Flowers Top Singer 4 | Musical Reality Show | EP# 219

preview_player
Показать описание
#flowerstopsinger4 #musicalshow #musicalrealityshow
Рекомендации по теме
Комментарии
Автор

ഇ. യൂട്യൂബിൽ ഇ പ്രോഗ്രാം കാണാൻ കാത്തിരുന്നു മനസ്സ് മടുത്തവർ 👍🏼.. ഇന്ന് എങ്കിലും കാണാൻ സാധിച്ചല്ലോ എന്നുള്ളവർ ലൈക്‌ അടിച്ചു കാണുക 🎉👍🏼🥰🌹

BasheerGuruvayoor-doxe
Автор

ഇങ്ങനെ എപ്പോഴെങ്കിലും ്് ഇട്ന്നത് കൊണ്ട് ഞങ്ങൾ കാണാറില്ല. എല്ലാവർക്കും TVയൊന്നു ഇല്ല😮

veeran
Автор

ദയവായി എല്ലാ എപ്പിസോടും പ്രക്ഷേപണം ചെയ്തു കൂടെ

unnikrishnannairk
Автор

കുട്ടികൾക്ക് നല്ലൊരു വേദിയാണ് ടോപ്സിങ്ങർ. ബാബുക്കുട്ടൻ പോയി രക്ഷപെട്ടു.ഇന്ന്‌ ഇന്ത്യമൊത്തം അറിയപ്പെടുന്നു.

jayakumarg
Автор

നിങ്ങളിതെന്താണ് മാഷേ.. ഓണത്തിനും, സംക്രാന്തിക്കും ഓരോ എപ്പിസോഡ്.. അങ്ങനെയാണോ ഇപ്പൊ.അതിലും ഒന്നോ രണ്ടോ പാട്ട്.കഷ്ടം തന്നെ.. 🤦🏻

shobysworldoffunhappiness
Автор

M G sir ചില എപ്പിസോഡിൽ തള്ളി മറിക്കും, മക്കളെ നിങ്ങക്ക് 60 വയസ്സായാലും ഈ പാട്ടുകൾ ഡിജിറ്റൽ ആയി ytube ൽ കാണാം എന്ന്. പക്ഷെ ഇപ്പോൾ കാണാൻ പറ്റില്ല, എന്ത് അത്ഭുതം!

muraleedharannair
Автор

Bhadrakuttty too good ❤❤Hanoona and Sidnan Mon happy to see you again well sung👌👌👌💓

sheenadilip
Автор

നിങ്ങൾക്ക് ഇഷ്ട്ടമുള്ളപ്പോൾ അപ്‌ലോഡ് cheyy ഇനി അപേക്ഷിക്കില്ല 😢

HafsaNazeer-dwho
Автор

ക്രമമായി ഇടണേ ഇടണേ എപ്പിസോഡുകൾ ക്രമം തെറ്റാതെ ഇടണേ

ushabiju
Автор

ഭദ്ര കുട്ടി സൂപ്പർ ആയിപ്പാടി ഏഴരപൊന്നാന 😍❤️

akshayal
Автор

ഹായ് നമസ്കാരം ഫ്ലവേഴ്സ് ടോപ് സിംഗർ അറിയാൻ വേണ്ടി നമ്മുടെ കുഞ്ഞുമക്കളുടെ പാട്ടുകൾ കാണാനും കേൾക്കാനും വേണ്ടി യൂട്യൂബിൽ വരുമ്പോഴാണ് കാണുന്നത് എല്ലാവർക്കും ദിവസവും ഏഴരയ്ക്ക് ടിവിയുടെ മുന്നിൽ വന്നു കാണാനുള്ള സമയം ഉണ്ടാവില്ല പലതരത്തിലുള്ള ജോലിക്കാരാണ് അതുകൊണ്ട് ദയവു ചെയ്തു മക്കളുടെ ആരാധകരുടെ അപേക്ഷയും കൂടി ഫ്ലവേഴ്സ് ടിവി ഒന്ന് അംഗീകരിച്ചാൽ നന്നായിരുന്നു എല്ലാ എപ്പിസോഡുകളും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ എല്ലാവർക്കും കാണാമായിരുന്നു നമ്മൾക്ക് കാണാം മറ്റു മാർഗങ്ങൾ ഇല്ല നമ്മുടെ ഭദ്ര കുഞ്ഞാവയുടെ പാട്ട് അതിമനോഹരമായിരിക്കുന്നു കുഞ്ഞാവയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നു നന്നായി പാടാൻ കഴിയുമാറാകട്ടെ

ranjithkaveri
Автор

എനിക്ക് Jio conection aayathu kondu T. V ൽ flowers chanel kittarilla. You tube eduthaanu kaannunathu . ഭദ്ര കുട്ടിയുടെ പാട്ടു നന്നായിരുന്നു കേട്ടോ, ഇടക്ക് വെള്ളി വീഴാതെ ശ്രദ്ധിക്കുക . all the best

mumthasbeegam
Автор

Hearing "Cuckoo" singing that makes me so happy :-)

brahmahum
Автор

ഇനിയെപ്പാ അടുത്ത മാസമാണോ .അടുത്ത എപ്പിസോഡ് 😂

Roser-zzrq
Автор

ഇങ്ങനെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുന്നത് ബോറൻ പരിപാടി ആണ്.. വേണ്ടായിരുന്നു 😂😂

ktrmanu
Автор

ദയവായി തുടർ എപ്പിസോഡ് മുഴുവനായി കാണിക്കാൻ ശ്രമിക്കുക എന്നെപ്പോലുള്ള രാത്രികാലജോലിചെയ്തു ജീവിക്കുന്ന സാധാരണകാരായ ഞങ്ങളുടെ സന്തോഷങ്ങളെ തകർക്കരുതേ. ഞങ്ങളുടെ പ്രിയപ്പെട്ട സന്തോഷനിമിഷങ്ങളെ തർക്കരുതേ

ejznrfb
Автор

ഏഴരപ്പൊന്നാന അഴകുള്ള ഭദ്രക്കുട്ടി പാട്ട് ❤

aneeshb.s.
Автор

ഇത്രയും ദിവസം സൂപ്പർ സ്റ്റാർ സിംഗർ കണ്ടിട്ട് 'Top സിങ്ങറിൻ്റെ ഒരു കഷണം കണ്ടപ്പോൾ. പള്ളി പെരുന്നാളിൻ്റെ ഇടയിൽ നിന്നും സെമിത്തേരിയിലേക്ക് പോയ പോലത്തെ ഒരു ഫീല് ...😂

lohidakshanlohidakshan
Автор

Bhadra kutty kulumol super superb ❤❤❤❤

ursqczl
Автор

Please post full episodes. We are eagerly waiting for the small singers.

joliamichael