Why You Always Tired ? - Dr Manoj Johnson

preview_player
Показать описание
Our Consultants are available Monday through Saturday and get the help you need on your journey, +91 9562732575 (9am to 4pm) IST

This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.

We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka

Рекомендации по теме
Комментарии
Автор

മനസ്സിൽ വിജാരിച്ച കാര്യം 🙏 ഡോക്ടർ പറയുന്നു 👍 ഡോക്ടർ നെ ഇഷ്ടപെടാതിരിക്കാൻ പറ്റത്തില്ല 🌹🌹🌹🌹🌹

suhuhunn
Автор

ഡോക്ടർ പറയുന്ന കാര്യങ്ങൾ എല്ലാം ശെരിയാണ് . എന്നെ കുറിച്ച് പറയുന്നതായിട്ടാണ് എനിക്ക് തോന്നിയത് . ഞാൻ വളരെ സ്ലോ ആണ് thank s

anithathilakan
Автор

Sir.. thyroidectomy കഴിഞ്ഞവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു video ചെയ്യാമോ ...🙏🙏🙏

soumyaprakash
Автор

ആത്മാർതമായ സമീപനമുള്ളതായ, മനുഷ്യത്തമുള്ള ഡോക്ടർ. അങ്ങയ്ക്കു ചിരഞ്ഞജീവി ആയി എന്നും ഇത്തരം വിലപ്പെട്ട ഉപദേശങ്ങൾ സമൂഹത്തിനു നൽകാൻ കഴിയട്ടെ.

sivakeerth
Автор

Thank u so much for ur valuable adobe. God bless u and family❤️❤️😊👍

anushaali
Автор

Ooh അതേ dr ee..ippo അതെല്ലാം കേട്ട് സേരിയാകാൻ നോക്കുന്നുണ്ട്.നന്ദി.dr daiva അവതാരം

zyxwe
Автор

സാറ് പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ് ഇതേ അവസ്ഥയിലാണ് ഞാൻ കടന്നു പോകുന്നത് ഞാൻ ഒരു പ്രവാസിയാണ് thank you sir

instatravel-
Автор

Thank you doctor. എന്റെ അവസ്ഥ ഇത് തന്നെ ആണ്.

jubynk
Автор

Sir എന്താണ് GCT? അതിനെ കുറിച്ച് ഒരു detail വീഡിയോ ചെയ്യാമോ plss🙏🙏🙏

rashisworld
Автор

Good morning sir &Thank you for giving good information❤

syamalaananthan
Автор

എനിക്ക് Sugar 100 - 125 നും ഇടയിലെത്തിയപ്പോൾ വലിയ ക്ഷീണവും ഉറക്കം തൂങ്ങലുമായിരുന്നു. Intermittent fasting ഉം അര ടീസ്പൂൺ നാടൻ മഞ്ഞൾ പൊടിയും അര ടീസ്പൂണും ഒരു നുള്ള് കുരുമുളകുപൊടിയും ചേർത്ത് ചെറിയ ഉണ്ടകളാക്കി ചോറുരുളയിൽ വച്ച് 15 ദിവസം കഴിച്ചപ്പോൾ ക്ഷീണം പോയി ഇപ്പോ മിക്കവാറുംകഴിക്കും...

leenacd
Автор

dr i had visited your hospital at trivandrum.... to be honest the medicine didnt worked on me and got itching allergy throughout the body and remains that for 2 weeks after i stoped the medicine....

arjunanil
Автор

🙏 , Sir, chemo cheyyunna sugar patientsnevendittulla food, supliments pls vedio cheyyamo

preethass
Автор

Dr menopause nte problemsum, hormonal imbalance mattanulla vitamine suppliment ethanannum parayamo.

praveenagnath
Автор

6 vasasulla kunjinu vitamin D etraya kodukkende, athupole omega fat 3 tab

minimolvs
Автор

Dr. Agrofobia യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏🏻🙏🏻ഞാൻ ഒരുപാട് വിഷമിക്കുന്നുണ്ട് 😰😰😰

lekshmisunil
Автор

Is it necessary to clean stomach like what we do de-worming half yearly?

MrSjc
Автор

Sir, sugar ullavar Multi Vitamins kazhikkanooo

prasadraveendran
Автор

Kalill muscle kerunathuuu enthu kondakum doctor.. Hair gummies nallathanoo

ranivarghese
Автор

ശെരിയാ ഡോക്ടർ, ചുമ്മാ കിടക്കുവാൻ തോന്നുന്നു. PCOD ഉണ്ട്. Weight നന്നായി കൂടി. എന്തെങ്കിലും ചെയ്താൽ കിതപ്പ്.

tixybinu