Flowers Top Singer 4 | Musical Reality Show | EP# 161

preview_player
Показать описание
#flowerstopsinger4 #musicalshow #musicalrealityshow
Рекомендации по теме
Комментарии
Автор

ഇവാൻ കുട്ടൻ പൊളിച്ചു... ഇജോ & താര best combo... രണ്ടു പേരും ഒത്തിരി ചിരിപ്പിച്ചു 👏🏽👏🏽🥰🥰❤️❤️❤️❤️❤️❤️😘😘😘😘😘

NasiyaNaas_nrck
Автор

അടുത്തയിടെ പാടിയ ഗാനങ്ങളെല്ലാം ദ്രൗപദി മനോഹരമാക്കിയിട്ടുണ്ട്. ഇന്നും ഏറെ ഹൃദ്യമാക്കി ❣️❣️

shobysworldoffunhappiness
Автор

ഇവാൻ കുട്ടനെ കാണുമ്പോൾ തന്നെ മനസ്സിന് സന്തോഷമാണ് കൂടെ കുഞ്ഞു താരകവും കൂടി വന്നപ്പോൾ തിളക്കം കൂടി രണ്ടു കുഞ്ഞുങ്ങളെയും പെരുത്തിഷ്ടം ❤️ മഹിപാൽ ഗ്ലും മാറ്റിയില്ലെങ്കിൽ പിന്നീട് അത് ബുദ്ധിമുട്ട് ആകും

JumailathMoosa
Автор

എല്ലാകുഞ്ഞുങ്ങളും സൂപ്പർ ആയി പാടി droupathi ഇജോക്കുട്ടൻ അതി ഗംഭീരം ❤ ഈ program ഇഷ്ടപ്പെട്ടു വരുമ്പോഴേക്കും എന്തിനാ ഇത്ര വേഗം ഫൈനൽ നടത്തുന്നത്? കഴിഞ്ഞ seasanum ഇതേ പോലെ വേഗം തീർത്തു

sindhuvijayan
Автор

ഹായ് നമസ്കാരം നമ്മുടെ മുത്ത് ദ്രൗപതി മോളുസ് ടോപ് സിംഗർറിന്റെ ടോപ് ആയി മുന്നോട്ടു വന്നിരിക്കുകയാണ് എനിക്കു തോന്നുന്നത് ടോപ് സിംഗറിന്റെ ചരിത്രത്തിൽ നൂറിൽ നൂറ് എന്ന മാന്ത്രിക മാർക്ക് തുടർച്ചയായി മൂന്നുപ്രാവശ്യം നേടി ഹാട്രിക് അടിച്ചിരിക്കുകയാണ് നമ്മുടെ മുത്ത് ഗ്രാൻഡ്ഫിനാലെ ആകുമ്പോഴേക്കും നമ്മുടെ മുത്ത് വളരെ ഏറെ കഠിന പ്രയത്നം ചെയ്തു ഒന്നാം സ്ഥാനത്ത് എത്തണമെന്ന് മുത്തിന്റെ ആരാധകരെല്ലാം മുത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് നമ്മുടെ മുത്ത് നമ്മൾക്കെല്ലാവർക്കും വേണ്ടി ഫിനാലയിൽ ഒന്നാം സ്ഥാനം നേടിത്തരും മുത്തിന് എല്ലാവിധ ആശംസകളും നേരുന്നു നമ്മുടെ മുത്തിനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ മുത്തിന്റെ കൂടെ നമ്മുടെയൊക്കെ പ്രാർത്ഥനയും ഉണ്ട്

ranjithkaveri
Автор

🌹ദ്രോപതി 🎉സംഗീതോപരണക്ലാസിക്കൽ പാട്ട് റെക്കോഡിൽ ഉള്ള ആലാപനത്തിൽ അതെ ഫീൽ കിട്ടിയ വർ മോൾക്ക് ലൈക്കൊടുക്കു 👍🥰👌👍👍

BasheerGuruvayoor-doxe
Автор

ഇ വാൻ കുട്ടന്റെ പാട്ട് കേൾക്കാനും സംസാരം കേൾക്കാനുമായി കാത്തിരിപ്പാണ്. ചക്കരയുമ്മ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

nishajames
Автор

ഇവാൻ മോൻ, താരാ മോൾ combo സൂപ്പർ ഇനിയും മക്കളുടെ പെർഫോമൻസ് വേണം. അവരുടെ സംസാരം ഒത്തിരി ഇഷ്ട്ടം. സമയം പോകുന്നതറിയുന്നില്ല ❤❤❤അടുത്ത പാട്ടിനായി കാത്തിരിക്കുന്നു ❤❤

chackonisha
Автор

Top Singer Season 4 Finalist contestant is Droupathi. മൂകാംബിക ദേവിയുടെ അനുഗ്രഹങ്ങൾ എന്നും ഉണ്ടാവട്ടെ ❤❤🙏🏽

pramodkayanadath
Автор

വൈഗ മധുരമായി പാടി... All the best👌🏽👌🏽♥️♥️🥰🥰

NasiyaNaas_nrck
Автор

Droupathi മോൾ അസ്സലായി പാടി... പെർഫോം ചെയ്തു... ഈയിടെ ആയിട്ട് മോളുടെ ദിവസങ്ങൾ ആണ്... മുന്നോട്ടു മുന്നോട്ടു പോവുക... God bless you...കോറസ് സൂപ്പർ ആയിരുന്നു... കോറസ് പാടാൻ സീസൺ 3 കുട്ടികൾ പൊളി ആയിരുന്നു.. Droupathi 👌🏽👌🏽♥️♥️♥️♥️😘😘😘😘

NasiyaNaas_nrck
Автор

താര കുട്ടി, ഇവാൻ കുട്ടൻ combo ഒരുപാട് ഇഷ്ടായെ 😍

rahulrajeevan
Автор

ഇവാൻ കുട്ടാ സൂപ്പർ മോനെ കാണാനും കേൾക്കാനും ❤❤❤❤🥰🥰🥰👍👍👍സൂപ്പർ ❤❤❤👌

anilbhaskar
Автор

ഇവാൻ കുട്ടാ സൂപ്പർ ❤️❤️
നന്നായി പാടി 🔥🥰
Full comedy ആണല്ലോ ഇവാൻകുട്ടൻ ❤❤❤💜💜😃

sajithrasreejeshsajithrasr
Автор

ഇജോ കുട്ടാ..പാട്ട് സൂപ്പർ....❤❤❤❤... കണ്മണി കാതലൻ combo❤️ 🎉🎉🎉

idhikasumithrasarath
Автор

ഇജോ കുട്ടാ സൂപ്പർ ആയിട്ട് പാടിട്ടോ.... മിടുക്കനാണെ 👍🏻👏🏻😘🥰

deenarony
Автор

ഇവാൻ കുട്ടാ മോൻ തകർത്തു ❤️❤️❤️❤️ഇവാൻ മോന്റെ കൂടെ താരാ മോൾ വന്നപ്പോൾ ഒന്നും കൂടെ രസമായി ❤️❤️❤️നല്ല ഒരു എപ്പിസോഡ് 🥰🥰🥰ഇവാൻ മോന്റെ സംസാരം കേട്ട് ഒത്തിരി ചിരിച്ചു 🥰🥰🥰മനസ് നിറഞ്ഞു ❤️❤️❤️

rincyjobish
Автор

നമ്മുടെ താരക്കുട്ടി ടോപ് സിംഗറിന്റെ താരമാണ് താര കുഞ്ഞാവയുടെ പാട്ടുള്ള ദിവസം ടോപ് സിംഗറിൽ ആരാധകരുടെ നിറസാന്നിധ്യമായിരിക്കും അതാണ് നമ്മുടെ താര കുഞ്ഞാവ കുഞ്ഞാവയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ കൂടെ നമ്മുടെ എല്ലാ പ്രാർത്ഥനയും ഉണ്ട്

ranjithkaveri
Автор

ഞങ്ങളുടെ സുജയ കല മ്യൂസിക് സ്കൂളിൻ്റെ അഭിമാനമായ ഇജോ കുട്ടാ.. സൂപ്പറായിട്ടോ..
കൂടെ താര കുട്ടിയും അടിപൊളി❤❤❤❤

soumyakalarikkal
Автор

എന്ത് രസം ആണ് താരകുട്ടിയും ഇവാൻ കുട്ടനും 🥰🥰🥰🥰🥰

shijisuzanne