Sancharam | By Santhosh George Kulangara | Uzbekistan 02 | Safari TV

preview_player
Показать описание
Santhosh George Kulangara | Sancharam | Malayalam | Uzbekistan |Travel Vlog | SGK | Safari | Santhosh George Kulangara Sancharam

---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #uzbekistan #asian #Uzbekistansancharam #tashkent #explore #exploretheworld #tashkent_travel #tashkentuzbekistan #tashkentcity

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

യുവതിയുടെ കൈയിൽ നിന്നും വെള്ളം വാങ്ങി അവരെ സഹായിക്കാൻ കാണിച്ച രാഗേഷിൻ്റെ നല്ല മനസ്സ് ആരും കാണാതെ

pradeepank
Автор

രാകേഷ് ചേട്ടൻ പൊളി ആണ് ❤❤❤ പുള്ളി പറഞ്ഞത് സത്യമാണ് ചെറുകിട കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കണം

muhammedhaji
Автор

ഹഹ ഹഹ ചെറുകിട കച്ചോടെക്കാരെ പ്രോത്സാഹിപ്പിക്കണം.. രാകേഷ് ചേട്ടൻ പൊളിആണ്

Vijayakanthv-xe
Автор

രാഗേഷ് സാർ റിയൽ ഹീറോ... ചെറു കിട കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുക ❤❤❤

iqbalmzh
Автор

ഇവിടെയും രാകേഷ് പോലെ വിശാലഹൃദയം ജനങ്ങൾക്കുണ്ട്

AkPK
Автор

രാകേഷ്..❤️💚 ഞാനും ഇങ്ങനെയാണ് ആവശ്യം ഇല്ലെങ്കിലും വഴിയോര കച്ചവടകാരിൽ നിന്ന് എന്തെങ്കിലും ഒക്കെ വാങ്ങിക്കും..

sanjaypp
Автор

m i r santhosh njan asianetiloote ആദ്യകാല പ്രേക്ഷകനാണ് ഞാൻ തങ്ങൾ എത്ര രാജ്യങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ടോ അത്രയും തന്നെ സഞ്ചാരത്തിലൂടെ തന്നെ ഞാൻ കണ്ടിട്ടുണ്ട്

rejip
Автор

Raghesh ന്റെ വിശാല ഹൃദയം ഇഷ്ടം ആയി വീഡിയോ സൂപ്പർ ഫുഡ്‌ കൊള്ളാം 👏👏👏👍👍👍🎉🎉💐💐💐

unnikrishnanmbmulackal
Автор

വീഡിയോയിൽ ഉള്ള തസ്‌കണ്ട് വരെ എത്ര പാർക്കുകളും എല്ലാം. ലോകത്തിലെ സൂപ്പർ പവർ ആയിമാറുന്നു എന്ന് വീമ്പിളക്കുന്ന ഇന്ത്യയിൽ എന്നാണ് ഇതുപോലെ മാറ്റങ്ങൾ വരുക😤😤

harikrishnankg
Автор

രാഗേഷ് ഭായ് എല്ലാ മനുഷ്യർക്കും ഒരു മാധ്രികമാകട്ടേ... 👋🏼

savioxavier
Автор

The food items at the pulav restaurant made our mouths water. 😋

jayachandran.a
Автор

Ohhhh...so tempting...
The food....the market...
Lovely🤗👏👌

beenasam
Автор

🇮🇳 തീർച്ചയായും ഈ രാജ്യം ഒരു നാൾ സന്ദർശിക്കണം, വളരെ നന്ദിയുണ്ട് ഇവിടെ വിനോദ സഞ്ചാര കേന്ദ്രം കണിച്ചു തന്നതിന്.

Abhishek.
Автор

Really Amazing design of market of USSR..era..🎉🎉🎉❤

mohennarayen
Автор

Yes Rajesh is right.we have to support the small time sellers

lakshminair
Автор

Thanks dear SGK & team safari TV.🙏🌸💐💮🌻🌹

tonyjohn
Автор

മനോഹരമായ revolving TV ടവർ ലെ റെസ്റ്റോറന്റ്...

renukand
Автор

SGK gave Rakesh a good troll on his shopping habits. 😁

jayachandran.a
Автор

വ്ലാദിമിർ അസീമോവ് (Azimov), സാബിർ ആദിലോവ്.
Azim & Adil. അതിന്റെ കൂടെ റഷ്യൻ രീതിയിൽ ഓവ് ചേർത്തതാണ്. സോവിയറ്റ് പരിഷ്കാരം.

shakeelmur
Автор

ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ യൂണിവേഴ്സിറ്റികളും കോളേജുകളും എടുത്തു കിണറ്റിൽ ഇടാൻ തോന്നുക🤔

mamalanadu