Panchagni | Flowers | EP# 16

preview_player
Показать описание
തിങ്കൾ - ശനി രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
MON - SAT AT 9 PM | FLOWERS TV

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair
Рекомендации по теме
Комментарии
Автор

Abhimanyu ❤️amrathaa ivar onikkanam sumesh ponam

muhammadshamveelkk
Автор

Adutha episode abhi❤️amrathayum onikaknm een wight chyyunnavar like adi👍

muhammadshamveelkk
Автор

അമൃതയും അഭിമന്യുവും ഒന്നിച്ചാൽ സീരിയൽ മുന്നോട്ടു പോവില്ലല്ലോ 😂
നായികയുടെ കണ്ണീരല്ലേ സീരിയലിന്റെ മെയിൻ 😀😀

ksrumaisa
Автор

സുമേഷിൻ്റെ സ്വഭാവം ഇത്രയും പെട്ടെന്ന് അമൃത അറിയണം

Kkulza..
Автор

സുമേഷിനെ കാണും ബോൾ തന്നെ ദേഷ്യം വരുന്നു 🧐🧐

aneenaanu
Автор

സുമേഷിനെ കൊണ്ട് കെട്ടിച് കണ്ണീർ കടലാക്കേണ്ട കേട്ടോ ഇപ്പോൾ നല്ല രീതിയിൽ പോകുന്നുണ്ട് അമൃത നായിക എങ്കിൽ നായകൻ അഭിമന്യു മതി അതാണ് പ്രേഷകർക്ക് ഇഷ്ട്ടം

AyrahRasheedAyrahRasheed
Автор

സുമേഷ് ബോർ 😢😢അഭിമന്യു ആണ് കാണാൻ കൊള്ളാവുന്നത് ❤❤❤❤❤❤അമൃത ക്ക് നല്ല മാച്ച് അഭിമന്യു തന്നെ അവരെ വേർപിരിക്കല്ലേ ഡയറക്ടർ സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

kichu_kuku_blog
Автор

Ee serial il elarude acting Kollam especially Amrutha abhimanyu kalavathi

geethaben
Автор

സുമേഷ് ഇത്ര വൃത്തികെട്ടവൻ ആണ് എന്ന് മുഖം കണ്ടാലേ മനസിലാകില്ല

Bkunjussss
Автор

ആ കുഞ്ഞുങ്ങൾ പറക്കമുറ്റും മുൻപ് തുടങ്ങിയ വെല്ലുവിളികൾ ആണ് ജീവിതത്തിൽ, അവരെ ഇനിയും സങ്കടപ്പെടുത്താതെ ആട്ടിയോടിച്ചവർക്ക് മുൻപിൽ അന്തസ്സോടെ ജീവിക്കുന്ന ജീവിതവും എല്ലാവർക്കും നല്ലൊരു തുണകളും ആയി സന്തോഷത്തോടെ പോകുന്ന സീരിയൽ ആണ് പ്രതീക്ഷിക്കുന്നത്, അതിനു മൂത്തവൾക്ക് വരനായി വരേണ്ടത് sumesh അല്ല,

swayamprabha
Автор

I can keep looking at Amritha’s face for a lifetime😍such a cutie😍🤗

vishalar
Автор

Mamane അമൃത ഒരിക്കലും ഇതിർക്ക് ഇല്ല അതിനാൽ ഈ കല്യാണത്തിന് അമൃത സമ്മതിക്കും

athira
Автор

സുമേഷ് and അമൃത കല്യാണ ദിവസം മഹി സുമേഷിനെ പൊക്കും അഭിമന്യു അമൃതയെ കെട്ടും..അഭിയുമായി അമൃത aftr mrg അകലം സൂക്ഷിക്കും അവസാനം മാമൻ sumesh ന്റെ real Character അമൃതയോട് പറയും..അതോടെ അമൃത സ്നേഹിക്കും അഭിമന്യു നെ

aynu
Автор

Amritha ee episode il nalla sundari ayt und ❤️ elarum nalla acting 👍 ithupole thanne thudarate

ManojKumar-cic
Автор

എന്തിനാ ഡോക്ടർസ്ന ഇത്രയും വൃത്തി കെട്ടവൻ ആക്കുന്നത് che.. അപമാനം 😮

HafsaNazeer-dwho
Автор

Amrithayude nalla cute face 👍 btw abhiye Innu kandilalo 😕

sanyasheik
Автор

Amritha sumesh ketti ethu oru kaneer serial akumo

meenusgeorge
Автор

അമൃത ടെ അമ്മ ക്ക് ഇത്രക്ക് കോടികളുടെ ആസ്തി ഉണ്ടോ 😅

AshmithN
Автор

ഹോസ്പിറ്റലിൽ പ്രണയം തുടങ്ങി അതിന്റെ ബാക്കി എല്ലാവർക്കും ബാക്കി സ്ക്രീനിൽ....

iqbalwayanad
Автор

Ee serial il 5 pennungalil vechu ettavum midukkarum bodham ullavarum Anakha, Aaradhya and Athira aanu Kumrutha cute aanu but manushyare manassilskkanulla kazhiv illa Aa kumesh🤨😖 ne okke valiya viswasam alle

ammu