HOW TO INCREASE HEIGHT FASTER NATURALLY || Secret Tip That Nobedy Knows Malayalam || #malluuntold

preview_player
Показать описание
Some useful Tips for increase your Height♥️

No material on this video is intended to be a substitute for professional medical advice, diagnosis or treatment. Always
seek the advice of your physician or other qualified health care provider with any questions you may have regarding a medical
condition or treatment and before undertaking a new health care regimen, and never disregard professional medical advice or delay in
seeking it because of something you have read on this video .
Music
Music Info: Groove Day - Soul-Prod Music.

Space Was The Place Audio Hertz
Space Was The Place
YouTube Audio Library

#fitness #vijofitness #malayalam #malluuntold#bodybuilding #height #increseheight
Рекомендации по теме
Комментарии
Автор

കുട്ടിക്കാലത്ത് ഉയരം കുറയുമോ എന്ന പേടിയിൽ ഞാൻ ചെയ്തിരുന്നത് സൂര്യനമസ്‌കാരം, അതുകൊണ്ടു തന്നെ ഇപ്പോൾ ആറടി 3 ഇഞ്ച് ആയി. കൂടാതെ ചെറുപ്പത്തിൽ തുടങ്ങിയ കുങ്ഫു, കരാട്ടെ പഠനവും ഒരുപാട് സഹായിച്ചു.

sreekumarguruvayur
Автор

ബ്രോ ഞാൻ ഇപ്പോൾ +2 ഇൽ ആണ് പഠിക്കുന്നത് 153 cm മാത്രമേ ഉള്ളൂ 10 ക്ലാസ്സ് കഴിഞ്ഞപോൾ ആണ് ഇത്രയും എങ്കിലും height വെച്ചത് ഈ പറഞ്ഞ എക്സൈസ് എല്ലാം ചെയ്തും ഫുഡിന്റെ കാര്യങ്ങൾ ഒക്കെ ശ്രദ്ധിക്കുകയാണെങ്കിൽ 5'5 എങ്കിലും ആവാൻ സാധിക്കുമോ 🤔🥺 height ellathond mentally depressed anu😪

albing.g
Автор

You will be reach 100k as soon bruh. Because your all videos are useful 😊❤️

vishakhks
Автор

അച്ഛന്റെയും അമ്മയുടെയും ഉയരം കൂട്ടി കിട്ടുന്ന തുകയെ 2 കൊണ്ട് ഡിവൈഡ് ചെയ്ത് കിട്ടുന്ന സംഖ്യയുടെ കൂടെ ആൺകുട്ടി ആണെങ്കിൽ 6.5 കൂട്ടുക പെൺകുട്ടി ആണെങ്കിൽ 6.5 കുറക്കുക ഇതാണ് നാച്ചുറൽ സയൻസ് പറയുന്നത് ഇതിൽ കുറച്ചതികം വേണമെങ്കിൽ സ്‌ട്രെച്ചിങ്ങും ചിൻ അപ്പ്‌ ഉം ചെയ്ത് പാൽ, ഇലക്കറികൾ, മാമസ്യഹാരങ്ങൾ എന്നിവ കഴിക്കുക

shemina.c
Автор

60-80% genetic bakki 20-40% others factors ann like food, lifestyle and exercise

Abhishek-opyn
Автор

26 age ond... Height theere kuravaanu..Height vakkaan oru rakshayumillalle...🙂

anandhusiby
Автор

Enik 13 years thott 148 aan ippo 22 years aayi kalyanam kazhinju oru kutti ind. Ippozhum 148 aan, weight just 34 um . ente hus n nalla hight und...enneyum kond onnichonn nadakkan polum nadakkan polum nanakkeda...ivde 160 um 165 um okke oru kuravanenn chilar parayumbo kashttam thonnunnu....

lachumohanan
Автор

ഞാൻ +1 ആണ് പഠിക്കുന്നെ എന്റെ ഭാരം ആകെ 37 ആണ് 🥺🥺 കഴിയാവുന്ന രീതിയിൽ ഒക്കെ ഭക്ഷണം കഴിക്കുന്നുണ്ട്

Hari.....
Автор

Age:13
Weight:49kg
Height:148cms
Target:180cms

anaghaanu
Автор

ഇവിടെ ഓരോത്തർക്ക് 17 വയസ്സിലും 16 വയസ്സിലും ഒക്കെ 172, 170 ഉണ്ട് എന്നോ‌ക്കെ പറയുന്നുണ്ട്. എനിക്ക് ആകെ 148 cm മാത്രെ ഉള്ളു ആകെ വല്ലാത്ത വിഷമവും ഒക്കെ ആണ്.... എനിക്ക് ബ്രോയേ ഒന്ന് contact ചെയ്യണം എനുണ്ട് ബ്രോ... 🥺

suhailnoushad
Автор

ബ്രോ എനിക്ക് 19 വയസ്സ് ആയി എനിക്ക് 148 CM മാത്രെ നീളം ഉള്ളു. എനിക്ക് ഇനി hight വെക്കാൻ സാധ്യത ഉണ്ടോ ബ്രോ.... Hight ഇല്ലാത്തത് കൊണ്ട് നല്ല ബുദ്ദിമുട്ട് ആണ്.. നല്ല രീതിയിൽ തന്നെ മെന്റലി Deppressed ആണ് ബ്രോ.. 🥺🥺

suhailnoushad
Автор

ബ്രോ സുജോക്ക് തെറാപ്പി മുഖേന നാച്ചുറൽ ഹൈറ്റ് വെക്കാം എന്നൊരു ട്രീറ്റ്മെൻറ് നെ കുറിച്ച് കേട്ടിട്ടുണ്ട് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

ubaidubaid
Автор

I'm 14 years and now my current height is 176 cm. Enik inim height vekkan chance undo? Njan height nu vendi onnum cheythila ith vare

stephyj
Автор

Thank you chetta +2 kazhinju ippazhum 145 cm mathrame ullu

CreatorTution
Автор

Bro height parents ന്റെ മാത്രമല്ലല്ലോ parents ന്റെ relatives ന്റെയും കിട്ടാൻ സാധ്യതയില്ലേ

__unkn_own_
Автор

Pull up adichal height vekilla best example ann njnn . shoulder ntee bones orach poyi

kb...footballlokamgamingy
Автор

Bro I'm 15
50kg
164cm
Achanu 167cm und
Oru 170yelum aayaal kollam 🌝
1.5years aayi daily workout und
With martial arts and calisthenics
Clean diet with no sugar
Food kazhikkaan paadaanu 💀

kailassanthosh
Автор

Ee workouts daily ethra minutes cheyyanam!?

amritha
Автор

Enikk 167 ahnu. ee areayil payyan markellum 175+ avstha🙂

sidhik
Автор

My age 15
Height 155
Weight 40
My target 175
Njaan full work cheyyum
Practice Make Perfect💯

sanjaybabuk