Sancharam | By Santhosh George Kulangara | Zimbabwe 04 | Safari TV

preview_player
Показать описание
Santhosh George Kulangara | Sancharam | Malayalam | Zimbabwe | Travel Vlog | SGK | Safari | Santhosh George Kulangara Sancharam

---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #zimbabwe

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ആഫ്രിക്കൻരാജ്യങ്ങളെപ്പറ്റി എത്ര അബദ്ധധാരണകളാണ് നമുക്കുള്ളത്! ഇതൊക്കെ കാണുമ്പോൾ നമ്മളെ നമുക്കുതന്നെ എടൂത്തു തോട്ടിലിടാൻ തോന്നും!
ഓലയും മുളയും ഈറയും കൊണ്ടുള്ള മനോഹരമായ നിർമ്മിതികൾ എല്ലാം അപ്രത്യക്ഷമായി. ടൂറിസത്തിന്റെ കാര്യത്തിൽ നമ്മൾ ഇന്നും ബിഗ്സീറോ ആണ്.

sethulekshmib
Автор

തലങ്ങും വിലങ്ങും വലിച്ചു കെട്ടിയ ഫ്ലെക്സ് ബോർഡുകളും ചിലന്തി വല കെട്ടിയ പോലുള്ള കരണ്ടുകംബികളും കേബിളുകളും മാറ്റി നിർത്തിയാൽ തന്നെ നമ്മുടെ നാടും മനോഹരമാവും 💯

muhsinnp
Автор

3:51 കയറി ഇരിക്കരുത് എന്ന് മലയാളികളോടാണ് പറഞ്ഞിരുന്നുവെങ്കിൽ അവർ അത് തന്നെ ചെയ്യുമായിരുന്നു . ഇപ്പൊ ഇവിടെ പറയാൻ കാരണം ഇന്ന് ഞാനൊരു സംഭവം കണ്ടു, എൻറെ വീടിൻറെ മുന്നിലൂടെ ഗ്യാസ് കണക്ഷന്റെ പൈപ്പ് ലൈൻ വരുന്ന ജോലിയുമായി ബന്ധപ്പെട്ട് ഇവിടെ work നടക്കുന്നുണ്ട്, വാഹനങ്ങൾ കടത്തിവിടില്ല, അവർ അവിടെ 2 മഞ്ഞ കുറ്റിയും വച്ച് road block ചെയ്തിട്ടുണ്ട് + construction നടക്കുന്നതുകൊണ്ട് വാഹനങ്ങൾക്ക് ഈ വഴിയിലൂടെ പ്രവേശനമില്ല എന്ന് നല്ല വെണ്ടക്ക അക്ഷരത്തിൽ എഴുതിവച്ചിട്ടുമുണ്ട്. കുറച് മുന്നേ ഒരു പെട്ടി ഓട്ടക്കാരൻ നാറി ആ board എടുത്ത് മാറ്റി വണ്ടിയുമായി പോവുന്നത് കണ്ടു, പുറകിൽ എന്തൊക്കെയോ ഐറ്റംസ് ഉണ്ട് ഏതോ വീട്ടിലേക്ക് ആണ്, കുറച് മിനുട്ട് കഴിഞ്ഞപ്പോൾ അവൻപോയത് പോലെ തന്നെ തിരിച്ചു വരികയും ചെയ്തു കാരണം അതിലൂടെ വണ്ടി പോകില്ല.അതൊക്കെ പോട്ടെ എന്ന് വയ്ക്കാം പക്ഷേ ഈ നാറി പോവുന്ന വഴി കുറ്റി എടുത്ത് തിരിച്ചു വച്ച് റോഡ് ബ്ലോക്ക് ചെയ്തതുമില്ല. ഇത് പോലുള്ള നാറികൾ ആണ് ഈ നാടിൻ്റെ ശാപം.

Harlem-fufr
Автор

ആ സൗണ്ട് ഇല്ലാത്തതിനാൽ ഞാൻ സഞ്ചാരം കാണാൻ വേറാറില്ലയിരുന്നു എപ്പോ സെറ്റ് 💯😘😘 താങ്ക്സ് skg

shancvn
Автор

ഞാൻ ഇവിടെ ശ്രദ്ധിച്ചത് ആ പാചകക്കാരുടെ വേഷവിധാനവും പ്രൊഫൈണലിസവുമാണ് കഴിഞ്ഞ ദിവസം ഒരു വിദേശിയുടെ ആലപ്പുഴ ഹൗസ് ബോട്ടിലെ വീഡിയോ കണ്ടു. അതിൽ പാചകക്കാരൻ ഒരു ലുംഗിയും ഷർട്ടും ഇട്ട് തല പോലും മറക്കാതെയാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇതൊക്കെ കാണുമ്പോൾ എന്നാണാവോ നമ്മളും കുറച്ചൊക്കെ പ്രഫഷണൽ ആകുക.

muhammadshafi
Автор

സഞ്ചാരം ഇത്ര പ്രചാരമാകുവാൻ കാരണമെന്താണ് എന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. എന്നാൽ കുറെയേറെ എപ്പിസോഡുകൾ കണ്ടതിനു ശേഷമാണ് മനസ്സിലായത്.
ലേബർ ഇൻഡ്യ എന്താണോ അതിന്റെയെല്ലാം യഥാർത്ഥ ദൃശ്യാവിഷ്കാരമാണ് സഞ്ചാരം. ഒറ്റവാക്കിൽ പഠിച്ചിരുന്ന പല കാര്യങ്ങളും ദൃശ്യവൽക്കരിക്കുന്നു വിശദീകരിക്കുന്നു. മറ്റുള്ള Travel vlogers ൽ നിന്നും സഞ്ചാരത്തെ വ്യത്യസ്തമാക്കുന്നത് അതാണ് കാഴ്ചയോടൊപ്പം പഠിക്കാനും ഏറെയുണ്ട്

unnikrishnan
Автор

അടുത്ത ഗൾഫ് ആണ് ആഫ്രിക്ക എന്ന് കേൾക്കുന്നു.❤🎉

happyday
Автор

Njan malappuramkarananu ivideyumund britishukar panitha anekam nirmithikal ippozhum proudiyode nilanilkunnu😍👌

IshaqueZacAbecker-pt
Автор

അവിടെ ഉള്ള മലയാളികൾ ഒക്കെ നല്ല നിലയിൽ ആണെന്ന് അറിഞ്ഞതിൽ സന്തോഷം 🥰🥰🥰💯💯💯❤❤❤

shezin
Автор

Thanks dear SGK & team SAFARI TV.🙏🌹🌻🌺🌸💐

tonyjohn
Автор

ആഹാ 2 വീഡിയോ കണ്ടപ്പോളേക്കും 3rd വന്നല്ലോ 🥰🥰🥰🥰🥰🥰

shezin
Автор

പല മലയാളി വിനോദ സഞ്ചാരികൾക്ക് പറ്റുന്ന ഒരബദ്ധം ആണ്. ഒരു വിദേശ രാജ്യത്ത് ചെന്നാൽ ആ രാജ്യത്തെ തനതു ഭക്ഷണ വിഭവങ്ങൾ കഴിക്കാനാവും ഏതൊരാൾക്കും താല്പര്യം. എന്നാൽ അവിടെയുള്ള ഒരു പ്രവാസിയേ പരിചയപ്പെട്ടാൽ, തീർന്നു കച്ചവടം. ഈ പ്രവാസികൾ ഒക്കെ നൊസ്റ്റാൾജിയ കുത്തിവെച്ച ടീംസ് ആണ്. അവർ നമ്മളെ സൽക്കരിക്കാൻ എന്ന പേരിൽ അവരുടെ വീട്ടിൽ കൊണ്ടു പോയി തനതു കേരളീയ വിഭവങ്ങൾ തന്നെ വിളമ്പും! ഇതു കഴിക്കാൻ വേണ്ടി ആയിരക്കണക്കിന് കിലോമീറ്റർ യാത്ര ചെയ്യേണ്ട കാര്യമില്ലല്ലോ? 🤔 ദുബായിൽ ചെന്നപ്പോഴൊക്കെ എനിക്കീ അബദ്ധം പറ്റിയിട്ടുണ്ട്.

rejeeshrajan
Автор

കേരളത്തിലും ഇതേ പോലെ കാടുകൾ സ്വകാര്യ വ്യക്തികൾക്ക് കൊടുത്താൽ നന്നായിരിക്കും

tinu
Автор

ഹെർബർട്ട് ബേക്കർ ആണ് ഡൽഹിയിലെ പഴയ പാർലമെന്റ്, നോർത്ത് ബ്ലോക്ക്‌ സൗത്ത് ബ്ലോക്ക്‌ ഇവയൊക്കെ ഡിസൈൻ ചെയ്തത്

appujosephjose
Автор

"I visited and stayed in Harare during the peak of the COVID-19 pandemic; it's a lovely place."

sreekumarkp
Автор

ഒരേ സമയം റഷ്യൻ യാത്രയിലും, സിംബവെയിലും, ക്രൈം കഥയിലും 😂

immanualdevasia
Автор

Zimbave tansaniya ഒന്ന് പോവണം എന്നുണ്ട് ❤

shahidvp
Автор

ചേട്ടാ ഞാനും പോരട്ടെ നിങ്ങളുടെ കൂടേ എനിക്ക് ഒന്നും വേണ്ടാ നിങ്ങളുടെ ബാഗും എടുത്തു നടന്നോളാ 🤣🤣🤣എന്നാലും ലോകം മുഴുവൻ കാണാലോ
ഇഷ്ടാ നിങ്ങളെ ഒരുപാട് 😍😍😍❤❤❤

jithanthekkayil