Chempaneer Poovu Promo || 08-08-2024 || Episode 174 || Asianet

preview_player
Показать описание
Chempaneer Poovu Promo || 08-08-2024 || Episode 174 || Asianet

Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?

#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet
Рекомендации по теме
Комментарии
Автор

സ്ത്രീകൾക്ക് വേണ്ടി പൊരുതുന്ന മഹാൻ ആയിരുന്നല്ലോ ഇത്ര നാൾ.. ഇപ്പൊ സ്വന്തം ഭാര്യയെ പിടിച്ചു തള്ളുന്നു 🙄

drishyadp
Автор

ഈ track നിർത്തണം ufff മാരക വെറുപ്പിക്കൽ😢🥵 ഈ സച്ചിയേയല്ല വേണ്ടത് ആ പഴയ thugmaster സച്ചിയെ ആണ് വേണ്ടത് ❤️🙄

Legendssssss
Автор

Sachiyude ee pravarthiyod യോജിക്കാൻ പറ്റുന്നില്ല..ഇത് സച്ചിയോടുള്ള ഇഷ്ടം ഇല്ലാതാക്കും..next week promo വഴക്ക് മരുന്നതാകണം..അല്ലാതെ ഇത് വലിച്ചു നീട്ടരുത്..
എന്നിട്ട് ആധാരം വെച്ചത് പൊളിക്കാൻ നോക്ക്..👍

shebinajamal
Автор

പാവം രേവതി ചന്ദ്രമതി ഇത് കണ്ട് സന്തോഷിക്കുന്നു എത്ര ആയാലും സ്വന്തം മകൻ അല്ലെ ഇങ്ങനെ ഒരമ്മ

indirasajeev
Автор

സുധിയും ചന്ദ്രമതി yum അവസരം നന്നായി മുതലക്കുന്നുണ്ട്😏 എന്തിനാണ് സച്ചി മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ ഇങ്ങനെ പെരുമാറുന്നത് ഒരു മുറിക്കുള്ളിൽ ഒതുങ്ങണ്ട പ്രശ്‌നം ആയിരുന്നു 🥺🥺

Sreelakshmi
Автор

സച്ചി ഓവർ ആണ്
സച്ചി നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ തല്ലി കൊല്ലും
ഭാര്യയോട് ഇങ്ങനെ ഒക്കെ ആണോ കാണിക്കേണ്ടത്

Chinnu
Автор

രേവതി ഇപ്പൊ നല്ല സ്ട്രോങ്ങാ ചന്ദ്ര അമ്മയ്ക്ക് നന്നായി മറുപടി കൊടുക്കുണ്ട് ❤️

ShikhaSreenivasan-ffsn
Автор

കൊറേ ചിരിക്കാൻ ഉണ്ട് 😂😂but പാവം രേവൂ 😢 next വീക്ക്‌ എല്ലാം ശരിയാകും ❤

Spz
Автор

തമിഴിൽ 150 എപ്പിസോഡ്സ് ഒക്കെയായപ്പോൾ സച്ചി രേവതി ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയില്ലേ? ഇവിടെ ഭയങ്കര lag

________athira_________
Автор

ചന്ദ്രക്കും, , സുധിക്കും, ശ്രുതിക്കും, , , തട്ടി കളിക്കുവാൻ ആണോ രേവതിയെ കെട്ടി കൊണ്ടു വന്നത് ഇതിനെല്ലാം കൂട്ട് നിന്നു കൊണ്ടു വന്ന അച്ഛൻ എവിടെ പോയി ഒളിച്ചിരിക്കുകയാണ്, , , ഈ സച്ചി എന്താണ് ഇങ്ങനെ ഒന്ന് ചേർത്ത് പിടിച്ചു സ്നേഹിച്ചു കൂടെ രേവതിയെ, , , രവീന്ദ്രൻ ആ വീട്ടിൽ നടക്കുന്ന ഒരു കാര്യവും അറിയുന്നില്ല, , എല്ലാം കഴിയുമ്പോൾ, , ചന്ദ്ര ഒന്ന് മിണ്ടാതിരിക്കു എന്ന ഒരു വാക് പറയാൻ മാത്രം രവീന്ദ്രൻ വരും, , , പിന്നെ ഇത്ര ഒന്നും ഇപ്പോഴൊന്നും നടക്കുന്ന കാര്യം അല്ല സച്ചിയെ വെറുത്തു പോകുന്നു 🙏🏼🙏🏼

sreedevikm
Автор

Arun chetta.... Ningala Acting orurakshayumilla... Ufff❤🥰🥰❤️‍🩹

Prijithnandana
Автор

പ്രേക്ഷകരെ ദയവ്‌ ചെയ്ത് വെറുപ്പിക്കരുത്....

sreejun_vibezzz-cp
Автор

ഈ പ്രവർത്തികളൊന്നും ഒരു ഭാര്യക്കും സഹിക്കാൻ കഴിയില്ല.🙂. രേവതിയെ കണ്ടിട്ട് സങ്കടം തോന്നുന്നു.🥲. സച്ചി.. ഇങ്ങനെ വി ഷമിപ്പിക്കരുത് ഞങ്ങടെ രേവതിയെ 💔

Sk-cm
Автор

ഈ ട്രാക്ക് നീട്ടി വെറുപ്പിക്കാൻ ആണ് പ്ലാൻ എങ്കിൽ കഴിഞ്ഞ ദിവസം രേവതിയോട് ചന്ദ്ര പറഞ്ഞ പോലെ ' ആകാശത്തോളം ഉയർത്തി അവടുന്ന് എടുത്ത് താഴെ edum' എന്ന് പറഞ്ഞ പോലെ ഞങ്ങളും ചെയ്യും..എത്ര ദിവസം ആയി... സച്ചി എല്ലാം അറിയുന്നു, vtl വരുന്നു, വഴക്ക് ഉണ്ടാകുന്നു, രേവതി vtl പോകുന്നു, തിരിച്ച് വരുന്നു, കുടിച്ചിട്ട് വഴക്ക് ഉണ്ടാകുന്നു, vtl വന്ന് വഴക്ക് ഉണ്ടാകുന്നു, ഇതൊക്കെ ഒറ്റ ദിവസം ആണ്..പക്ഷെ നിങ്ങള് kaanikunnathoo 5 മത്തെ ദിവസം😏😏😏😏😏

savithasudarsanan
Автор

Tamil - Parlour Amma
Malayalam - Powder Chettatthi

deepakvijayan
Автор

എന്തിനാ സച്ചിനെ ഇങ്ങനെ കുടിയൻ ആകുന്നത് സച്ചിയും രേവതിയും പ്രണയിക്കുന്ന കണ്ടു സുധി ചന്ത്രമതി അസൂയ പെടുന്ന സീൻ ittode

Fathimag
Автор

Director mamaaaa rating thaane thazhotu varuvato😮

geethanivas
Автор

സച്ചി സ്ത്രികളെ മേശമായ സംസാരിച്ചു അവനെ അടിച്ചു.. എന്നിട്ട് സ്ത്രീകള ബഹുമാനികണം എന്ന് പറഞ്ഞു.. ഇപ്പോ ഭാര്യയെ അപമാനിച്ചു... സച്ചിക് ഭാര്യയെ സ്ത്രീയാണ് തോന്നി കാണില്ല.... വളരെ ശോകം 😢... serial becoming toxic.. boring episodes...

RajikKunnath
Автор

Sachis behavior and attitude so bad....infornt of all he insulting Revu.Now no difference between Sachi and Gaju...

vidhyasg
Автор

Sachi ithu വേണ്ടിയിരുന്നു ഇല്ല, രേവതി സച്ചി secens കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ നിരാശ ആക്കരുത്,

athira