Flowers Top Singer 4 | Musical Reality Show | EP# 155

preview_player
Показать описание
#flowerstopsinger4 #musicalshow #musicalrealityshow
Рекомендации по теме
Комментарии
Автор

ഇന്ന് ദ്യുതി എന്നൊരു കുട്ടി പാട്ടു പാടി കഴിഞ്ഞപ്പോൾ ജഡ്ജസ് എണീറ്റില്ല എന്ന് പരിഭവിച്ചു പറഞ്ഞു എല്ലാവരെയും എണീപ്പിച്ചു. ആ കുട്ടിയുടെ സംസാരവും അനുസരണ തീരെ ഇല്ല. ആ കുട്ടി നന്നായി പടിയില്ല. താര എന്ന കുട്ടിയാണ് ഗോൾഡ് സൂപ്പർ.

radhakrishnannairg
Автор

ദേവനന്ദ മോളൊരു അസാധ്യ ഗായികയാണ്... അസ്സലായി പാടി ജഡ്ജസ് പറഞ്ഞത് പോലെ ടെൻഷൻ വെപ്രാളം ഇതൊക്കെ ഒന്ന് കുറച്ചാൽ 💯 മാർക്ക്‌ ഏത് പാട്ടിനും വാങ്ങാം.. All the best മോളെ... ഈ പാട്ട് കേട്ടപ്പോൾ സീതക്കുട്ടിയെ ഓർത്തു പോയി.. ദേവനന്ദ 👍🏽👌🏽👌🏽🥰🥰♥️♥️♥️♥️

NasiyaNaas_nrck
Автор

Devananda has sung very well at this age. M.G. SREEKUMAR expects her to sing like K.S. Chithra. Devananda can sing so well, when she comes to Chithra's age😂😂.🎉

balakrishnanmenon
Автор

താരകുട്ടി നമ്മുടെ മുത്തല്ലേ. കുട്ടികുറുമ്പിയുടെ പാട്ടുകൾ ഒരുപാടിഷ്ടം ആണ്. ഇനിയും ഉയരങ്ങളിൽ മോൾക് എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു ❤❤❤❤❤😍😍

kichukichu
Автор

ദേവനന മോൾ അസാധ്യമായി പാടി ജഡ്ജസ് പറയുന്നതു പോലെ ടെൻഷൻ ഒന്നും ഇല്ലാതെ കൂളായി പാടുക നല്ലൊരു ഗായികയാണ് ദൈവം എല്ലാ അനുഗ്രഹങ്ങളും കൂടുതലായി തരട്ടെ എന്ന് ആശംസിക്കുന്നു❤❤❤❤❤❤❤❤❤🎉🎉🎉🎉

accammajohn
Автор

താര മോൾക്ക് നമ്മുടെ മാതൃഭാഷയായ മലയാളം പഠിപ്പിക്കണം സൂപ്പറായിട്ട് പാടുന്നുണ്ട് നല്ല കുട്ടിയാണ് ഇത് എന്റെ ഒരു അഭിപ്രായം മാത്രം മലയാളം അറിയില്ല എന്ന് പറയുമ്പോൾ നമ്മുടെ നാട്ടിൽ വച്ചിട്ട് മലയാളം അറിയില്ല എന്ന് പറയുന്നത് നമ്മൾക്ക് കേട്ടുകൊണ്ടിരിക്കുന്ന മലയാളികൾക്ക് അതൊരു ചെറിയൊരു വിഷമം 👌👌👍♥️♥️♥️♥️

babusss
Автор

❤❤❤🎉🎉🎉❤❤❤Super Episode ❤🎉❤Best Wishes❤🎉❤Tharamole😂😂😂❤❤❤🎉❤❤❤.

ananthapuriyilshaji
Автор

🌹🙏ദേവാനന്ദ 🥰താളത്തിൽ പാടി സൗണ്ടിന്റെ അപാര ക്ളീൻ ആസ്വാദകരിൽ കൗതുകം ഉയർത്തി padi👌👌👍

BasheerGuruvayoor-doxe
Автор

ദേവൂട്ടി.... ഇത്രയും ബുദ്ധിമുട്ട് ഉള്ള പാട്ട് വളരെ ഭംഗിയായി പാടി. All the best മോളെ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤

ashaashokarya
Автор

തരക്കുട്ടി മോൾ ഇപ്പോൾ മീനാക്ഷി കുട്ടിയുടെ അനിയത്തിയെ പോലെ ഉണ്ട് . സുന്ദരി കുട്ടിയുടെ ആക്ഷൻ എനിക്ക് വളരെ ഇഷ്ട്ടമാണ് , എല്ലാം കൊണ്ടും പാട്ടു നന്നായിരുന്നു കേട്ടോ മോളു ❤

mumthasbeegam
Автор

താര, ഇന്നലെ വരെ ഞങ്ങളുടെ മാത്രമായിരുന്നു.എന്നാൽ ഇന്ന് താര മോളേ കേരളക്കര മാത്രമല്ല, ലോകമെമ്പാടുമേററടുത്ത് കഴിഞ്ഞു.. പാട്ടിൽ മാത്രമല്ല, വാചാലതയിലും 'ഉരുളക്കുcപ്പരി എന്ന പോലെയല്ലെ ജഡ്ജസിനോടുളള ഓരോ മറുപടിയും. ഉത്സവ പറമ്പിലൊ മറ്റ് എവിടെ ആയാലും താരമോളുടെ പാട്ട് മത്രം വെച്ചാലും ജനനിബിഡമായിരിക്കും. അത്രക്കും സൂപ്പറാ നമ്മുടെ താരമോളുടെ പാട്ട്.
വെൽഡൺ മോളേ.. വെൽഡൻ .
താര മോൾക്ക് നൂറ് ശതമാനം സcപ്പാട്ട്.❤

chandramohantp
Автор

കുഞ്ഞു ഗായകരെല്ലാം ഒന്നിനൊന്ന് സൂപ്പർ💕 ഞങ്ങളുടെ താരമോളുടെ പാട്ട് 100/100

hameedkavil
Автор

മഹി നന്നായി പാടി... ജഡ്ജസ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചു ഇനിയും നന്നായി മുന്നോട്ട് പോവുക ❤

preejatv
Автор

താരക്കുട്ടി അടിപൊളി ആയിരുന്നുട്ടോ പാട്ടും, കാണാനും ചുന്ദരിക്കുട്ടി ആയിട്ടുണ്ട് 🥰😍♥️😘

jayashreejayarajan
Автор

Tharamol . സൂപ്പറാണ് Love you thara molu❤❤❤❤😂

jayashreep
Автор

ദേവൂട്ടി നന്നായി പാടി മോളേ.... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤.... ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️

sherlysathee
Автор

ഹായ് നമസ്കാരം ടോപ് സിംഗറിന്റെ ജീവനാണ് താര കുഞ്ഞാവ താര കുഞ്ഞാവ ഇല്ലെങ്കിൽ ടോപ് സിംഗറിന്റെ പകുതി ജീവൻ പോയി താരക്കുഞ്ഞാവ യുടെ പാട്ടും ഡയലോഗും എല്ലാം എന്ത് രസമാണ് കേൾക്കാൻ കുഞ്ഞാവയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ

ranjithkaveri
Автор

ദേവന്ദ മനോഹരമായി പാടി ഋതിക മോളെ ഒന്ന് പാടാൻ കൊണ്ട് വന്നാൽ ഒരു പാട് സന്തോഷം ആകുമായിരുന്നു season 3 episode ലെ വിന്നർ ആകേണ്ട കുട്ടിയായിരുന്നു

sureshkochi
Автор

താരമോളെ സൂപ്പർ സൂപ്പർ ഇനിയും നല്ല നല്ല പാട്ടുകൾ പാടി ഫസ്റ്റ് തന്നെ ആവണം ട്ടൊ❤❤

indirap
Автор

താര കുട്ടി പോന്നു മണി മുത്തു എന്റെ മോളൂട്ടി അടിച്ചു പൊളിച്ചു കലക്കി, superb ദൈവം ഇനിയും മുന്നോട്ടു പോവാന്‍ അനുഗ്രഹം തരട്ടെ, 😘😘👍🏻👍🏻👍🏻👌👌👌👌♥️♥️♥️♥️🎊🎊🎉🎉🎉

arunjithkunnath