Uppum Mulakum 2 | Flowers | EP# 334

preview_player
Показать описание
'Uppum Mulakum' is the favorite sitcom of Malayalees. The show, which travels through Balu, Neelu and their four children's lives. This show brings the humor, emotions and problems of a middle-class family's daily life to the audience in an interesting way. We will have to wait and see what will happen in 'Uppum Mulakum'?
Рекомендации по теме
Комментарии
Автор

ബാലചന്ദ്രൻ, ഭാര്യ നീലീമ, അവരുടെ 5 മക്കളായ വിഷ്ണു, ലക്ഷ്മി, കേശവ്, ശിവാനി, പാറു നീലിമയുടെ സഹോദരൻ ശ്രീകുട്ടൻ എന്നിവരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ഈ പരമ്പരയുടെ കഥ. ബാലുവിന്റെ സഹോദരൻ സുരേന്ദ്രൻ, കസിൻ രമ, നീലിമയുടെ മാതാപിതാക്കൾ കുട്ടൻപിള്ള, ഭവാനി അമ്മ, അവരുടെ ബന്ധുക്കൾ, അയൽവാസികളായ ഭാസി, ഷുക്കൂർ, നവാസ് എന്നിവരും ഇടയ്ക്കിടെ സന്ദർശക കഥാപാത്രങ്ങളായി എത്തുന്ന പഴയ ഈ ടെലിവിഷൻ കോമഡി പരമ്പര വളരെ രസകരമാണ്. ഫ്‌ളവേഴ്‌സ് ടെലിവിഷൻ ചാനലിന് ആശംസകൾ നേരുന്നു 🔥

siyadshereef
Автор

ഇന്നത്തെ എപ്പിസോഡ് രാംകുമാർ ചിറ്റപ്പനും സൂപ്പർ കിടു🤣🤣🤣😂😂😂👍👍👍

prakasanv
Автор

Balu+neelu=❤
Balu+mudiyan=🥰
Balu+lechu=😘
Balu+keshu=🤩
Balu+Shiva=😍
Balu+paru=🥳

learningtable
Автор

പണ്ടത്തെ Episode കൾ ഒക്കെ തിരഞ്ഞു പിടിച്‌ കാണാൻ തോന്നും...സീസൺ 2 ഫുൾ വെറുപ്പിക്കൽ ആണ് ....

Ardraaaaaa
Автор

Lachuzz acting very good and natural so cute ❤😊lachu keshu super combo ❤😊😍😊😘

ashimashajib
Автор

ബാലു ചേട്ടാ .... miss you Maahn 🫶🙃 പുള്ളിക്കാരൻ ഉണ്ടായാൽ അതൊരു വല്ലാത്ത ഓളം തന്നെ ആണ് ☺️🤩

muhammedshibil
Автор

Endoke aahnelum pazhya uppum mulakum 🔥❤️ Bring back mudiyan 🙂

annusaraeldho
Автор

Super ❤
Suredran Chittapan - Bhavani mami - Neelu Chechi - Lechu - Keshu - Shivani - Diya - Paru kutty Combo

visakho
Автор

Mudiyan വരുമെന്ന പ്രതീക്ഷയോടെ ഓരോ episodum ഇരുന്നു 😢❤...👀

surya_rajeev
Автор

ദിയേനെ അമേരിക്കക്കോ, ദുബായിലോ എവിടെ വേണേലും വിട്ടോ plzzz മുടിയൻ തിരിച്ചു വരണം 🙂

sivanisivzz
Автор

le keshu:dosa dosa dosa i avoid it but dosa dosa dosa likes me🤣😂😁....

adhiamar
Автор

Lachu so cute❤😘🔥🥰❣️
Lachu&neelu Combo really nice supper😍🤗💕💖🤩
Lachu&parukutty combo poli😊👌💝💥

vidhyav
Автор

Dear Flowers Team,
ഉപ്പും മുളകും ഞങ്ങളുടെ കുട്ടിക്കാലത്ത് നടന്ന എക്കാലത്തെയും മികച്ച സിറ്റ്‌കോം ആയിരുന്നു. സീസൺ 2 ന്റെ തുടക്കം മുതൽ ഈ പ്രോഗ്രാം തകരുന്നത് കാണുമ്പോൾ ഞങ്ങൾക്ക് സങ്കടമുണ്ട്.
ഈ പ്രോഗ്രാം നിർത്തി പുതിയ സംവിധായകനും തിരക്കഥാകൃത്തുമായ സീസൺ 3 അവതരിപ്പിക്കുക, മുടിയന്റെ വിവാഹം ഒരിക്കലും നടന്നിട്ടില്ലെന്ന മട്ടിൽ പുതിയ കഥാപാത്രങ്ങളെ നീക്കം ചെയ്യുക.
രമ, സുഷമ, ഭാസി, ഗായത്രി, മക്കി ആന്റി, അലീന ഫ്രാൻസിസ്, നവാസ്, ഷുക്കൂർ, നൂറിൻ, അനുക്കുട്ടി, ജയന്തൻ എന്നിവരെയും തിരികെ കൊണ്ടുവരിക...
ഞങ്ങൾ പ്രേക്ഷകർ നിങ്ങൾക്കൊപ്പം ഉണ്ടാകും..ഞങ്ങളുടെ പിന്തുണ എപ്പോഴും ഉണ്ടാകും...

Ardraaaaaa
Автор

ഈ ദിയയെ ഒന്ന് ഈ പരിപാടിയിൽ നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കിതരൂ plz

dipthishdinesh
Автор

ലച്ചുവിന്റെ സ്വത്തു ചുരണ്ടിയെടുക്കാമെന്ന ആക്ഷൻ 👌👌

sabithachandroo
Автор

രാംകുമാറിനെയും ഹൈമാവത്തിയിൽ നിന്നും ചിറ്റപ്പൻ ഇത്രേം പ്രതീക്ഷിചില്ല എന്ന് തോന്നുന്നു 😂

sunilkumar-cken
Автор

TODAY 'S ALL Combos Are Really nice🥰🥰🥰🥰👌👌👌👌❤️❤️❤️❤️💯💯💯💯 But really miss balu a lot

geojoseph
Автор

5:22 സുരേന്ദ്രനും
18:26 ഹൈമാവതിയും കൊണ്ട് വന്നത് ഒരേ സഞ്ചികൾ 😂

triviyan
Автор

*no one can replace balu's acting💯🔥*

*waiting for balu's massive comeback😻*

JOJOPranksters-op
Автор

*uppum mulakum is incomplete without balu & mudiyan💯🙂*

JOJOPranksters-op