Uppum Mulakum 2│Flowers│EP# 101

preview_player
Показать описание
#UppumMulakum #FlowersTV

'ഫ്‌ളവേഴ്‌സ് ഓൺ സ്റ്റേജ്' നവംബർ 10 വ്യാഴാഴ്ച രാത്രി 9 മണി മുതൽ ജിദ്ദയിലെ ഇക്വെസ്‌ട്രീൻ പാർക്കിൽ

✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;

Join us on
Рекомендации по теме
Комментарии
Автор

ഇന്ന് പാറുന്റെ ആറാട്ട് ആയിരുന്നു.14.00 🤣🤣🤣 സുന്ദര കിന്നര കോമള മതിലെതൂങ്ങി മാളവികയുടെ നിഴലെ... വിഷ്ണു വേറെ ലെവൽ. വിഷ്ണുന്റെ expression, and costume 👌👌👌. നീലു ഡ്രസ്സ്‌ അടിപൊളി. അമ്മയും മകനും റോഡിൽ കൂടെ വർത്താനം പറഞ്ഞു നടന്നു വരുന്നത് കാണുമ്പോ ശരിക്കും വരുവാണ് തോന്നും. ഇന്നത്തെ favourite സീൻ. ❤️❤️❤️

divyyadiya
Автор

പാറുവിന്റെ വർത്തമാനം കേൾക്കുമ്പോൾ ആർക്കെല്ലാം പണ്ടത്തെ കാന്താരി ശിവാനിയെ ഓർമ വന്നു

rinisebastian
Автор

പാറു കൊണ്ട് പോയി ഇന്നത്തെ എപ്പിസോഡ് 👏😘❤️

vishnupakkaran
Автор

Sherikun paruk Achante samsaravum atittude um kitiyit ind😅😅😅😅❤️🔥

FaheemaRajeem
Автор

കേഷൂന്ന് ശരിക്കും പാറൂ സ്വന്തം കൂടപ്പിറപ്പു തന്നെ. പാറുക്കുട്ടിയെ ഒന്ന് നേരിൽ കാണാൻ കൊതിയാവുന്നു

sathyamsivam
Автор

പാറു 👌👌മിടുക്കി കുട്ടിയാ പാറുവിന്റ കയ്യിൽ ഈ എപ്പിസോഡ് ഫുൾ 👌👌😍😍👏👏നല്ല സംസാരം. നന്നായി അഭിനയിക്കാൻ കഴിവ് ഉള്ള കുട്ടി 👏👏ഭാവിയിൽ വല്യ വല്യ താരം തന്നെ ആകട്ടെ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍God Bless you 🙏..

anusr
Автор

പാറുക്കുട്ടിയുടെ ഡയലോഗ് ടൈമിങ് ഒരു രക്ഷയുമില്ല....

akhilc
Автор

Comedy + serious + acting = uppum mulakum💕

sijisanthosh
Автор

പാറുകുട്ടിയുടെ മിസ്സിനോട് ഉള്ള സംസാരം കേൾക്കാൻ നല്ല രസമുണ്ട്. 👍

sanusilu
Автор

Super fighting Vishnu and keshu 😁😹
Paru is very cute 😘😁

Avanthika_ajayan
Автор

പാറു പാറു പാറു... പാറുക്കുട്ടി തന്നെ താരം 🤩

seju
Автор

ഒരാഗ്രഹം പറഞ്ഞോട്ടെ അദ്ദേഹത്തിന്റെ തലമുടി മുറിച്ചു നല്ലതായി കാണാൻ 🌹

josejoseph
Автор

സ്ഥിരം food കഴിക്കുമ്പോൾ കാണാൻ പറ്റുന്ന പരുപാടി uppum mulakum 😍😍😍🥰🥰❤️

mv-creatorshorts
Автор

പാറുവും നീലുവും റോഡിലൂടെ നടന്നുവരുമ്പോൾ ഉള്ള പാറുവിന്റെ എക്സ്പ്രെഷൻ 🥰🥰🥰🥰❤️❤️❤️❤️❤️❤️😍😍😍😍

bavabava
Автор

അന്നും ഇന്നും നമ്മുടെ മനസ്സിൽ ഇടം നേടിയ ഒരേഒരു സീരിയൽ ഉപ്പും മുളകും 🥰 correct ano😍❤️

zeenasubina
Автор

😘😇പാറുക്കുട്ടി ഒരു രക്ഷയുമില്ല എന്തൊരു അഭിനയം എന്തൊരു സംസാരം എന്തൊരു സുന്ദരി എല്ലാം കൊണ്ടും നിറഞ്ഞു നിൽക്കുക തന്ന ചിരിച്ച് ചിരിച്ച് ഒരു വഴിക്ക് ആയി കേശു പാറു ചേട്ടന്മാരും കുഞ്ഞനിയത്തി കുട്ടിയും combo എത്ര കണ്ടിട്ടും മതി വരുന്നില്ല അവരുടെ സ്നേഹവും കൊഞ്ചലും അടികൂടലും കരുതലും എല്ലാം ശെരിക്കും എനിക്ക് ഇഷ്ട്ടപെട്ടു... എനിക്ക് ആണെങ്കിൽ ചേട്ടന്മാർ ഇല്ല അതിന്റെ വിഷമം ഉണ്ട് ഇത് കണ്ടപ്പോൾ എന്തോ വല്ലാത്ത സന്തോഷവും സങ്കടവും ഒക്കെ തോന്നി😌... പാറു ശെരിക്കും ഭാഗ്യവതിയാണ് സ്നേഹവും കളിയും ചിരിയും കുസൃതികളും എല്ലാം അവർക്കൊപ്പം അനുഭവിക്കാൻ ഇഷ്ട്ടം കൂടി കൊണ്ടിരിക്കുകയാ😻... പിന്നെ ഇന്ന് ബാലുവിനെയും ലെച്ചുവിനെയും ശിവയെയും ഒരുപാട് miss ചെയ്തു കുറച്ച് days ആയിട്ട് എല്ലാരും ഒരുമിച്ച് ഇല്ലല്ലോ എന്നാലും entertainment ന് ഒരു കുറവും ഇല്ല അതിപ്പോ രണ്ട് പേരായാലും😅😆😅.... എന്തായാലും എല്ലാരും ഉള്ളത് ഒരു ഭയങ്കര happiness തന്നെയാണ് നമ്മുടെ സ്വന്തം family പോലെ ഒരു feel അതിലെ ഒരാൾ ആയിരുന്നെങ്കിൽ എന്നൊക്കെ തോന്നി പോവുന്നു❤❤❤...പറയാൻ വാക്കുകൾ തികയുന്നില്ല അത്രക്ക് ഇഷ്ട്ടം ആണ് ഈ family യിലെ എല്ലാവരെയും...

itsmepriyanka-orif
Автор

ഈ episode പാറു കൊണ്ട് പോയി ❤
പാറു ഫാൻ ഇവിടെ like

ansartvpansartvp
Автор

പാറുക്കുട്ടി ഇന്ന് തകർത്താടി ഇന്നത്തെ എപ്പിസോഡിൻ്റെ credit മുഴുവനും പാറുക്കുട്ടിക്കാ...🥰🤭😘

Anand-trivandrathil
Автор

പാറുക്കുട്ടിടെ അഭിനയം അടിപൊളിയാവുന്നുണ്ട് ❤️

niyassecondaccount
Автор

പാറു: തൊട്ടു പോവരുത് എന്നെ
നീലുമ്മ: തൊട്ടാൽ?
പാറു: ഞാൻ ഓടും🤣🤣🤣ഹെഹെഹെ

__angeliccutie._