Sancharam | By Santhosh George Kulangara | Switzerland 04 | Safari TV

preview_player
Показать описание
Santhosh George Kulangara | Sancharam | Malayalam | Switzerland | Travel Vlog | SGK | Safari TV | Santhosh George Kulangara Sancharam

---------------------------------------------------------------------------------------------------
#sancharam #safaritv #santhoshgeorgekulangara #switzerland

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സത്യം... സഞ്ചാരത്തിന്റെ വിജയത്തിൽ അനീഷിന്റെ ശബ്ദത്തിന് ഒരു പ്രധാന പങ്കുണ്ട്...

minimathew
Автор

DearSGK, we are addicted to the voice of Anish Punnan sir over these years. Please bring back his mesmerizing voice.

lijogeorge
Автор

ഇവിടെ പോകാൻ സാഹചര്യങ്ങളില്ലാത്ത മലയാളികളെ സ്വപ്നങ്ങളുടെ ചിറകിലേറ്റി കാഴ്ചകൾ കാണിക്കുന്ന ട GK ഈ നാടിന്റെ അഭിമാനമാണ് എല്ലാ ആശംസകളും നേരുന്നു

nassertp
Автор

എത്രയും വേഗം ജനസംഖ്യ കുറഞ്ഞ ഒരു Happiest safest european countrieലോട്ട് PR എടുത്തു സെറ്റിലാവാൻ കൊതിയാവുന്നു...especially Switzerland എന്ന ഈ സ്വർഗ്ഗീയതയിലേക്ക്...ശാന്തം സുന്ദരം.. എത്രകോടി പുണ്യം ചെയ്തു ആ നാട്ടുകാർ ആയി അവിടെ ജിവിക്കാൻ ❤🇨🇭

crfmtv
Автор

അനീഷ് sir ൻ്റെ ശബ്ദത്തിൽ കേൾക്കുന സഞ്ചാരം ആയിരുന്നു എൻ്റെ ഇഷ്ട്ടം.😢

sreeragvs
Автор

അനീഷിനെ വിളിക്കു. വല്ലാതെ മിസ്സ്‌ ചെയ്യുന്നു. സഞ്ചാരത്തിന്റെ പൂർണതക്കു അദ്ദേഹം വേണം ❤

jayankaniyath
Автор

അനീഷ് പുന്നൻ പീറ്റർ എവിടെ..?
അദ്ദേഹത്തിന്റെ ഗംഭീര ശബദകമ്പടിയോടെ സഞ്ചാരം കാണുന്ന അനുഭവം ഒന്ന് വേറെയാണ്

rajanbabumullappally
Автор

Njan pre degree പഠിക്കുന്ന കാലം മുതൽ കാണുന്ന ഒരേഒരു പരുപാടി സഞ്ചാരം ഇന്ന് എനിക്ക് 43 വയസായി, ഓർക്കുമ്പോൾ ഒരു സുഖം അന്ന് sonthosh sir ന്റെ bag എടുത്തു കൂടെ വരാൻ ഒരു ചാൻസ് കിട്ടുമോ എന്നെല്ലാം ആഗ്രഹിച്ചു ആ pre degree കാരൻ , ഇന്ന് france ഇൽ ജോലി ചെയുന്നു swiss ഉം പോയി കണ്ടു ഇനിയും ഒരിക്കൽ കുടി പോകണം ❤❤❤

sampraas
Автор

എനിക്കിഷ്ടം സന്തോഷ് സാറിന്റെ തന്നെ ശബ്ദത്തിലുള്ള വിവരണമാണ്.അദ്ദേഹം ശരിക്ക് കണ്ടിട്ട്, അനുഭവിച്ചിട്ട് തന്നെയാണ് വിവരിക്കുന്നത്.

beenamenon
Автор

എനിക്കിഷ്ടം സന്തോഷേട്ടന്റെ ശബ്ദത്തിൽ കേൾക്കുന്നത് തന്നെയാ.. കണ്ണ് കൊണ്ട് നേരിട്ട് കണ്ടത്തിനോളം വരില്ലല്ലോ വീഡിയോ കണ്ടിട്ടുള്ള വിവരണം..

smhflhy
Автор

വളരെ മനോഹരമായിരിക്കുന്നു, എഴുതാൻ വാക്കുകൾ വരുന്നില്ലാ. അവിടെയുള്ള പുൽമേടുകൾ സംരക്ഷിക്കുന്നതിൽ മനുഷ്യരെ പോലെ തന്നെ അവിടെയുള്ള നാൽക്കാലികളും ശ്രദ്ധിക്കന്നുണ്ട് എന്ന് ആ പരിസര ശുചീകരണം കണ്ടാൽ അറിയാം . എത്ര പറഞ്ഞാലും തീരാത്ത നന്ദി താങ്കളോട് രേഖപ്പെടുത്തുന്നു .🙏🙏🙏🙏

SanthoshKumar-jcfl
Автор

മഞ്ഞു കാണുമ്പോൾ sgk യുടെ ഇന്റർവ്യൂ ഓർമ്മ വന്ന്. ഏറ്റവും ഇഷ്ടമുള്ള മഞ്ഞിന്റ കാര്യം.❤

sreejasuresh
Автор

അനീഷ് സാറിന്റെ മാസ്മരിക ശബ്ദം മിസ്സ് ചെയ്യുന്നു.

mansoor
Автор

SGK യാത്ര ചെയ്യുന്ന പോലെ ലോകത്തിലെ ഒരു ആൾക്കും യാത്ര ചെയ്യാൻ പറ്റില്ല 👌👌👌👌👌

prajithpulpally
Автор

മരിക്കുന്നതിന് മുൻപെങ്കിലും സ്വിറ്റ്സർലൻഡ് ഒന്നു സന്ദർശിക്കാൻ പറ്റിയിരുന്നെങ്കിൽ വെറുതെയെങ്കിലും ഞാൻ ആഗ്രഹിക്കുന്നു... നടത്തിയെടുക്കാം എന്നാ പ്രതീക്ഷ 🥰🥰

jilcyeldhose
Автор

SGK i like you narration in Oru Sanchariyude Dairy Kurupukal.But in Sancharam Episode Aneesh Sir's voice is its signature.

rocky
Автор

ഇത് പഴയ എപ്പിസോഡ് ഒരു പരീക്ഷണ അടിസ്ഥാനത്തിൽ ഇട്ടതു ആവാം... അന്ന് അനീഷ് സർ ഇന്റെ ശബ്ദം ആയിരുന്നു.... അതിന് വല്ലാത്തൊരു വൈകാരികത ഉണ്ട്‌... ഡയറി കുറിപ്പുകൾ SGK സർ ന്റെ ശബ്ദത്തിൽ കേൾക്കും പോലെ അല്ല ഇത്... ദയവായി പുതിയ എപ്പിസോഡുകൾ അവർക്കു തന്നെ കൊടുക്കുക.. അല്ലെങ്കിൽ സഞ്ചാരത്തിന്റെ ആത്മാവ് നഷ്ടപ്പെടും 🙏🏻

ajeeshmuthanga
Автор

സീ സർലാന്റ് ന്റെ പ്രകൃതി ഭംഗി എന്താ അതിമനോഹരം.. ♥️♥️♥️♥️♥️

ayishaayisha
Автор

അനീഷിന്റെ വിവരണം ആവർത്തന വിരസം ആയി... താങ്കളുടെ വിവരണം.. നന്നായിട്ടുണ്ട്... ഇത്‌ തുടരട്ടെ

shajumlmpillai
Автор

ഞാൻ വീട് വെക്കുന്നത് ഈ ശൈ ലിയിലുള്ള വീടാണ്... 💚

sherlyudayakumar