Chempaneer Poovu Promo || 13-09-2024 || Episode 202 || Asianet

preview_player
Показать описание
Chempaneer Poovu Promo || 13-09-2024 || Episode 202 || Asianet

Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?

#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet
Рекомендации по теме
Комментарии
Автор

രേവതി തിരിച്ചുവന്നതിൽ ഹാപ്പി😍 അങ്ങനെ ഗജാനന്ദൻ കൊണ്ട് ഒരു ഗുണം ഉണ്ടായി

ajovarghese
Автор

ലെ ചന്ദ്ര : സബ്രദായം എന്നൊന്നുണ്ട്.
സച്ചി : ആ.. ആ സാമ്പ്രാണി അമ്മ കത്തിച്ചങ്ങു പുകച്ചോ...
Ijjathi Dialogue എന്റെ പൊന്നോ... ഈ സച്ചിടെ ഒരു കാര്യം 😂😂😂😁

സച്ചി വേറെ level acting 🔥100%
സച്ചി 50%. സച്ചിയ്ക്ക് dub ചെയ്യുന്ന ആൾക്ക് 50% 💯
സച്ചി ❤️രേവതി Asianet ലെ Cute മുത്തുമണികൾ 🥰ഒത്തിരി ഇഷ്ടം 🥰❤️🥰

akhila
Автор

സച്ചിയുടെ dubbing artist അടിപൊളി ആണ് super ❤❤❤❤... ഓരോ scene ന് അനുസരിച്ചു voice variation.... Wowww😍😍👍🏻super... ഈ Dubbing കൂടി ആയപ്പോൾ സച്ചി ഇത്രക്ക് നല്ലതാകുന്നത്....❤❤❤❤😍😍👍🏻

jazimcr
Автор

Congratulations sachi deserving best actor award winning 👏 🥰

NichuNichzz
Автор

ലാസ്റ്റ് ഡയലോഗ് പൊളിച്ചു സച്ചി😍നീയെന്റെ അടുത്ത് തന്നെവേണം രേവതി എന്നുള്ള👍😊😊പൊളിച്ചു ❤️🌹🥰

AASH.
Автор

ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👌. ചന്ദ്രയെഇട്ട്. സച്ചി. പൊരിക്കുന്നുണ്ട്.. പിന്നെ വീട്ടിലേക്ക് ഒരു പാർസൽ വന്നു. ശ്രുതിക്ക്. അതിന്റെ പൈസ. സച്ചിയോട് കൊടുക്കാൻ പറയുന്നു ചന്ദ്ര അങ്ങനെ വാക്ക് തർക്കം ആകുന്നു. അതാണ്. ഇന്നത്തെ എപ്പിസോഡ്. 👌👍

vinustephen
Автор

ഒരു ഭർത്താവിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ ❤️❤️❤️❤️സച്ചി ചേട്ടൻ സൂപ്പർ രേവതി ചേച്ചി ❤️❤️😍😍😍😍

sajithasa
Автор

Super jodi revathi& sachi... Kandirikan thnne endhoru bhangiya

harisree
Автор

ഈ എരണം കെട്ട വീട്ടിലേക് രേവതി ഇപ്പോൾ വരേണ്ടായിരുന്നു. ഒരു ഐശ്വര്യം ഇല്ലാത്ത വീട് ആണ്. സച്ചിയും രേവതിയും വേറെ എവിടെ പോയി താമസിച്ചാലും നല്ല സീൻസ് കിട്ടും ഇനിയിപ്പോ ഇവരുടെ സീൻ കാണണമെങ്കിൽ മഷി ഇട്ടു നോക്കേണ്ടി വരും ☹️

archanarajan
Автор

Ennathe episodeinte last part sachiyettan parayunnath heart touching ayirunnu🥺❤pavam thonnyy

Deva_nanda
Автор

Nee ente aduth epolum വേണം
After 2 min *le sachi : ഹലോ sir
എവിടെയാ otam ?
Njn ഇതാ verunnu😅

purple_novia
Автор

ഇ ആദിമാസത്തിൽ രവീന്ദ്രൻ ചന്ദ്രയെ വീട്ടിൽ കൊണ്ട് പോയി വിടമയിരുന്നു 😂😂😂😂😂

nissamnasser
Автор

രേവതി യെ പെട്ടെന്ന് കൂട്ടി കൊണ്ട് വരണ്ടായിരുന്നു സച്ചി. രേവതി യുടെ വീട്ടിൽ ആയിരുന്നെങ്കിൽ നല്ല സച്ചി രേവതി seens കാണാമായിരുന്നു ഇവിടെ വന്നാൽ രേവതി ഫുൾ ടൈം chandramthiyude shasanayum കെട്ട് പണിയെടുക്കൽ ആയിരിയ്ക്കും നീ എൻ്റെ അടുത്ത് വേണം ന്നു പറയുന്ന ആൾ ആണെകിൽ ഓട്ടത്തിൽ ആയിരിയ്ക്കും 🥴

Sreelakshmi
Автор

ഇപ്പോഴാണ് ചെമ്പനീർ പൂവ് ഒരു പൂവ് ആയത് ❣️

NajwaSinu
Автор

❤❤ revu vanneee🥳🥳🥳 oh ah dialogue poliii sachiettan

SobhaSobhasatheesh
Автор

Lastathe aa word supperayirunnu ninne avide aaki ponnal enikkoru samathanam indavilla nee ente aduthenne venam ennu❤🎉🥰🥰

Adhiopiamstudent
Автор

വർഷ പൊളിയാ
ചന്ദ്രമതിക്ക് പണി കൊടുക്കുന്ന എപിസോഡിനായി waiting 😅

dhanud
Автор

Super sachi mone revathi ninde koode nilkatte ❤❤❤❤❤❤

BharathiShetty-bd
Автор

സച്ചിക്ക്എന്നുംനീ മാത്രം രേവതി ❤️❤️❤️❤️❤️❤️

sgte
Автор

Waiting for chempaneerpov onam episodes😍

skywalker