Flowers Top Singer 4 | Musical Reality Show | EP# 208

preview_player
Показать описание
#flowerstopsinger4 #musicalshow #musicalrealityshow
Рекомендации по теме
Комментарии
Автор

❤️😮അബി 🌹ഫീലും ഭാവവും പാടുന്ന വരിയുടെ വ്യക്തത ഇത് പാട്ട് ആസ്വതകരുടെ മനസ്സിൽ ആഴത്തിൽ ആഴ്ന്ന് സ്ഥാനം പിടിച്ചു എന്നുള്ളവർ ലൈക്‌ അടിക്ക് 🎉ഒന്നാം സ്ഥാനം കിട്ടിയതിന് തുല്യം 🎉👍🏼👍🏼🙏🏼

BasheerGuruvayoor-doxe
Автор

അബിൻ അസാധ്യമായി പാടി... ഇതുപോലെ മുന്നോട്ടു പോവുക... Song selection സൂപ്പർ... All the best👌🏽👌🏽♥️♥️🥰🥰🥰

NasiyaNaas_nrck
Автор

ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ എന്ന song എപ്പോൾ കേട്ടാലും മധു ചേട്ടനെ ഓർമ്മ വരും സീസൺ 2 വിൽ പാടിയത്.. 😍😍😍

NasiyaNaas_nrck
Автор

അബി മോനെ സൂപ്പർ സൂപ്പർ full, A plus കിട്ടിയതിന് conguals God bless you ❤️❤️🎉🎉🎉🙏

ushabiju
Автор

🌹ഇജോ കുട്ടൻ 😮പാട്ടങ്ങ് തുടങ്ങിയപ്പോൾ ആൾ അങ്ങ് മാറി പാട്ടിന്റെ ആലാപനം അദ്ബു ത പൂർവ്വം ആസ്വദിച്ചവർ 👌🏼👍🏼👍🏼👍🏼👍🏼👍🏼

BasheerGuruvayoor-doxe
Автор

അബിന്റെ ഈയൊരു performance കാണാൻ കാത്തിരിക്കുകയായിരുന്നു. തകർത്തു പാടി ❤❤

shobysworldoffunhappiness
Автор

അബിൻ സൂപ്പർ നമ്മുടെ നാടിന്റെ അഭിമാനം 😊

faissalbabuthamarath
Автор

അബിൻ, മനോഹരഗാനം, അതിമനോഹരമായിട്ട് പാടി . നല്ല പെർഫോമൻസ് ആയിരുന്നു . ഇതു പോലെ മുന്നോട്ട് പോകുക . ഈശ്വരധീനം ഉള്ള കുട്ടിയാണ് . വിജയാശംസകൾ 👍, , 👍, , 👍

mumthasbeegam
Автор

അബിൻ പാട്ടറിയാത്തവർ പോലും എഴുന്നേറ്റ് നിന്ന് കയടിച്ച് പോകും ഇജ്ജാതി പെർഫോമൻസ് 🔥🔥🔥🔥🔥.

Sanva.
Автор

ഇജോകുട്ടൻ പൊളിച്ചു... മോനൊരു സംഭവം തന്നെയാണ് 🥰🥰♥️♥️♥️😘😘😘😘😘😘

NasiyaNaas_nrck
Автор

അബിൻ ഇജോക്കുട്ടൻ kurinjikkutty എല്ലാവരും സൂപ്പർ ആയി പാടി അബിൻ പാടാൻ വരുമ്പോൾ തന്നെ വലിയ expectation ആണ്

sindhuvijayan
Автор

പാർദ്ധവി കുട്ടീ , എന്റെ നാടിന്റെ പാട്ടു വളരെ മനോഹരമായിരുന്നു മോളുടെ പാട്ടു കേട്ടു കൊണ്ട് ഇരിക്കാൻ നല്ല രസമായിരുന്നു . വീണ്ടും, , വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം , പിന്നെ ജഡ്ജസ് പറയുന്നപോലെ ശ്രദ്ധിച്ചു പാടാൻ ശ്രമിക്കുക . all. the. molu 🌹

mumthasbeegam
Автор

ഇ ജോ കുട്ടാ നല്ല സൂപ്പറായി പാടി അടിച്ചു പൊളിച്ചു ട്ടോ എം.ജി സാറും ഇ ജോ കുട്ടനും തമ്മിൽ കൊച്ചു കൊച്ചു തമാശകൾ കേൾക്കാൻ സൂപ്പർ ....♥️👌🥰

LeenaPM
Автор

അബിൻ കുട്ടൻ നന്നായി പാടുന്നുണ്ട്. MG യും ജഡ്ജസും പൊക്കി പൊക്കി കൊണ്ടുപോകുന്നുണ്ട്. അവസാനം നേഹലിനെ പത്താം സ്ഥാനത്തേക്കു തള്ളിയതു പോലെ ഈ കുട്ടിക്കും ആ ഗതി ഉണ്ടാകാതിരിക്കട്ടെ!! മോന് എൻ്റെ എല്ലാ ആശംസകളും ഉണ്ട്.❤❤❤

girijantube
Автор

അബിക്കുട്ടാ നീ പെരിന്തൽമണ്ണയുടെ മുത്താണ് പാട്ട് ഒര രക്ഷയില്ല സൂപ്പർ

MujeebrahmanRahman-vrhb
Автор

Abhin Krishna
Polichootto sooopper
Great 👍👍🙏🙏🙏🙏🙏🙏 congratulations 🎉🎉🎉🎉🎉🎉
God bless you
All the very best 💞💞💞💞💞💞💞💞💞💞💞💞💞💞💞

hunqnmy
Автор

അബിൻ മോനെ നീ ഇത് പോലെ തന്നെ പൊളിച്ചടുക്കണേ.... 👍🏼👍🏼🙌🏼🙌🏼😘😘

sreejithmadhavanivas
Автор

അബിൻ,
Super!super!!
സന്തോഷം ❤
അഭിനന്ദനങ്ങൾ ❤️
God bless you മോനേ 🥰

sumamohan
Автор

അബിൻ കുട്ടാ എന്തോരു ഫീൽ 👌👌👌സൂപ്പർ മുത്തേ തകർത്തെടാ ❤️❤️❤️❤️❤️❤️

sivadaskk
Автор

അബിമോൻ' എത്ര മനോഹരമായിരിക്കുന്നു.
God bless you '❤

geetharamesan