Sancharam | By Santhosh George Kulangara | Karnataka Part 04 | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

SafariTVLive
Автор

ഹംപിയിൽ ഇതുവരെ പോവാത്തവർ ഉണ്ടോ വീഡിയോ കാണുന്നവരിൽ

dibudasvlogs
Автор

സഞ്ചാരം TV യിൽ കാണുമ്പോൾ സമയം പോകുന്നത് അറിയുന്നേ ഇല്ല. Thrill അടിച്ച് കാണുമ്പോൾ ആയിരിക്കും തീർന്നുപോകുന്നത്. എത്ര കണ്ടാലും മതിയാവാത്ത സഞ്ചാരം. Love you SGK😍😍

pkn
Автор

Safari viewer from Karnataka...

Great explorer Santhosh George kulanagara sir...I am a permanent viewer of sancharam. I viewed all episodes of sancharam telecasted in television and YouTube also. I viewed sanchariyude dairy kurpkal...

Waiting for meet up with Santhosh George kulanagara sir with hope...👍

mohammadshafipms
Автор

ലോകത്തെ മഹത്തായ സംസ്കാരങ്ങളെയും പൗരാണിക മന്ദിരങ്ങളെയും തകർത്തത് ഇസ്ലാമാണ്! കൂട്ടക്കൊലകളും തച്ചു തകർക്കലും ഇന്നും തുടരുന്നു! ബാമിയൻ ബുദ്ധ പ്രതിമകൾ തകർത്തതും പാൽമിറ തകർത്തതും സമീപകാലത്താണ്! ഇന്ത്യയിലെ നളന്ദ സർവകലാശാല ഉൾപ്പടെ മഹത്തായ നിർമ്മിതികൾ എല്ലാ തകർക്കപ്പെട്ടു! ഇന്ത്യയിലും ലോകത്ത് എവിടെയും കയ്യും കാലും പോയ ശില്പങ്ങളും തകർക്കപ്പെട്ട പൗരാണിക മന്ദിരങ്ങളുടെ കൽ കൂമ്പാരമേ കാണാൻ കഴിയൂ!

sureshckannur
Автор

2 days before safari TV യിൽ കണ്ടിരുന്നു . സലീംൻ്റെ കാർ സ്റ്റാർട്ട് ആകാതെ ഇരുന്നപ്പോൾ ഉള്ള പുള്ളിയുടെ ചമ്മൽ അടിപൊളി ആയിരുന്നു❤️ love you SGK❤️

depthoftravel
Автор

ഗ്രീസിലെ പുരാതന ദേവാലയങ്ങൾ പോലെ ഹംപിലെയും ക്ഷേത്രങ്ങൾ നമ്മുക്കും ഇന്ത്യയെ അടുത്തറിയാൻ വരുന്ന സഞ്ചരികൾക്കായി ഒരുക്കി വെയ്ക്കരുന്നു

aswinvreghu
Автор

വിജയാനഗര സാമ്രാജ്യം അന്നത്തെ ഏറ്റവും സമ്പനമായ സ്ഥലം ആണ്.ഇപ്പോളത്തെ അവസ്ഥ കണ്ടാൽ വിഷമം ആവും

trollan
Автор

സഞ്ചാര വിസ്മയങ്ങൾക്കൊപ്പം
ചരിത്രവും കാല്പനികതയും സമഞ്ജസമായി സമ്മേളിക്കുന്ന മഹാത്ഭുതമാണ് സഫാരി💯

Raoof-P-Kareem
Автор

എത്ര പോയാലും മതിവരാത്ത സ്ഥലം, ഞാൻ രണ്ടു പ്രാവിശ്യം പോയി.. എന്നിട്ടും വീണ്ടും വീണ്ടും പോകണമെന്ന് തോന്നുന്നു

AnilKumar-xgli
Автор

യുഗങ്ങൾ നാല് കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം, ഈ നാല് യുഗങ്ങൾ ഹംപി അറിയപെടുന്നത്, കൃതയുഗത്തിൽ പമ്പ കേഷത്ര ഹംപി അറിയുപ്പെടുന്നത് ഇനി ത്രേതായുഗത്തിൽ രാമ ലക്ഷ്മണൻമാർ സീത ദേവിയെ അനേഷിച്ചു ദക്ഷിണ ഇന്ത്യയിൽ വന്നപ്പോൾ ഇവിടെ വെച്ചായിരുന്നു ഹനുമാൻ ബാലീ സുഗ്രീവൻ മാരെ കണ്ടത് അന്ന് ഹംപി അറിയപെടുന്നത് കിഷ്കിദ വാനര സാമ്രാജ്യം ആയിരുന്നു ഇനി ദ്വാപരയുഗത്തിൽ പാണ്ഡവന്മാർ വനവാസത്തിൽ ഇവിടെ വന്നിരുന്നു ഇവിടെ ഉള്ള വിരുപക്ഷ ദർശനം നടത്തിയരുന്നു ഇനി കലിയുഗത്തിൽ, ഡൽഹി സുൽത്താൻമാരുടെ ആക്രമണം തടയാൻ വേണ്ടി ഹരിഹരൻ ബുക്കൻ രണ്ട് സഹോദരൻമാർ വിദ്യരണ്യ മഹർഷിയുടെ അനുഗ്രഹത്താൽ വിജയ നഗര സാമ്രാജ്യം സ്ഥാപിച്ചു ഇതാണ് ഹമ്പിയുടെ ചരിത്രം

phenomaneltravel
Автор

അമൂല്യമായ ചരിത്രനിർമിതികൾ തകർക്കപ്പെടുന്നു! ഇന്നും.!🤔🤔🤔

Rajan-sdoe
Автор

തകർത്ത ഹംപിയുടെ കുറച്ചു ഭാഗങ്ങളെ ഇതുവരെ പുനരുദ്ധരിച്ചിട്ട് ഉള്ളൂ. അതിനു ചുറ്റും ഒരുപാട് തകർന്ന സ്ഥലങ്ങൾ ഇനിയും ഉണ്ട്. ആദ്യമായിട്ട് ഒരു ടൂറിസ്റ്റ് place കണ്ടിട്ട് അത്ഭുതം തോന്നിയത് ഹംപി ആണ്. ഒന്നോ രണ്ടോ അല്ല ഒരുപാട് ഉണ്ട് കാണാൻ. തുങ്കഭദ്രയുടെ അപ്പുറവും ഇപ്പുറവും.

ironhand
Автор

പുരാനഗരമായ ഹംപിയിലെ യാത്ര-
ശിലാക്ഷേത്രങ്ങളും ക്വീൻസ് ബാത്തും കണ്ട്, അവിടെ നിന്നും പോയത് റോയൽ എൻക്ലോഷറിന്റെ കാഴ്ചകളിലേൽക്കാണ്.

merinjosey
Автор

*ഹംപിയിലെ തകർന്നു പോയ പഴയ കെട്ടിടങ്ങളെയും മറ്റും വീണ്ടും ചേർത്ത് ആ പഴയ പ്രതാപം തോന്നിപ്പിക്കുന്ന രീതിയിൽ പണി കഴിപ്പിക്കാൻ കഴിഞ്ഞാൽ രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാകും ഈ പഴയ വിജയനഗരം* 💞✌️

akhilpvm
Автор

ഒരുപാട് ചരിത്ര നിർമ്മിതികൾ അവശേഷിക്കുന്ന ഹംപിയിലെ കാഴ്ചകൾ മനോഹരവും വിജ്ഞാനപരവുമാണ്👍

kshathriyan
Автор

പൊളിക്കാൻ expert ആയ സുൽത്താന്മാർ എത്ര എത്ര ക്ഷേത്രങ്ങളാണ് പൊളിച്ചു തള്ളിയിരിക്കുന്നു...ഹംപിയിൽ മാത്രമല്ല ഭാരതത്തിലുടനീളം.. ഉണ്ടാക്കാൻ അല്ലേ പാട് പൊളിക്കാൻ എളുപ്പം അല്ലെ

vigneswarlalj
Автор

ഒറ്റക്ക് ഹംപിയിലൂടെ തേരാ പാരാ നടന്ന ഓർമ്മകൾ ❤️

prabi
Автор

ഒരിക്കല്‍ പോയിട്ടുണ്ട്. ആ സ്ഥലങ്ങളൊക്കെ കണ്ടപ്പോ പഴയതൊക്കെ ഓർമ വരുന്നു 😍😍
ഇനിയും പോകണം 😍

raficp
Автор

Bgm കേട്ടപ്പോൾ മഴത്തുള്ളിക്കിലുക്കത്തിലെ കുതിരയെ ഓർമ വന്നവർ ഉണ്ടോ? 😊

jomonjoseph