Chempaneer Poovu Promo || 10-10-2024 || Episode 224 || Asianet

preview_player
Показать описание
Chempaneer Poovu Promo || 10-10-2024 || Episode 224 || Asianet

Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?

#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet
Рекомендации по теме
Комментарии
Автор

ഈ സീരിയലിൽന്റെ പ്രോമോ മാത്രം കാണുന്നവർ 😬😬😬😬😬

fousian
Автор

രേവതി എന്നാ Character ചേരുന്നത് ഗോമതി പ്രിയക്ക് ആണ് ഗോമതി പ്രിയയെ തിരിച്ചു കൊണ്ടുവരണം

AbhiKumar-grwo
Автор

രേവതി ചേച്ചി തിരിച്ചു വരുമെന്ന് ഉളളവർ like adi😢

Queenlove
Автор

പുതിയ രേവതി ആയി അഭിനയിക്കുന്ന കുട്ടിക് റിച് ലുക്ക് തോന്നുന്നു. രേവതി എന്ന നിഷ്‌കളങ്കയും പ്ലസ്ടുകാരിയും, പൂക്കാരിയും ആയ കഥാപാത്രം ആയി കണക്ട് ചെയ്യാൻ കഴിയുന്നില്ല.പ്രേക്ഷകർക്ക് കണക്ട് ആവാത്ത അഭിനേതാക്കളെ വെച്ചിട്ട് എന്തിനാണ് പിന്നെ സീരിയൽ സംപ്രേഷണം ചെയ്യുന്നത് കാണണ്ടത് പ്രേഷകരല്ലേ..?

prajuz
Автор

പ്രിയ പോയതോടെ ഇത് കാണുന്നത് നിർത്തി... ഇനി പ്രിയ തിരിച്ചു വരുന്നത് വരെ promo മാത്രം കാണും 😂

jasniya
Автор

ഈ സീരിയൽ റേറ്റിംഗ് താഴ്ന്നു എത്രയും പെട്ടന്ന് നിർത്തട്ടെ

aparna
Автор

നല്ല ഐശ്വര്യവും പ്രസന്നതയും ഉള്ള മുഖമായിരുന്നു ഗോമാതിയുടേത്. റെബേക്ക അഹംകാരം ഭാവം

ShruthiShibu
Автор

ദൈവമേ ഈ സീരിയൽ നിന്നു പോണേ.. 🙏🙏ഇല്ലെങ്കിൽ പ്രിയ ചേച്ചി തിരിച്ചു വരട്ടെ 🙏
ഇല്ലെങ്കിൽ ഈ സീരിയൽ കാണില്ല.. ആരും കാണരുത്.. എന്നാലേ റേറ്റിംഗ് കുറയൂ.. പ്രിയ ചേച്ചി വരൂ

ChristinaFrancis-
Автор

നിങ്ങൾ എന്താണ് ഈ serial ലൂടെ ഉദ്ദേശിക്കുന്നത്, ആരെ മാറ്റി കൊണ്ട് വന്നാലും താല്പര്യമില്ലാത്ത ഒരാളെ സഹിച് ഇത് കാണണമെന്നാണോ? Revathy യുടെ face മാത്രമല്ല toatlly ആ character തന്നെ മാറി. ഒട്ടും accept ചെയ്യാൻ പറ്റാത്തത് കൊണ്ടല്ലേ ഇങ്ങനെ എല്ലാവരും comments ഇടുന്നത്. അത് മനസ്സിലാക്കി പ്രേക്ഷകർക് ഇഷ്ടപ്പെട്ട ആളെ തിരിച്ചു കൊണ്ട് വരൂ.. വെറുതെ ഇരുന്ന rabecca യെ വിളിച്ചുവരുത്തി കുറേ negatives ഉം വാങ്ങി കൊടുത്തു എന്നല്ലാതെ എന്താ നിങ്ങൾ ചെയ്തത്? #bringbackgp

gopikagopika
Автор

നല്ലൊരു സീരിയൽ ആയിരുന്നു. സച്ചി❤ രേവതി ജോഡി അടിപൊളിയായിരുന്നു. നായിക മാറിയപ്പോൾ എല്ലാവരും കാണലും നിർത്തി😢

Anutara-ce
Автор

പ്രിയയെ തിരിച്ചു കൊണ്ട് വരണമെന്നുള്ളവർ ലൈക്‌ adi

Abishinas
Автор

പ്രിയ ചേച്ചി ഉള്ളപ്പോ ഈ serialine ഒരു cenimatic feel ഉണ്ടായിരുന്നു. ഇപ്പോ promo പോലും കാണാറില്ല

mubeenashahul
Автор

ചെമ്പനീർ പൂവിന്റെ റേറ്റിംഗ് 15.1 ഇൽ നിന്ന് 14.3 ആയി കുറഞ്ഞിട്ടുണ്ട്.അങ്ങനെ കുറഞ്ഞു കുറഞ്ഞു 1st പൊസിഷൻ പോണം ടോപ് 5 ഇൽ നിന്ന് ഔട്ട്‌ ആവണം പിന്നെ prime ടൈം ഇൽ നിന്ന് മാറ്റണം അതിന് ശേഷം വേഗം ക്ലൈമാക്സ്‌ ആക്കണം അതാണല്ലോ വേണ്ടത്

binduhariharan
Автор

വേഗം ഈ സീരിയലിന്റെ rating കുത്തനെ താഴെ വീഴട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 😌എന്നെ കൊണ്ട് ഇങ്ങനെ ഒക്കെ സീരിയലിനു വേണ്ടി ഉപകാരം ചെയ്യാൻ പറ്റു 🫣🏃‍♀️

Craftywonderland-jp
Автор

Please പ്ലീസ് രേവതി ചേച്ചിയെ തിരിച്ചുകൊണ്ടുവരണം ഇല്ലെങ്കിൽ ചെമ്പനീർ പൂവിന്റെ എല്ലാ ഫാൻസും ചെമ്പൂർ പൂവിനെ കാണില്ല sachi ❤️ revathi combo, അരുൺ ചേട്ടൻ and പ്രിയ ചേച്ചി ഇവരുടെ ഈ കോമ്പോ വേറൊരാൾക്കും ചെയ്യാൻ കഴിയില്ല so പ്ലീസ് രേവതി ചേച്ചിയ ഞങ്ങൾക്ക് ❤ തിരിച്ചു താ, ഈ കമന്റ് ശരിയാണെന്ന് പറയുന്നവർ oru like അടിക്കുക, ഇത്രയും പറഞ്ഞിട്ടും നിങ്ങൾ രേവതി ചേച്ചി തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ ചെമ്പനീർ പൂ ഞങ്ങൾക്ക് ഇത്രയും ഇഷ്ടപ്പെട്ടു . രേവതി ചേച്ചി മാറിന്നുള്ള കാര്യം അറിഞ്ഞപ്പോൾ നെഞ്ചിനുള്ളിൽ ഭയങ്കര വിഷമമായിരുന്നു ❤

praseedaks
Автор

Chempanerpoov is incomplete without gomathipriya

parvathyas
Автор

ഈ റെബേക്ക സച്ചിക്ക് ഒരു മാച്ചും ഇല്ല 😮‍💨😮‍💨ഇവളെ മാറ്റണം സച്ചിയായി അരുണും രേവതി ആയി ഗോമതി പ്രിയയും ആയില്ലെങ്കിൽ ചെമ്പനീർപൂവ് വെറും ചീഞ്ഞ പൂവ് ആണ് 🥵🥵ഗോമതി പ്രിയയെ തിരിച്ചു കൊണ്ടുവരണം ❤❤arun❤priya ❤❤

noushadp
Автор

സച്ചി എത്ര thug കാണിച്ചിട്ടും ചന്ദ്രമതിക്ക് പണികിട്ടിയിട്ടും ഒരു ഫീലും തോന്നുന്നില്ല.. Very boring..

aaswani
Автор

ഈ സീരിയൽ കാണാൻ ഉള്ള എല്ലാ ഇന്ട്രെസ്റ്റും പോയി 😢അരുണേട്ടന്റെ ആക്ടിങ്ങും thugum ഒക്കെ പഴേ പോലെ ആസ്വദിക്കാൻ കഴിയുന്നില്ല 😢😢എന്തോപോലെ

noushadp
Автор

ഗോമതി പ്രിയ തിരിച്ച് വരുമെന്ന് തോന്നുന്നില്ല.ഈ സീരിയൽ കാണുന്നവർ കണ്ടോളും എന്ന താൽപ്പര്യമാണ് മറ്റു ചിലർക്ക് ഉള്ളതെങ്കിൽ പ്രേക്ഷകരുടെ അഭിപ്രായത്തിന് എന്ത് പ്രസക്തി.

Annuuzs