Chempaneer Poovu Promo || 15-08-2024 || Episode 180 || Asianet

preview_player
Показать описание
Chempaneer Poovu Promo || 15-08-2024 || Episode 180 || Asianet

Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?

#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet
Рекомендации по теме
Комментарии
Автор

സച്ചിയുടെയും രേവതിയുടെയും സഹതാപ കല്യാണം ആണെന്ന് പറഞ്ഞ ടൈമിൽ തന്നെ സുധിയെ തല്ലണ്ടത് ആയിരുന്നു എന്ന് രേവതി പറയുന്നതിനോട് യോജിക്കുന്നു 💯സച്ചി -രേവു കല്യാണം നടക്കാൻ കാരണം സുധിയാണ്

gouriparvathy
Автор

രേവതി പറഞ്ഞതിനോട് 100% യോജിക്കുന്നു അച്ഛനെ പറയുന്നതുവരെ കാത്തിരിക്കേണ്ടായിരുന്നു സഹതാപം Marriage ആണെന്ന് പറഞ്ഞപ്പോൾ തന്നെ കൊടുക്കണമായിരുന്നു ഇപ്പോഴത്തെ രേവതിയെ ആണ് ഞങ്ങൾ പ്രേഷകർക്ക് വേണ്ടത് സച്ചി❤️രേവതി

AbhiKumar-grwo
Автор

ശ്രുതിയെ കല്യാണം കഴിച്ചതോടെ സുധിക്ക് നാക്ക് ഇത്തിരി കൂടിയിട്ടുണ്ട്😅athikam ഷോ ഇറക്കണ്ട സച്ചിയുടെ കയ്യിൽ നിന്ന് കിട്ടുന്ന അടിയുടെ എണ്ണം കൂട്ടാം എന്നുള്ളൂ 😌

Sreelakshmi
Автор

Ennathe episode superr...💕💥 Last raveendran achan emotional akkiyangilum sachiyettanum revatichechiyum especially sachiyettante thugg😂😂ellarum super ayirunnu💥❤

Deva_nanda
Автор

ഈ രേവതിയെയും സച്ചിയെയും കാണാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ❤...അച്ഛൻ നന്നായി പറഞ്ഞു ❤

sne
Автор

അടി വാങ്ങുമെന്ന് പറഞ്ഞു അടി ഇരന്നു വാങ്ങുവാണല്ലോ സുധി 🤣,

Aleesha-vm
Автор

ഇന്നത്തെ എപ്പിസോഡ് രേവതി കൊണ്ട് പോയി 😻❤

anuanasu
Автор

സുധിമോന്റെ വിരൽ 😅😅സച്ചി നിങ്ങൾ ഇത്രയും ഞങ്ങളെ സന്തോഷിപ്പിക്കുവെന്ന് കരുതിയില്ല😂ആഹ്ലാദിപ്പിൻ 🎉💃💃💃

Sk-sree
Автор

അച്ഛന്റെ ശബ്ദം ഒക്കെ ഉയരുന്നുണ്ടല്ലോ. ഈ ഒച്ച അവിടെ നേരത്തെ മുഴങ്ങി കേട്ടിരുന്നു എങ്കിൽ ചന്ദ്രമതി എന്നെ നന്നായേനെ 😅

Sk-sree
Автор

തല്ല് ഇരന്നു വാങ്ങിക്കുക എന്ന് കേട്ടിട്ടുണ്ട് ഇപ്പോ അത് കണ്ടു 😂😂

PriyaGopn
Автор

Revathy and sachi super.
Magical pair.made for each other.

sumathinair
Автор

nerthe kodukkanamayirunnu enn paranjappozhulla Sachide reaction pwoli...ath sachikk valland ishttapettu enn thonanu
🤣🤣🤣😍😍

RathnaGopi-xs
Автор

സച്ചിയും രേവതിയും വീണ്ടും ഒന്നിച്ചപ്പോൾ ഒരുപാട് സന്തോഷിച്ചു ആ കള്ളൻ സുധി പറഞ്ഞത് കേട്ടില്ലേ സഹതാപകല്യാണം അന്നരം അവനെ അടിച്ച് അവശന ക്കണമായിരുന്നു

sgte
Автор

Sachi adi indaakkumbo ulla bgm🔥🔥🔥vere levelaaa

sharfiiii
Автор

കൊടുക്കണം രണ്ടാണണം അവനു 😏👊വേണെങ്കിൽ രേവതി ഒന്ന് ശ്രുതികും കൊടുക്കട്ടെ 😌❤️

ShikhaSreenivasan-ffsn
Автор

അല്ലേലും അടി ഇരന്നു വാങ്ങാൻ സുധി കഴിഞ്ഞേ ചന്ദ്രലയത്തിൽ വേറെ ആളുള്ളൂ.. 😅😅😅

AnuShaiju-zo
Автор

Please revu ne engane thanne bold akki kond pone starting le pole 🔥

lachu
Автор

സച്ചി ആ സുധിയെ അങ്ങ് കൊല്ല് അല്ലപിന്നെ 🔥🔥🔥🔥🔥👌👌👌

sajinipkd
Автор

ഇപ്പോൾ ആണ് രേവതി ശെരിക്കും സച്ചിയുടെ ഭാര്യ ആയതു... എന്തൊരു ഡയലോഗ് ആണ്.. രേവതി.. പറയുന്നത് (മറുപടി ).. പ്രോമോ കണ്ടാലും കണ്ടാലും മതി വരുന്നില്ല... ഞാൻ കുറെ പ്രാവിശ്യം റിപീറ്റ് ചെയ്തു കണ്ടു.. ഇങ്ങനെ ആവണം രേവതി ഇനി മുതൽ സച്ചി and രേവതി ❤️❤️❤️

ganeshganesh
Автор

Sachi chettande yum revathi chechi dum interview venam ennu ullavar undo

SanaSanthoshniar