Uppum Mulakum 2│Flowers│EP# 258

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

ബാലുവിന്റെ എല്ലാ റോൾലും പൊളി ആക്ടിങ്👍🏻
ബാലു ഫാൻസ്‌ അടി ലൈക്‌ 👍🏻❤️

FWYT.
Автор

പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് സാറ്റർഡേ ഉപ്പും മുളകും വെച്ചതിൽ വളരെയധികം സന്തോഷം❣️❣️❣️❣️❣️❣️💪🏻🔥🔥🔥🔥🔥

suttuz
Автор

ബാലുന്റെ ആ വരവ് കണ്ടു ചിരിച്ചു ഒരു വഴി ആയി 😂😂😂😂

anjalirajesh
Автор

7 years munbu oru episodil
raagavan maaman neeluammade mel keriyappol neelu amma itta top 🥺🥺❤️ MISSING THAT OLD EPISODES

NeethuSree-lzzv
Автор

ബാലുവിന്റെ തരികിട വേഷങ്ങൾ ഇഷ്ട്ടം ഉള്ളവർ ആരൊക്കെ.. 😹😻😅

Rangannan
Автор

ഇന്ന് ഉപ്പും മുളകും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.. അടിപൊളി 😄
ബാലു ചേട്ടൻ 😂❤️

fliqgaming
Автор

11:25 there will never be an episode without this dialogue 🤣😂

DINESHKUMAR-vwse
Автор

ഇത്ര Viewers കിട്ടിയിട്ടും ന്യൂ Casts വെച്ച് വെറുപ്പിക്കുന്ന Director bro.. Why? 😤😤😤

boisdxx
Автор

പ്രതീക്ഷിക്കാത്ത സമയത്ത് ഉപ്പും മുളകും വന്നത് കണ്ട് ഞെട്ടിയ എന്നെപ്പോലെ😅

TwinsYummyHut
Автор

Is anyone else happy that uppum mulakum came on Saturday

niharikakavitha
Автор

ഇന്നലെ ഉപ്പും മുളകും location പോയിരുന്നു....എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം❤❤

itsmebosszvlogs
Автор

ബാലുന്റെ look കണ്ടിട്ട് ചിരി balu's acting is natural😅😊

shanapp
Автор

ഉപ്പും മുളകും കണ്ട് ഞെട്ടിയർ ഉണ്ടോ എന്നെപ്പോലെ... 😍🥰

jaleelbay
Автор

ബാലു അണ്ണനും രാമകുമാരനും.... അടിപൊളിയാ 😁😁😁

aiswaryaunnithanath
Автор

ഇതെന്ത് കഥ ശനിയാഴ്ചയും ഉണ്ടോ ഉപ്പും മുളകുംsuper🎉

momlover
Автор

ഏതു വേഷം ആണേലും ബാലു അണ്ണൻ പൊളിക്കും 💥💥😅

club-cbcp
Автор

ഇന്ന് ശനിയാഴ്ച ആയത്കൊണ്ട് ഉപ്പും മുളകും ഇല്ല എന്ന് വിചാരിച്ചിട്ട് പഴയ ഉപ്പും മുളകും കാണുമായിരുന്നു നോക്കിയപ്പോ പെട്ടെന്ന് ഉപ്പും മുളകും ❤😍

rajeev
Автор

Nobody can replace balu acting is massive performance ❤

ashlyvigi-ucub
Автор

മുടിയന്റെ തിരിച്ചുവരവനായി കാത്തിരിക്കുന്നവർ ഉണ്ടോ 😢😅😊😊😊😊 ഉണ്ടെങ്കിൽ ഒരു ലൈക്ക് പോര് 😊

abdu_l_muthu_alib
Автор

മുടിയൻ തിരിച്ചു വരാൻ കാത്തിരിക്കുന്നവർ എത്ര പേർ ഉണ്ട് എന്നെപ്പോലെ 😞❤

priyanaveen