Sancharam | By Santhosh George Kulangara | Italy 07 | Safari TV

preview_player
Показать описание
Santhosh George Kulangara | Sancharam | Malayalam | Italy | Travel Vlog | SGK | Safari TV | Santhosh George Kulangara Sancharam

---------------------------------------------------------------------------------------------------
#sancharam #safaritv #santhoshgeorgekulangara #Italy #europe

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാനം, ഇറ്റലി🇮🇹🇻🇦 വത്തിക്കാൻ, റോം
ഇറ്റലിയിൽ ഇരുന്നു കാണുന്ന ഞാൻ
എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ എന്ത് സുന്ദരന്മാരും സുന്ദരികളും ആണ് ഇറ്റാലിയൻസ്
നല്ല friendly ആയിട്ടുള്ള മനഷ്യർ

jaisonv
Автор

വിശദമായി കേൾക്കുകയും കാണുകയും ചെയ്തു.ആധ്യാത്മിക കവിത തന്നെ .ഒരു സംശയവുമില്ല.Thanks

ponnappanthankamma
Автор

വളരെ മനോഹരമായിരിക്കുന്നു ബസിലിക്കയുടെ ചിത്രീകരണവും വിവരണവും. ലോകാത്ഭുതമായ കൊളോസിയം കാണിച്ചതിലും വളരെ നന്ദി

SanthoshKumar-jcfl
Автор

ഞാൻ റോമിൽ ലാണ്. എല്ലാ ആഴ്ച ഇലും vatticanil പോകാൻ God അവസരം നൽകുന്നതിന് നന്ദി 🙏🏾🙏🏾🙏🏾

piousmathew
Автор

കോളസിയത്തിൽ ക്രിസ്തുമതം പുൽകിയതിന്റെ പേരിൽ ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയരാവുകയും മരണപ്പെടുകയും ചെയ്ത വിശുദ്ധ സ്റ്റീഫൻ അടക്കമുള്ള ആയിരക്കണക്കിന് രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിക്കുന്നു. എന്നാൽ ഇതേ റോം പിന്നീട് ക്രിസ്തുവിനെ പുല്കുകയും മനുഷ്യരെ കൊന്നൊടുക്കുന്ന സംസ്കാരം ഉപേക്ഷിച്ചു സമാധാനത്തിലേക്കു വരികയും ചെയ്തു ❤️

EmilyJose-nqwu
Автор

Blessed episode about the Largest and Holiest Place on the Planet.

chrisfrancis
Автор

സർ എത്ര പ്രശംസിച്ചാലും മതിയാവില്ല... ബസലിക്കയും കോളസിയവും ഞങ്ങളെ കാണിച്ചതിന്... ജീവിതത്തിൽ ഇങ്ങനെയെങ്കിലും അതെല്ലാം കാണാൻ ഭാഗ്യം തന്നല്ലോ...😂

indirahari
Автор

വത്തിക്കാന്‍സന്ദര്‍ശിച്ച ആ അപൂര്‍വ നിമിഷം വീണ്ടും ഓര്‍മ്മിപ്പിച്ചു....കാണേണ്ട കാഴ്ച തന്നെയാണ്.

bhasuramadathilpurushotham
Автор

ഒരു വർഷം മുൻപ് വത്തിക്കാൻ നേരിട്ടു കാണുവാൻ ഈ ജീവിതത്തിൽ ലഭിച്ച അസുലഭ മുഹൂർത്തമാകുന്നു. ലോകത്തിലെ നാനാജാതി മതസ്ഥർ വർഗ വർണ്ണ ലിംഗ വ്യത്യാസമില്ലാതെ ഒരുമയോടെ സന്ദർശിക്കുന്ന ഇടമാകുന്നു വത്തിക്കാൻ.

radhakrishnane
Автор

Because of him, I've been to 36 countries so far, with many more on my bucket list. Hit like if you are a travel enthusiast

rameesjm
Автор

ആ പഴയ ശബ്ദവും ശൈലിയും തന്നെയാണ് വളരെ നല്ലത് എന്നാ ണ് എന്റെ ഒരു അഭിപ്രായം

shifin
Автор

ലോകത്തിലെ ഭൂരിഭാഗം ജനങ്ങൾ വിശ്യസിക്കുന്ന മതത്തിന്റെ ആസ്ഥാനം

jovinthomas
Автор

Renaisance, Reformation, st peters basalica ഇവയെക്കുറിച്ചൊക്കെ എന്റെ ഏലമ്മ ടീച്ചർ എത്ര നന്നായി ക്ലാസ്സ്‌ എടുത്തു ഇപ്പോൾ കാണുമ്പോൾ ഞാൻ എന്റെ ടീച്ചറിനെ ഓർക്കുന്നു

suvarnaappu
Автор

Gift of Italian renaissance. Vatican superb❤❤🎉.

renjudevassy
Автор

എവിടെ അനിഷ് ചേട്ടൻ ആ വോയിസ് ഞങ്ങളുടെ മനസിൽ

BineeshPv-us
Автор

Thenks, santhosh george kulangara sir. Great history.

johnsonjohnson
Автор

The most advanced and systematic religion in the world ❤

franciskundukulangara
Автор

A Marvalus Story Of Christianity, Thank U Santhosh Sir

josecj
Автор

സന്തോഷ്‌ സാറേ... ഒന്നുമില്ലേലും അനീഷ് പുന്നൻ എന്ന ഞങ്ങളുടെ ശബ്ദം എവിടെപ്പോയി എന്നെങ്കിലും പറയാമോ....നിങ്ങളുടെ ശബ്ദത്തിൽ സഞ്ചാരം കാണാൻ ഒരു താല്പര്യവുമില്ല.. ഇപ്പോൾ ഒത്തിരി ആളുകൾ സഞ്ചാരം പോലുള്ള പരിപാടികൾ നടത്തുന്നുണ്ട്... നിങ്ങളുടെ ശബ്ദത്തിൽ ഇത് വളരെ അലോസരമായി അനുഭവപ്പെടുന്നു...

rakeshpoolamannil
Автор

എങ്ങനെയാണ് ഒരു പാവപ്പെട്ട ഒരു പാവപ്പെട്ട മുക്കുവന്റെ പേരിൽ ഇത്രയും വലിയ പള്ളിയുണ്ടായതെന്ന് ചിന്തിച്ചാൽ ദൈവത്തിന്റെ പ്രവൃത്തി കാണാം.

lizaantony