരിത്രം വിസ്മയാവഹം തന്നെ. Thanks SGK for sharing such information..❤❤

sunnyjohn
Автор

Saudi Arabian il ജോലി ചെയ്യുന്ന സമയം ഒരു യമിനി friend ഉണ്ടായിരുന്നു. വളരെ സദു ആയ മനുഷ്യൻ.എന്നെ അഹു (brother) എന്നാണ് വിളിക്കുന്നത്. അയാളുടെ ഒരേ ഒരു സങ്കടം മരിച്ചു കഴിഞ്ഞ് സ്വർഗ്ഗത്തിൽ ഞാൻ ഉണ്ടാ വില്ല എന്നതയിരു ന്നു. കാരണം ഞാൻ കാഫിർ ആയിരുന്നു

dileepramakrishna
Автор

ഞാൻ സൗദിയിൽ ആണ് ജോലി ചെയ്യുന്നത്. ഞാൻ കുറച്ചു ന്റെ കൂട്ടുകാരായ yemeni കളോടൊക്കെ ചോദിക്കാറുണ്ട് തോക്കിന്റെ കാര്യം അവർ പറഞത് അവരുടെ കയ്യിലെല്ലാം ഉണ്ട് എന്നാണ് പൈസ കൊടുത്താൽ ആർക് വേണ മെകിലും കിട്ടും എന്നാണ് പറഞത് അവർ ഫോട്ടോ യും കാണിച്ചു തന്നു ചോദിച്ചവർ എല്ലാവരും. പൊതുവെ എമെനികൾ പാവങ്ങളാണ് എനിക്ക് തോന്നിയിട്ടുള്ളത് ❤️❤️❤️😍😍

muhsinmuthu
Автор

സന്തോഷേട്ടൻ ഈ വാക്ക് കാണുമോ എന്ന് എനിക്കറിയില്ല പക്ഷെ ഞാൻ നിങ്ങളെ ഉദാഹരണം ആക്കി ജീവിക്കുന്നത്... ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്ക് 🙏🙏🙏🙏

sushathsree
Автор

ലോകസഞ്ചാരി ക്കു നമസ്കാരം ഒരു രാജ്യത്തിന്റെ സബദ്ഘടനയും ഭൂമിശാസ്ത്രവും വിദ്യാഭ്യാസ വും തൊഴിലും ഭരകർത്താക്കളെയും എല്ലാം മനസ്സിലാക്കണമെങ്കിൽ സഞ്ചാരം സഫാരി സന്തോഷ് ജിയുടെ വിവരണം എല്ലാം കൂടി സൂപ്പർ ❤❤❤❤❤❤❤❤❤❤ആട്ടിൻ പറ്റങ്ങളെയും വെള്ളംകോരികൊടുക്കുന്ന ആട്ടിടയെനെയും കണ്ടപ്പോൾ പഴയനിയമത്തിലെ യാക്കോബും റാഹേലും ഓർമ്മവന്നതു

annievarghese
Автор

മുൻധാരണകൾ മാറ്റിമറിച്ചുകൊണ്ട് യെമൻ എന്ന രാജ്യത്തെ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നു. ❤

babutd
Автор

അമ്മാവൻ മാർ ആയാൽ ഇങ്ങനെ വേണം 🥰 എന്താ ഒരു vibe 💕, .... ഇവിടെ കുറേ അമ്മാവൻ മാർ ഉണ്ട് പുകേം വലിച്ചു ഏതേലും മൂലയ്ക്ക് കാണും 😄

KarthikaSree-hrfr
Автор

ലോഹത്തിൽ എറ്റവും ബാഗ്യവും
ദൈവത്തിന്റെ അന്നുഗ്ര ഹംകിട്ടിയ മനുഷ്യൻ സന്തോഷ് ജോർജ്ജ്🙏

andrewskjandrews
Автор

ഗൈഡ് സയ്യിദ് ചിലപ്പോൾ വിചാരിക്കുന്നുണ്ടാവും "ഞാൻ ഇതുവരെ കാണാത്ത എന്ത് സൗന്ദര്യമാണെവോ യെമെനിൽ ഇയാൾ കണ്ടത്?" 🤔

rejeeshrajan
Автор

മഴത്തുള്ളി കിലുക്കം കൊച്ചിന്‍ ഹനീഫ കുതിര love making music yeehhh yeeh

Fine-fmkh
Автор

കോൺക്രീറ്റ് കെട്ടിടങ്ങൾ പോലും ഇത്രയും ഈടു നിൽക്കുമോ? പ്രകൃതിയെ തീർച്ചയായും സ്നേഹിക്കുന്നു ഇവർ.

lizaantony
Автор

Really very good photography very nice narration Thank you Santosh sir we are very greatful to you ❤😅😊

m.selvaraj
Автор

Near feature we can see same like in Kerala also with Gun Mallus will roaming in Street

rajeshiyer
Автор

നബി(സ.അ)യമനിലെ ഈ അവസ്ഥയെ കുറിച്ച് വ്യക്തമായി പൃവചികുനന ഉണ്ട്

Firos-pk
Автор

അറബികളുടെ കൂട്ടത്തിൽ മദീന നിവാസികൾ കഴിഞ്ഞാൽ ഏറ്റവും നല്ല സ്വഭാവ മഹിമ യമനികൾക്കാണ്😘

nmrwdr
Автор

Thanks dear SGK & team SAFARI T.V. 👍🌻🍁🌹🌸

tonyjohn