How to Increase Focus and Concentration in Studies | 6 Tips to Study Effectively Malayalam #study

preview_player
Показать описание
Coupon : MEF50

With technology at the fingertips, it is easier to get distracted these days. It is much harder to focus with all these distractions around. But don’t worry! Here are some easy and effective study hacks to improve your concentration to make the best use of your study hours.

This will help you to increase your focus and concentration fast and effectively and you will be able to score high marks on your exams.

( For e-books, planners, and printable quotes )

Find us on other Social Media-

Best Self-Improvement Books

#studytips #study #exam
Рекомендации по теме
Комментарии
Автор

ഇപ്പോൾ +2 കാർ നേരിടുന്ന ഏറ്റവും വലിയ പ്രേഷ്ണമാണിത് 😌

sudheersudheer
Автор

പഠിക്കാൻ plan ചെയ്‌താൽ അത് നടക്കില്ല. എന്നാൽ ഒര് പ്ലാനും ചെയ്യാത്തപ്പോൾ നല്ല പോലെ പഠിക്കും. ഈ അവസ്ഥ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ

akschannel
Автор

പഠിക്കാനായി വരുമ്പോ ആരേലും പോയി പഠിക്ക്ന്ന്
All done😬🙌🏻

shmlhh._
Автор

ചേട്ടാ പഠിക്കുന്ന കുട്ടി ആയിരുന്നു ഞാൻ പക്ഷേ ഇപ്പൊ ഡിപ്രെഷൻ കഴിഞ്ഞതിനു ശേഷം പഠിക്കാൻ ഇരിക്കുമ്പോൾ ഒരുപാട് ചിന്തകൾ വരും ഉറക്കം വരും.. ഇപ്പോൾ 10 ആണ്.. ഫുൾ A+ സ്വപ്നം ആണ്.. എന്നെ ആരും സപ്പോർട്ട് ചെയ്യാൻ ഇല്ല.. ട്യൂറ്റോറിയിൽ സാർ പറയും സപ്പോർട്ട് ചെയ്താൽ ഫുൾ A+യിൽ ഉപരി 640 മാർക്ക്‌ വാങ്ങാൻ കഴിയുമെന്ന്... ബട്ട്‌ എനിക്ക് അറിഞ്ഞുട.. എങ്ങനെ തുടങ്ങണം എന്നു 🥲

Shivalannyajsnair
Автор

എനിക്ക് 10th ൽ നല്ല മാർക്ക്‌ ഉണ്ടായിരുന്നു, +1 ൽ എത്തിയപ്പോൾ full ഉഴപ്പിനടന്നു കൂടെയുള്ള frds ഉം അങ്ങനെ ആയിരുന്നു. Claas ൽ miss സാധ Exams നടത്തുമ്പോൾ ആണ് മനസിലായത് ഞാൻ മാത്രം ആണ് വീട്ടിൽ നിന്ന് പഠിക്കാത്തത് എന്ന്, പിന്നീട് ഒറക്കം ഇല്ലാതെ ആയി പഠിക്കണം എന്ന് വാശിയായി... അതുകൊണ്ട് തന്നെ നമ്മുടെ ചുറ്റും ഇതുപോലെ ഉള്ള frds ഉണ്ടാവുന്നത് ആണ് നല്ലത് നമ്മൾക്കും പഠിക്കാൻ തോന്നും.... 💥

sinmibyeol
Автор

1.Reward yourself.
2.focus quality.
3. Environment matters a lot
4. Find purpose of study
5 . Don't read only one sub in a day
6. Understand the concept.

abdulhakheemkt
Автор

Plus two vare നന്നായി പഠിക്കുമായിരുന്നു. But ഡിഗ്രി effective aayi clarity aayi padikkan കഴിയുന്നില്ല 😔😭

parvathy
Автор

Njan +2 ann but 10thille polle padikan thonnunilla

friendsvlock
Автор

പഠിക്കാൻ വേണ്ടിയിരുന്നത് പക്ഷേ തോന്നുന്നില്ല അപ്പോഴാ യൂട്യൂബിൽ കയറിയത് അടുത്ത വീഡിയോയിൽ തന്നെ ഇതായിരുന്നു😅👀

statuszone
Автор

Bro പഠിക്കാൻ മൂഡ് വരുന്നു ഒപ്പം ഉറക്കവും എന്ത് ചെയ്യും🙄

finasfinu
Автор

All very very very good tips. Right time video, before exams😊

ashingimmichan
Автор

Edu portil class kandirikuka aayirunnu notification vannu. Eth kandit പഠിക്കാം എന്നു വിചാരിച്ചു 🥰

tysongaming
Автор

Onninum pattulla enna avsthayil nilkkubo e videos kanum appo evide ninno pinnum oru energy varum❤️thanks

devananda
Автор

Kuku fm vannapole skip adichvare undo
Enna like 👍 adi 😂

trending_reels_...
Автор

Xylem classinte edkk kaanan vannathaaa tnqqq❤❤🙌🏻🙌🏻🔥🔥

IIT-DREAMER-
Автор

പഠിക്കാം എന്നെ വിചാരിച് ഫോൺ എടുക്കുമ്പോൾ നോട്ടിഫിക്കേഷൻ വരും ഇത് കണ്ടിട്ട് പഠിക്കാം എന്നെ വിചാരിച് ഇരിക്കുമ്പോൾ അടുത്ത വീഡിയോ ഇടും അങ്ങനെ സമയം കളയുന്ന ലെ ഞാൻ 😂😂

marva
Автор

ഡിഗ്രി sem എക്സമിനു മോട്ടിവേഷൻ വീഡിയോ കാണുന്നവർ ഉണ്ടോ 😂

sudheesh.s
Автор

നന്നായി ഞാൻ ഇപ്പോൾ എന്താ പറ്റിയത് എന്നറിയില്ല... ഒരുപാട് പേർ എന്നിൽ പക്ഷേ എനിക്ക് കഴിയുമോ?... ഇപ്പോൾ പഴയതുപോലെ പഠിക്കാൻ കഴിയുന്നില്ല 😒😢

SarithaRithu
Автор

*_പഠിക്കാൻ ഇരിക്കുമ്പോൾ ഇന്നലെ കേട്ട പാട്ട് മനസിലേക്ക് വരുന്നതാണ് എന്റെ പ്രശ്നം._* 😅🥲

karthik_kk
Автор

Bro plus one Student vendi oru best timetable video cheyyummo

afinxavier