Chempaneer Poovu Promo || 08-10-2024 || Episode 222 || Asianet

preview_player
Показать описание
Chempaneer Poovu Promo || 08-10-2024 || Episode 222 || Asianet

Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?

#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet
Рекомендации по теме
Комментарии
Автор

ഗോമതി പ്രിയ തന്നെ രേവതിയായി വേഗം തിരിച്ചു വരണം 😢

JanardhananKk-nk
Автор

എത്ര Positive comments നിറഞ്ഞിരുന്ന comment box ആയിരുന്നു😢 ഇങ്ങനെ ആവും എന്ന് വിചാരിച്ചതേ ഇല്ല😢😢 😢😢

nandanaputhiyedath
Автор

219 എപ്പിസോഡുകൾ കുതിച്ചു കേറിയ റേറ്റിംഗ് ഇന്നലെ മുതൽ ചെമ്പനീർ പൂവിന്റെ അടിത്തറ ഇളകി

shivarichu
Автор

റെബേക്കാ രേവതിയായി നല്ലപോലെ അഭിനയിക്കും but ജീവിക്കില്ല . സച്ചിയായി അരുൺ ചേട്ടൻ ഇപ്പോളാണ് അഭിനയിക്കാൻ തുടങ്ങിയത് ഇത്രേം നാളും ജീവിക്കുവാരുന്നു 💔💔💔💔miss you both💔

krishnapriyaP-ni
Автор

Priya ചേച്ചിടെയും Arun ചേട്ടൻൻ്റെയും കണ്ണുകൊണ്ട് ഉള്ള നോട്ടം വല്ലണ്ട് Miss ചെയ്യുന്നു

akhilbiju
Автор

മലയാളി പ്രേഷകർ ഒരുമിച്ച് നിന്ന് പറയുന്നു രേവതി ആയി ഗോമതി priya തന്നെ മതിയെന്ന് പ്രേഷകരുടെ അഭിപ്രായം സ്വീകരിച്ച് ഗോമതി പ്രിയയെ തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ Chempneer Poovu നശിച്ചു എന്ന് തന്നെ പറയാം ഈ സീരിയലിനെക്കാൾ Audience ഇഷ്ടപ്പെടുന്നത് Arun ചേട്ടനെയെയും ഗോമതി പ്രിയയെയും ആണ് Please ഗോമതി പ്രിയയെ തിരിച്ചു കൊണ്ടു വരണം

AbhiKumar-grwo
Автор

പ്രിയ ചേച്ചി തിരിച്ചുവരണം പ്ലീസ് ഏഷ്യാനെറ്റ് ഈ സീരിയൽ ഐശ്വര്യം പോയി ഇന്നലത്തോട് ഇതെന്റെ മാത്രം അഭിപ്രായമല്ല ഞങ്ങളുടെ നാട്ടുകാരുടെ മൊത്തം അഭിപ്രായമാണ് പ്ലീസ് ഏഷ്യാനെറ്റ് റബേക്ക സച്ചിയേട്ടനും മാച്ച് ആവില്ല

Vishnu-yici
Автор

ഗോമതി പ്രിയയെ തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ ഏഷ്യാനെറ്റിലെ ഒരു programs പോലും കാണുകയില്ല

AbhiKumar-grwo
Автор

Gomathi priya ❤❤ തിരിച്ചു വരണം അതിനു വേണ്ടി ശക്തമായി പോരാടണം
കൂടെ ഉണ്ട് എന്നുളളവർ like അടിക്കുക

Its_me_hopx
Автор

ഇന്നലെ മുതൽ ഈ സീരിയൽ കാണുമ്പോൾ വേറെ ഏതോ സീരിയൽ പോലെ ആ ഒരു വ്യക്തിക്ക് അത്രയും സ്ഥാനമുണ്ടായിരുന്നു എല്ലാവരുടെയും മനസ്സിൽ ഞങ്ങളുടെ സ്വന്തം ഗോമതിപ്രിയ ❤️❤️❤️❤️❤️❤️miss you

sunithanitha
Автор

ഇതിന്റെ അണിയറ പ്രവർത്തകരോട് ഒറ്റ ചോദ്യമേ ചോദിക്കുന്നുള്ളൂ എന്തിന് ഞങ്ങളോട് ഈ ചതി ചെയ്തു? മര്യാദയ്ക്ക് ഞങ്ങളുടെ നായികയെ തിരിച്ചുകൊണ്ടു വരൂ 🙏🙏🙏🙏🙏🙏

SandhyaManoj-qovk
Автор

രേവതി ആയിട്ട് ഏത് കൊച്ചമ്മ വന്നാലും പ്രിയ ചേച്ചി ആയിരിക്കും പ്രേക്ഷക മനസ്സിൽ എന്നും രേവതി 😍

Ganga
Автор

ഇവർക്ക് കണ്ണ് കാണുന്നില്ലേ പോസിറ്റീവ് കമന്റ്‌ പോലും ഇല്ല ഇന്നലെ മുതൽ... എന്തിനുള്ള പുറപ്പാട് ആണോ ആവോ 😌

nifananabeel
Автор

അയ്യേ ഇതെന്ത് ചേച്ചിയും അനിയനും പോലെ ഉണ്ട് കാണാൻ, ഞങ്ങൾക്ക് പഴയ രേവതിയെ തിരിച്ചു തായോ 😢😭

vibilav
Автор

ഗോമാതിപ്രിയ പോയതോടെ സീരിയലിന്റെ ഭംഗി തന്നെ നഷ്ടപ്പെട്ടു ☹️ഇതിപ്പോ വേറേതോ സീരിയലിന്റെ പ്രോമോ കാണുന്ന പോലുണ്ട്.. മൊത്തം തകിടം മറിഞ്ഞു

gouriparvathy
Автор

chempaneer poovu oru ഐശ്വര്യം❤ ആയിരുന്നു ഇപ്പോ ഇത് full artificial ആണ് 😢😢#bringbackgp

kalluzzworld
Автор

അയ്യേ റബേക്ക ഡയലോഗ് ചെയ്യുന്നതൊക്കെ ആർട്ടിഫിഷ്യൽ പോലെയാണ്

kaladevi
Автор

ഇനി എന്തു വിശ്വാസത്തിലാണ് ഈ സീരിയൽ കാണുക ഗോമതി പ്രിയയെ മാറ്റിയത് പോലെ ഒരു ദിവസം Arun ചേട്ടനെയെയും മാറ്റിയാലോ അതുകൊണ്ട് ഈ സീരിയൽ ഇനി കാണുകയില്ല ഈ സീരിയലിന്റെ ആത്മാവ് തന്നെയാണ് Arun ചേട്ടനും ഗോമതി പ്രിയയെയും

AbhiKumar-grwo
Автор

Gp എന്ന നടിയെ സ്നേഹിക്കുന്ന ഒരു ജനത മുഴുവൻ അവരുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു 💔💔

Sk-sree
Автор

ഈ മാസം മാത്രം അല്ല. ഇനി എന്നും നിങ്ങൾക്ക് കഷ്ടകാലം തന്നെയാ. ഇങ്ങനെ പോയാൽ 🤣

preethiprasanth