Sancharam | By Santhosh George Kulangara | USA -06 | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

SafariTVLive
Автор

ഇതൊക്കെ ആണ് നൈറ്റ്‌ ലൈഫ് മറ്റൊരാളുടെ പ്രൈവസിയിലും ആരും കൈ കടത്താതെ ഓരോ മിനിറ്റ്സ് അവർ ആഘോഷിക്കുയാണ്...

sreerajsurendran
Автор

വോയിസ് ഓവർ
ഒരുപാട് ഇഷ്ടം
ആ ശബ്ദം മനസ്സിൽ
പതിയുന്നു 👏👏👏

MYMOGRAL
Автор

സായിപ്പ് ജോലി ചെയ്യാൻ വേണ്ടി ജീവിക്കുകയല്ല.
ജീവിക്കാൻ വേണ്ടി പണിയെടുക്കുകയാണ് 😍👌👌

ashrafpc
Автор

israel യാത്രക്കിടെ അബ്ബാസിനെ ഇഷ്ട്ടപ്പെട്ടവർ ഇവിടെ ആലഞ്ചേരിയേയും ഇഷ്ട്ടമായങ്കിൽ like ആക്കി പോകൂ 🥰

naachinmt
Автор

No boundaries
No religion
Love n respect
One world

shamsherina
Автор

പട്ടിയും കുട്ടിയും ഒത്തു ബീച്ചിൽ ഇറങ്ങുകയായി ....😃💝

noise_toast
Автор

സഞ്ചാരത്തിലൂടെ ഓരോ വികസിത രാജ്യങ്ങൾ കാണുമ്പോഴും... ഞാൻ ആലോചിക്കും. എന്നാണ് ഇനി നമ്മുടെ രാജ്യം ഒക്കെ ഇതുപോലെ ആവുക എന്നുള്ളത് 😢.... ഇതുപോലുള്ള ജീവിത നിലവാരത്തിലെത്താൻ നമുക്ക് സാധിക്കട്ടെ എന്നുള്ള പ്രാർത്ഥനയോടെ 😢🙏🤲...

jimmykysor
Автор

യാത്രയെ സ്നേഹിക്കുന്നവരും sgk ഫാൻസും ഇവിടെ
👇
👇

NILGIRIMALAYALI
Автор

അവരൊക്കെ സുഖിച്ചു ജീവിച്ചു, പിന്നെ മരിക്കുന്നു. അവിടുത്തെ ആളുകളെ കാണുമ്പോൾ ഒരു ചെറിയ അസൂയ....

faisifaisal
Автор

So true.. Most malayalees are too busy buying 3 & 4 huge houses, buy houses in kerala etc
They dont enjoy the country.
I always wondered about this attitude. But younger generations are getting better.

raniPriya
Автор

സാന്റിയാഗോയുടെ രാത്രി ആഘോഷങ്ങൾക്കിടയിൽ നിന്ന് മുങ്ങി
നാട്ടിലെ പുഴയിലൊന്ന് മുങ്ങിക്കുളിക്കണമെന്ന് തോന്നും മലയാളിക്ക്.
സ്റ്റീക്ക് കഴിക്കുമ്പോഴും
അവന്റെ നാവിൽ
പണ്ട്, മഴയത്ത്
മുത്തശ്ശി അടുപ്പിൽ ചുട്ടു കൊടുത്ത
കപ്പക്കിഴങ്ങിന്റെ രുചിയും
കാന്താരിയുടെ എരിവുമുണ്ടാകും.🌻

abeyvarghese
Автор

സാൻഡിയാഗോ എന്ന് കേട്ടപ്പോൾ ആൽക്കമിസ്റ്റ് ഓർമ്മവന്നവർ 👍

nihalk
Автор

Ende agrahagalil onnan sandiyago city yil.oru yatra nadathanam Enn ath sancharan vazhi sadhichu
Tnx SGK❤️💕

sidharthpopy
Автор

അമേരിക്ക കാണണം എന്നത് എന്റെ വലിയ ഒരു ആഗ്രഹമാണ് 😊

RIJO
Автор

സാന്റിയാഗോ പട്ടണത്തിലെ രാത്രികാഴ്ചകളൊക്കെ കണ്ടു എന്റെയും അമേരിക്കൻ യാത്ര തുടരുന്നു, , , , 🇺🇲🚶‍♀️

merinjosey
Автор

Oru aayiram thanks safari chanel santhosh sir a big salute swapnaghalil kondunadakkunna stalanghal safari chanelilude kanichu thannathine

sarjaspk
Автор

I lived in San Diego near the Pacific Ocean. Awesome place. Whenever I am off, I just go to the ocean.

blacknight
Автор

I saw your videos regularly, all videos very good best.Thanks and God bless Mr.KULANGARA.

seanconnery
Автор

Sajaram ennu kelkkumbol thanne Oru feel

ambilyshijo