Uppum Mulakum 2│Flowers│EP#33

preview_player
Показать описание
#UppumMulakum2 #FlowersTV

Join us on
Рекомендации по теме
Комментарии
Автор

ഉപ്പും മുളകും... സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 💖❤️

Jithin
Автор

ലച്ചു ചേച്ചി സാരി ഉടുതു കാണാൻ നല്ല രസമുണ്ട്. കേശു ശിവയുടെ ആ പഴയ കോമ്പോ തിരിച്ചു വരുന്നു❤.

adithyan.s.r
Автор

6:58 ഡാ മുടിയാ രാവിലെ തൊട്ട് ഉച്ച വരെ ഓഫീസിൽ പോകണ്ട 😁 ഉച്ചക്ക് ശേഷം ലീവ് എടുക്ക് 😆😆😂 ഇജ്ജാതി 😂😂😂

vloggermachanzzinfoodnetwork
Автор

Climax ഒരേ പൊളി ❤‍🔥😅 ഓരോ എപ്പിസോടും വെറുപ്പിക്കാതെ കൊണ്ട് പോകുന്ന crew ന് ഒരുപാട് സ്നേഹം 😍

mubu
Автор

മലയാളികളുടെ പ്രിയപ്പെട്ട serial 😍❤ uppum mulakum 😍

ajdon
Автор

ഇന്നത്തെ ക്ലൈമാക്സ്‌ കിടിലൻ.. 😍.. ഒരുപാട് ചിരിച്ച് 😁🔥

akhilknairofficial
Автор

രാവിലെ മുതൽ ഉച്ചവരെ ഓഫീസിൽ പോണ്ട ഉച്ചക്ക് ശേഷം ലീവ് എട് 😂😂⚡️⚡️ ബാലു അണ്ണൻ ⚡️⚡️😂😂

shadilshad
Автор

06:57 Shambalam Kalayanda 😅😅
12:20 Balu Annaa 😆😆
19:13 Onwards 😂😂
21:02 Aduthathu 😅😅
21:09 Bhasi 😆😆
21:39 Kalyanam 😂😂
22:01 Pandal 😂😂
Adipoli Climax 😅🔥 Kidilan Episode 😆❤️

jonsnow
Автор

🤣🤣🤣🤣🤣 എല്ലാരുംകൂടി ഒരു വണ്ടിയിൽ വന്നിറങ്ങുന്നതു കണ്ടപ്പോഴേ തോന്നി കല്യാണത്തിന് എല്ലാരും പോയി ന്ന് 🤣🤣

sjmedia
Автор

😂😂😂😂സൂപ്പർ എപ്പിസോഡ് 😂😂😂.
ഒരു കല്യാണത്തിന് രണ്ട് പന്തൽ 😂
ലെച്ചു 💞പാറു 💞ബാലു 💞മുടിയൻ 💞നീലു 💞കേശു 💞ശിവ 💞

lovemylife
Автор

ഒരു രചയുമില്ല ചിരിച്ചു ചിരിച്ചു മടുത്തു, 😂😂, സൂപ്പർ എപ്പിസോഡ് എല്ലാവരും തകർത്തു, ക്ലൈമാക്സ്‌ സൂപ്പർ 👌😂😂

fayidatc
Автор

ചിരിച്ച് മരിച്ച്🤣😂. അടിപൊളി എപ്പിസോഡ്..

vigneshkeloth
Автор

Undoubtedly the best episode of season 2 so far 💯👌 എല്ലാവരും തകർത്തു 🔥 ചിരിച്ച് ചിരിച്ച് ഒരു വഴിയായി 🤣🙏 എത്രയും വേഗം കുട്ടൻപിള്ള അപ്പൂപ്പൻ, ശങ്കരണ്ണൻ, സുരേന്ദ്രൻ ചിറ്റപ്പൻ, ഓട്ടോ ചന്ദ്രൻ....ഇവരെയൊക്കെ കൊണ്ടു വന്നാൽ കൂടുതൽ കളറാകും

Gokulgopakumar
Автор

ലെച്ചു ചേച്ചിയെ ആ സാരിയിൽ കാണാൻ poli ❤️😍❤️

vishnucreate
Автор

ചിരിയും ചിന്തയുമായി ഉപ്പും മുളകും മുന്നേറുന്നു... ONE OF THE BEST SITCOM IS UPPUM MULAKUM

darkagentM
Автор

കുറച്ചുനാളുകൾക്ക് ശേഷമാണ് ഇത്രയും ചിരിച്ചത് ഒരു രക്ഷയും ഇല്ല പൊളി 💯💯💯💯💯😇😇😇😍😍😍🤩🤩🤩🌸🌸🌸🥰🥰🥰😍😍😍😘😘😘💯💯💯

ajithc
Автор

ബാലുച്ചേട്ടൻ എല്ലാ episodum poli aann ബാലുച്ചേട്ടന് ഫാൻസ്‌ ഉണ്ടോ

akshaykalathil
Автор

എപ്പിസോഡ് ടീവിയിൽ കണ്ടാരുന്നു കോമഡി ആയിരുന്നു 😹😹😹♥♥♥

crtecchandhu
Автор

Neelu 's acting is soo natural and feels like real life cool mom . Her acting with balu is more normal like a real wife. Luv her expressions❤️

farzananisam
Автор

ഇന്നത്തെ എപ്പിസോഡ് അടിപൊളി കുറെ ചിരിച്ചു. ഉപ്പും മുളകും പൊളി ❤️🔥

amalsinger