Uppum Mulakum 3 | Flowers | EP # 22

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

കല്ലു വന്നപ്പോഴാണ് പാറുക്കുട്ടി എത്രത്തോളം വലുതായീന്ന് മനസ്സിലാവുന്നേ 🥰🥰

hennairfan_
Автор

9:45 പഴയ കേശു ന്റെ ഫോട്ടോ കാണുമ്പോ ഒരു വല്ലാത്ത ഫീൽ .. 🫂

ota_kompan
Автор

കേശുവിന്റെ കുട്ടിക്കാലത്തെ ഫോട്ടോ കണ്ടവരുണ്ടോ ഭിത്തിയിൽ.?

ushajayan
Автор

ആദ്യമായിട്ടാ മുത്തശ്ശി വരുമ്പഴേ ഹാപ്പിയായി വരുന്നത് കണ്ടത് 😁

arszz
Автор

ഇതെന്താ പാറുക്കുട്ടിക്ക് സ്ക്രീൻ സ്പേസ് ഇല്ലാത്തത് ഇപ്പോഴാ മനസിലായെ പാറു വളർന്നു പോയി പക്ഷെ ഞങ്ങൾക്കെന്നും കുഞ്ഞുമോൾ തന്നെ ആണ് പാറു ഞങ്ങടെ കൊച്ചിനെ മാറ്റി നിർത്താതെ 😊🩷

Uppummulakumfangirl-cd
Автор

18:16 😊ഈ സീൻ കണ്ടപ്പോ ശെരിക്കും നൊസ്റ്റാൾജിയ അടിച്ചു.. 🥰മനസ്സ് അറിയാതെ കുട്ടിക്കാലത്തിലേക്.. സഞ്ചരിച്ചു 💕ആഹ്. അതൊക്കെ ഒരു.. കാലം 😔😢ഇന്നും തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന ഒരു പ്രായമുണ്ടെകിൽ.. ഇതായിരിക്കും 💕

afsalmachingal
Автор

മനസ്സിൽ എത്ര വിഷമം ഉണ്ടെങ്കിലും അത് മാറാൻ പറ്റിയ ഏക ഔഷധം 😍

athiradas
Автор

ഭവാനി അമ്മയും ശങ്കരൻ അപ്പൂപ്പനും നല്ല കോംബോ ആണ്. അവരു കൂട്ട് കൂടിയാലും രസമാണ്.അടി ഉണ്ടാക്കിയാലും രസമാണ്.😊🥰🥰🤩🤩

aiswaryaunnithanath
Автор

അലീന ഫ്രാൻസിസ് ഒരു എൻട്രി വന്നാൽ കിടിക്കും 🔥🔥🔥

shaolinartsmullassery
Автор

കുട്ടൂന്റെ പഴയ ബാലുവിനെ കളിയാക്കുന്ന കോമഡി കൾ ഓർമ വരുന്നു ♥♥

majidhaadhil
Автор

വന്നു വന്നു ഞാൻ ഇപ്പോ ഓടിച്ചുവിട്ടു കാണേണ്ട അവസ്ഥ വന്നു. പഴയ ഉപ്പും മുളകിന്റെയും പകുതി ലെവൽ പോലും ഇപ്പോ ഇല്ല

sarangvijay
Автор

ഇനി ഇവിടെ ആരൊക്കെ paarune ഒഴിവാക്കിയലും, parunte അഭിനയമികവ് ആർക്കും വരില്ല, ജനിച്ചു അധികം താമസിയാതെ പ്രേക്ഷക മനസിൽ ഇടം പിടിച്ചതാണ്...❤❤
അതു പോലെ ഇവരും
കേശുവും ശിവയും....

Dreams-kpki
Автор

പാറുക്കുട്ടിക്ക് സ്ക്രീൻ സ്പേസ് കൊടുക്കുന്നത് കുറവാണെന്ന് തോന്നുന്നവർ ലൈക്ക് അടി. Screen ലേക്ക് നോക്കാതെ എവിടെയോ നോക്കി ഡയലോഗ് പറയുന്ന kallu

rajesh-wdbo
Автор

Kallu vannapol paruvinod ellavarkkum sneham kuranjo enn oru samshayam🤔🤨

anasooyaa
Автор

ലെച്ചുവിന്റെ കുട്ടി ഇപോ ഒരു ആവശ്യമില്ലാത്ത character ആണ്

travel_world_sjz
Автор

അപ്പുപ്പന് അസുഖമായിട്ട് ഒറ്റയ്ക്ക് പടവലത്ത് കഴിയുന്നു അമ്മുമ്മ ഇവിടെ മക്കളും കൊച്ചുമക്കളുമൊത്ത് വിലസുന്നു.😂😂😂😂

AnilkMadhavan
Автор

Paaru kuttiye kootendaarnnu oru snehavum kodukkunnathu kandilla 😢kaanumbol njanghalku sankadam aavunnu 😢nammude molalle aval❤

NavasBammani
Автор

Kallu vannappo paru orupaad valarnna polee😊😢

JithuJamshi-dxwz
Автор

ബാലു ചേട്ടന്റെയും നീലി ചേച്ചിയുടെയും അഞ്ചു മക്കളും ഒരുമിച്ചുള്ള ഒരു എപ്പിസോഡ് എങ്കിലും കാണാൻ പറ്റുമോ😢❤️ ആഗ്രഹം കൊണ്ട് ചോദിക്കുന്നു. ഒരു പരിപാടിയുടെ റേറ്റിംഗ് കൂട്ടാൻ ഏത് തറ വേലയും കാണിക്കുന്നതാണ് ഇപ്പോൾ കാണുന്നത് 😅 ഒരു റിക്വസ്റ്റ് പോലെ കരുതണം. ഉപ്പും മുളകും സീസൺ വൺ മുതൽ മുടങ്ങാതെ കാണുന്ന കുടുംബമാണ് എന്റെ കുടുംബം ❤️ അതുകൊണ്ട് ഒരു അപേക്ഷയാണ് കരുതണം.

brothersszzz
Автор

വീട്ടിലെ ടിവി ഉണ്ടായാലും പഴയ എപ്പിസോഡ് ആണ് വരിക ☺️

semiyunas