Sancharam | By Santhosh George Kulangara | Uzbekistan 16 | Safari TV

preview_player
Показать описание
Santhosh George Kulangara | Sancharam | Malayalam | Uzbekistan |Travel Vlog | SGK | Safari | Santhosh George Kulangara Sancharam

---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #uzbekistan #asian #Uzbekistansancharam #tashkent #explore #exploretheworld #tashkent_travel #tashkentuzbekistan #tashkentcity

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

Thanks for the English subtitile. My wife doesn't understand Malayalam but still she is fan of sancharam episodes so it's very helpful now that the English subtitles are available....:)

nazeemnazey
Автор

ഈ രീതിയിൽ പേപ്പർ ഉണ്ടാക്കുന്നതിന്റെ മറ്റൊരു വീഡിയോ കണ്ടിരുന്നു. 👍

dileeparyavartham
Автор

മദ്രസയിൽ പഠിച്ച എല്ലാ മുസ്ലിം വിദ്യാർത്ഥികളും കേട്ട നാമമാണ് സമർഖണ്ഡ് ബുഖാറ യും കേരളത്തിലെ എല്ലാ മദ്രസകളിലും ചരിത്രത്തിൽ അത് പഠിപ്പിക്കുന്നുണ്ട്

FarooqueVkpadi
Автор

അന്ന് കാലത്തേ പേപ്പർ നിർമാണം കാണാൻ പറ്റി

sameerk
Автор

ആയിരം വർഷം വരെ സൂക്ഷിക്കാവുന്ന, നൂറ്റാണ്ടുകൾക്ക് മുമ്പുള്ള പേപ്പർ നിർമ്മാണം. അതിശയിപ്പിക്കുന്നു..

renukand
Автор

Paper 📜 undakkunna video M4 tech channel IL unde

santhoshsajidaniel
Автор

നമ്മുടെ സർക്കാർ ജനങ്ങളെ എങ്ങനെ പിഴിഞ്ഞ് എടുക്കാം
എന്നാണ് ഗവേഷണം നടത്തുന്നത്

hassen
Автор

Sir can you please give us Shardhad’s contact number?

sangeethkumar
Автор

ഇംഗ്ലീഷ് ടൈറ്റിൽ കാണിക്കുന്നതിനാൽ കാഴ്ച ശരിയാവുന്നില്ല

pappachankuttikadan
Автор

Religious tour ayipoyi Uzbekistan sancharam

chemical
Автор

ഇവിടെ വൃത്തിയായി കാണുന്നു വൃത്തിയുള്ള ഭാഗങ്ങൾ മാത്രം ഇദ്ദേഹം ഷൂട്ട് ചെയ്യുന്നതാണോ അതോ ഇനി പൊതുവേ അങ്ങനെയാണെങ്കിൽ ഇവിടെ ഇതിനുവേണ്ടി തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട് ഉണ്ടാകുമല്ലോ പക്ഷേ താങ്കളുടെ ഒരു വീഡിയോസിനും അങ്ങനെ തൊഴിലാളികൾ ജോലി ചെയ്യുന്നതെന്നും കാണുന്നുമില്ല മാത്രമല്ല ഉസ്ബക്കിസ്ഥാൻ എന്ന രാജ്യത്തെ കുറിച്ച് ഇങ്ങനെ വിശ്വസിക്കാൻ ഭയങ്കര പ്രയാസം ഇക്കണ്ട വീഡിയോസ് മുഴുവൻ കണ്ടിട്ടും വിശ്വാസയോഗ്യമല്ലാത്ത അതുപോലെ തോന്നുന്നു വൃത്തിയുള്ള ഭാഗങ്ങൾ മാത്രം ഷൂട്ട് ചെയ്യുന്നതാണോ എന്ന് സംശയം

FarooqueVkpadi
Автор

Ore kazhcha kandu kandu maduthu ivide palliyum khabarum allathe veronnumille oru religious tour pole thonnunnu

dzvlogs