Flowers Top Singer 4 | Musical Reality Show | EP# 233

preview_player
Показать описание
#flowerstopsinger4 #musicalshow #musicalrealityshow
Рекомендации по теме
Комментарии
Автор

യാസീൻ ഇന്റെ പാട്ട് സൂപ്പർ ആണ്👌👌👌 ❤️❤️❤️💋💋💋

MohammedJasirVlogs
Автор

ഇതിൽ അനുപല്ലവി യിൽ കാട്ടുതറാവുകള് ഇണക്കളെ തേടും.. എന്ന വരി രണ്ട് പ്രാവശ്യം എടുത്തു, ഒർജിനൽ അങ്ങനെ അല്ല, അത് രണ്ടാമതും പാടുമ്പോൾ സ്ട്രിങ്സ് ഇൽ ജോർജ്ജ് ചിരിയ്ക്കിന്നുണ്ടായിരുന്നു, അതു ജഡ്ജസ് പറയേണ്ടത് ആയിരുന്നു, അത് ഒന്ന് ചെറുതായി ശരത് സാർ പറഞ്ഞു, അത് പറഞ്ഞു കൊടുക്കാമായിരുന്നു, കാരണം ഈ പാട്ട് ഒക്കെ അത്ര ഫെമിലിയർ ആണല്ലോ..

kirankavalam
Автор

ഈ കുട്ടികൾ ഒറിജിനൽ പാട്ട് കേട്ടു അല്ല പഠിക്കുന്നത് എന്ന് തോന്നുന്നു സന്ധ്യ മയങ്ങും നേരം പാട്ട് പല്ലവിയും അനുപല്ലവിയും രണ്ടും മൂന്നും സ്റ്റാൻസ പാടുന്നു.. ഗ്രൂമേഴ്‌സ് ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു

shijisuzanne
Автор

When Flowers channel is unable to full episode of Top Singer, it is better to stop uploading performance of only one contestant. Flowers channel can save the expenditure incurred on paying the editor.

lalithapadmanabhan
Автор

യാസീൻ beautiful song ആണ് പാടിയത്, എനിക്ക് വളരെ ഇഷ്ടമുള്ള ഗാനം ആണ് , " സന്ധ്യ മയങ്ങുo നേരം " മോൻ നല്ല ഭാവത്തോട് കൂടി പാടി കേട്ടോ അഭിനന്ദനങ്ങൾ , ആശംസകൾ 👌

mumthasbeegam
Автор

യാസീൻ കുട്ടാ സൂപ്പർ സൂപ്പർ 👍👍👍👌👌👌🌹🌹🌹🌹🌹

sainudheensainu
Автор

യാസീൻ പാട്ടിൽ കുറച്ചു കൂടി ശ്രദ്ധിക്കു മോൻ ഒരു അസാധ്യ പാട്ടുകാരൻ ആണ് പിന്നെ മധു സാർ ഉള്ളപ്പോൾ കുട്ടികൾ എൻജോയ് ചെയ്തു പാടും

JumailathMoosa
Автор

ഇതിൻ്റെ ലൈക്ക് കമൻ്റ് പോലും കുറഞ്ഞു പോയി ഇനി പേക്ഷകരും കുറയും ഒരു മാതിരി കുളമായി പരിപാടി 19 മിനിറ്റ് ആർക്കു വേണ്ടി ത്വുഫ്😡

jaleelkc
Автор

യാസിൻ 🙏🏼🌹തുടക്കത്തിൽ ഉള്ളതിനേക്കാൾ അക്ഷര സ്ഫുടത നന്നായി വരുന്നു

BasheerGuruvayoor-doxe
Автор

ഷൈൻ കഞ്ചാവ് അടിച്ചിട്ടാണോ, വോഡ്ക അടിച്ചിട്ടാണോ സംസാരിക്കുന്നത്?😂🤔

Shymas
Автор

Super hit aayittu oodunno??? Thallaan oru alavu vendeaaa Little heart alla moongiya heart aanu

krisshnauk
Автор

One contestant in one episode is to drag it till Onam? Once M.G. sir had announced that the finals would be in April, on Vishu day. Then what happened? Season 4 was the worst seasons. Hope this is not the end of all seasons!!!!

msevkcb
Автор

ഇതാണോ ടോപ്സിങ്ങർ. ഒരുപാട്ടിൽ മാത്രമായി കുറച്ചു episodind aennam കൂട്ടുകയാണോ. എന്തിനാ എങ്ങിനെ അപ്‌ലോഡ് ചെയ്യുന്നത്. ഞങ്ങക്ക് T. V. ഇല്ലാത്തത് കൊണ്ടെല്ലേ എങ്ങിനെ പറയുന്നത്. ഒരിക്കൽ കു‌ടി പറയകയാണ് ഫുള്ളും അപ്‌ലോഡ് ചെയ്യൂ. പ്ലീസ്.

shahinakb
Автор

The know all judgea. The new kids are performing better than the old judges, The judges are getting nervous that the kids are performing better and intruding in to their territory. The patty joke is old wit as old as him.

bapsy
Автор

Exactly....do you think flowers reached the maximum higts...never...do upload the full episod...otherwise I am going to quit flowers....or give me a reason

vedicvyapaar
Автор

. കൂടുതൽ പ്രാക്ടീസ് ചെയ്തിരുന്നെങ്കിൽ നന്നാക്കാമായിരുന്നു

prakasano
Автор

Promote more movies. The kids can wait.

bapsy
Автор

നമ്മുടെ ഒരു താരം Hindi സോണി TV ഇൽ ഹിന്ദി പാട്ട് രംഗത്ത് പുതിയ chapter രചിക്കുന്നു. അവസാനം ആകുന്നു. അവനെ പിരിയാൻ judges നും അവതാരകനും മനസില്ല. Anchor കരച്ചില്ലടക്കാൻ കഴിയുന്നില്ല. വളരെ emotional ആണ്.

sudevpk
Автор

Babukuttan soney el kalakukayanu.. Avarum gadegasanu kandu padekyanam

pankajakshanv
Автор

യാസീൻ മോനെ അടുത്ത പ്രാവിശ്യം പൊളിക്കാം 👍🏻👍🏻👍🏻

linsanoushad
join shbcf.ru