5 Morning Habits of Successful People in Malayalam | Try it for 21 Days | Motive Focus

preview_player
Показать описание
Many of us start the day with a ringing alarm clock, a big cup of coffee and a quick check of our phone. But if you analyze the morning habits of very successful people, that's exactly what they don't do. In this video, we talk about 5 morning habits of successful people.

Coupon : MEF50

( For e-books, planners, and printable quotes )

Find us on other Social Media-

Best Self-Improvement Books

Time Stamp:
00:00 Introduction
00:48 Habit 1
01:48 Habit 2
02:30 Kuku FM
04:02 Habit 3
04:29 Habit 4
05:33 Habit 5
06:30 Conclucion

#habits #successhabits #morninghabits
Рекомендации по теме
Комментарии
Автор

എഴുന്നേറ്റ ഉടനെ അന്നത്തെ പ്രഭാതം എനിക്ക് കാണിച്ചു തന്ന ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ടാണ് എന്റെ ഒരു ദിവസം തുടങ്ങുന്നത്... 🙏❤️

_.radhika_krishna
Автор

പ്രഭാത ത്തിൽ ഉണർന്നാൽ ചൊല്ലേണ്ട പ്രാർത്ഥന യാണ് 'ഉറക്ക മാകുന്ന മരണത്തിൽ നിന്ന് എന്നെ ഉണർത്തിയ ദൈവത്തിന് നന്ദി. അവനിലേക് ആകുന്നു എന്റെ മടക്കം അതിന് ശേഷം നിസ്കാരം. അപ്പോൾ യോഗ യും ആയി

nifusvloge
Автор

1. stop using an Alarmclock
2.Don't go straight the coffee
3.Get you're body moving
4.Eliminate decision making tasks
5.Ask your self this question "if today were my last day, would i do what iam doing? If the answer was 'no' too many days in a raw, i 'd make a change"

hashimhashi
Автор

കുക്കു ആപ്പിന്റെ പരസ്യമാണ് അണ്ണന്റെ ഉദ്ദേശം 😬

ismailpsps
Автор

Kuku app ആടും കൂടെ nice ആയിട്ടു തിരികെ കേറ്റി അല്ലെ 🙂

blessonpaul
Автор

Nalla habits thudangiyittund continue cheyyan sadichal madhiyayirunnu

Sruthy
Автор

ഇവിടെ APJ Sir ന്റെ photo കൊടുത്തിരുന്നത് എന്തിനെന്ന് മനസ്സിലായില്ല🤔 Sirന്റെ quotings ഒന്നും പറഞ്ഞില്ല. Sir ന്റെ photo കണ്ട് എല്ലാവരും video open ചെയ്യാനാണോ🤔

santhoshkannankg
Автор

മിനിമം അഞ്ചു മണിക്കൂർ ഉറങ്ങിയാൽ മതി എട്ടു മണിക്കൂർ കൂടുതലാണ് വെളുപിനെ അഞ്ചുമണിക് എഴുനേറ്റു ശീലിച്ചാൽ നല്ലത്

remeshkumar
Автор

പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞ തന്ന മാർഗം ഇതാണ് ...
5 മണിക്ക് ബാങ്ക് വിളിയാണ് അവന്റെ അലാറം
ബാത്ത്റൂമിൽ പോയി പ്രാധമിക കർമ്മം കഴിഞ്ഞ് കൈ നന്നായി സോപ്പിട്ട് കഴുക്കാൻ പറഞ്ഞു ശേഷം പല്ല് തേപ്പ് ... ശേഷം കുളിക്കേണ്ടവർ കുളിക്കുക അല്ലാത്തവർ വുളു എടുത്ത് prayer ചെയ്യുക ... ശേഷം വെള്ളവും ഇത്തപ്പഴം അല്ലങ്കിൽ തേൻ
ശേഷം അവന്റ സത്യസന്ധമായ കർമ്മങ്ങളിലേക്ക് നീങ്ങുക... ഇതാണ്
പറഞ്ഞ് തന്ന പാഠം .. ഇന്ന് ശാസ്ത്രം പറയുന്ന അതേ കാര്യം പറഞ്ഞു തന്നു..

zeenarasheed
Автор

I didn't use alaram in my life..
But i will automatically awake between 3 and 5
After I take bath go to poojaroom and lit oil lamp do arathi ans pray
For 1 2 hour s
.So Iam so energetic through out that day.. Whole day

srilatapn
Автор

This is the life changing✨️
Morning Habits.Thank you for this motivation video brother and my favourite motivator always❤️

Xesthetic_Sky
Автор

കുട്ടികളും കുടുംബവും എല്ലാത്തവർക് 8മണിക്കൂർ ഉറങ്ങാo

dasankc
Автор

8 hour urangi 6 o clock ezubelkan arkum alaram vekenda ath valiyoru
Karyamalla.kuttikalum, kudumbavum, ayi kazhiyuna 4, 5 clock ezunelkendaverk alaram must.but alaram illenkilum azunelkkum, enalum oru safty

fathah-yyhv
Автор

എനിക്ക് ഏറ്റവും ഇഷ്ടപെട്ട motivation class ❤നിങ്ങളുടെ sound ഒരുപാട് ഇഷ്ട്ടമാണ്

NajiyaFinu
Автор

Ente ambition my dreams. Anikk eth kelkumbol cry cheyano atho enth kettit start up cheyano onnum areyan vaya but i focus on my gols. Ican i know

deeparadhakrishnan
Автор

2024 starting arenkillum kelkunnundoo 😌

technogamer
Автор

Thank you sir for the information
Thank you
Thank you so much ❤️❤️❤️❤️

satheeshkumarss
Автор

In this video i understood that you have a lot of knowledge about many people

anvitharpraveen
Автор

ഞാനും daily 8 hour ഉറങ്ങും പക്ഷെ 3am to 11am 🥲

shuhaib
Автор

plenty of free audio books apps available. audio books are available in YouTube also

afsalmpv