Panchagni | Flowers | EP# 03

preview_player
Показать описание
തിങ്കൾ - ശനി രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
MON - SAT AT 9 PM | FLOWERS TV

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair
Рекомендации по теме
Комментарии
Автор

വില്ലൻ വേഷം ചെയ്യാൻ എന്നും സൈകുമാർ ഇപ്പോൾ മകളും അടിപൊളി 😃😃

reshirose
Автор

സുഖമോദേവിയും, ഹോംമും കണ്ട് മടുത്തത് കൊണ്ട് ഈ സീരിയൽ കാണേണ്ടെന്ന് ആദ്യമേ തീരുമാനിച്ചു!

AravindN
Автор

വില്ലത്തിയെ വെറുക്കാൻ കഴിയുന്നില്ല 😀 ഒത്തിരി ഇഷ്ടം

LekhasTastyWorld
Автор

ഇപ്പോ അടുത്തൊന്നും ഞാൻ ഇങ്ങനെ കരിഞ്ഞിട്ടില്ല സീരിയൽ കൊള്ളാം നമ്മുക്കു ഇരുന്നു കരയാം😂

maslobamehra
Автор

Super first impression
Onnum parayanilla 🎉🎉🎉🎉🎉🎉🎉🎉🎉🎉

deepajagathees
Автор

18:00 Appachi and marumagal in one frame❤

syamsundar
Автор

Kalavadhi അല്ല kolaavadhi പിശാശ് അച്ഛന്റെ മോൾ തന്നെ ആ കണ്ണ് തന്നെ വില്ലത്തി yann

HafsaNazeer-dwho
Автор

Serial super..
Vaishnavi.. Acting.. 👌👌👌.. Congracts 🥰🥰🥰❤️❤️❤️

BijiniManoj-imzl
Автор

ഈ പെണ്ണുംപിള്ള എല്ലാ സീരിയലിലും വില്ലത്തി ആയിട്ട് അഭിനയിക്കുള്ളു ശവി 😂

HafsaNazeer-dwho
Автор

കലാവതി സായികുമാറിന്റെ മകൾ, ദേവമ്മ സായികുമാറിന്റെ പെങ്ങൾ ചന്ദ്രൻ സിദ്ധിഖ് ന്റെ അനിയൻ

rajinair
Автор

അയ്യോ ഇത്രയും ക്രൂരത വേണ്ടിയിരുന്നില്ല 😔

meeraponnu
Автор

thettaya msg samoohathinu kodukkunnu ..andha vishwasavum, , kanunnilla achan kalil jananam?

ksms
Автор

Villathi ne first kandapo pettanu Sulu dineshan le Sulu ne pole thoni 😅

anaghanalukandathil
Автор

അയ്യോ വേണ്ടേ
സുഖമില്ലാത്ത ദേവിയെ കൊണ്ടു തന്നെ തോറ്റു

ashlyshibu
Автор

Awful! Too much cruelty coming from Kalavati, Maman's wife, and the children's father!! What a way to start a new serial!

elizabethjoseph
Автор

ഇസ മോൾ ഉള്ളത് കൊണ്ട് മാത്രം മാണ് കാണുന്നെ..

reshirose
Автор

Ella serialum beginning nallatha
Kure akumpol twist thudangim
Kanumpol veruthuookum
Athukontu serials athra interesting alla
Night kurachu neram pokan enthenkilum kananam athre ullu

syamalakumari
Автор

സായികുമാറിന്റമകൾ ആരാണ് കാലാവതി ആണോ അംബിക ആണോ?

NishaNazeer-ku