Chempaneer Poovu Promo || 10-09-2024 || Episode 199 || Asianet

preview_player
Показать описание
Chempaneer Poovu Promo || 10-09-2024 || Episode 199 || Asianet

Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?

#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet
Рекомендации по теме
Комментарии
Автор

അഭിനന്ദനങ്ങൾ ചെമ്പനീർപ്പൂവ് ടീം especially സച്ചി രേവതി... സീരിയലിലെ എല്ലാവർക്കും അർഹതപ്പെട്ട വിജയം തന്നെ ആണ് ഈ അവാർഡുകൾ ഇനിയും ഇതുപോലെ കഥ മികച്ച രീതിയിൽ കൊണ്ട് പോകണം തമിഴിൽ നിന്ന് നമ്മുടെ രീതികൾക്ക് അനുസരിച് കഥക്ക് മാറ്റം കൊണ്ടുവരണം

vyshnavii
Автор

സച്ചിയേട്ടന്റെ own voice uffff🔥🔥 ഒരു രക്ഷയും ഇല്ല❤❤❤🔥🔥🔥

PradeepKumar-uljs
Автор

അങ്ങനെ നാളെ cp 200 episodes ആകും🔥🔥🔥🔥ഈ സമയത്തിനുള്ളിൽ ഇത്രയും അവാർഡുകളും👍👍👍👍ഇനിയും കത്തി

preethysreekumar
Автор

Sachiyettan on pairs❤️‍🔥❤️‍🔥sachiyetta nte own voice afipoli aantto💗❤️‍🔥😚😚

noushadp
Автор

Award കൊടുക്കുമ്പോൾ സച്ചിയുടെ പഴയ ജീവിതം കേട്ടിട്ട് പാവം തോന്നി.... ഒത്തിരി സങ്കടവും, കണ്ണ് നിറഞ്ഞു പോയി 😢😢😢😢നല്ല actor ആണ് best wishes 🥰🥰🥰🥰.... ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤

jazimcr
Автор

സച്ചിയുടെ mass power kanan waiting🔥deshyam varumbol ulla സച്ചിയുടെ face, expression supr🔥look and acting suprrr❤️ഈ സീരിയൽ കഴിയുന്നത് വരെ സച്ചി ഇതിൽ തന്നെ ഉണ്ടാവണം.... ❤️

AdhiAdhi-phps
Автор

ചെമ്പനീർ പൂവ് ❤❤❤
അർഹതയ്ക്ക് കിട്ടിയ മികച്ച അംഗീകാരം ... Nalla കഥകളൊക്കെ ഇങ്ങനെ പുതിയ ഡയറക്ടർസ് എടുത്ത് ചെയ്യട്ടെ . Congratulations chempaneer poovu team🎉🎉🎉🎉🎉🎉🎉🎉

aminaaami
Автор

ഇവന്മാർ സച്ചിയേട്ടന്റെ കയ്യിന്ന് വാങ്ങിട്ടെ പോവു😂എന്തായാലും mass ആയിരിക്കും😍

abhiramir
Автор

Sachi❤️Revathi❤️❤️🥰 ഒരു അടിക്കുള്ള കോളുണ്ട്

ajovarghese
Автор

Awards kittiye upload cheyy.. priya epa crt malayalam actress ayiii...so natural acting❤sachi award kittyapa imotional akki..pavam kure kashttapad sahichen💔

saji
Автор

ഒരു അടിക്ക് കോള് വരുന്നുണ്ട് സച്ചിയുടെ ഫൈറ്റ് കണ്ടിട്ട് കുറച്ച് നാളായി 🥳🥳thumbnail 🔥🔥

Sreelakshmi
Автор

ഇനി ഈ സീരിയലിനു റെസ്പോൺസിബിലിറ്റി കൂടും
കഥ ബോർ ആവാതെ നോക്കണം, ഇപ്പൊ ഉള്ള ആർട്ടിസ്റ്റുകൾ ഒന്നും പോവാതെ നോക്കേം വേണം 🙌

Minnuz
Автор

Our best actor 😍popular actress sachi💜revathi

BobyDavid
Автор

Thumbnail Sachi🔥waiting for today episode for sachi mass perfomance🔥.

Kavya-kavoos
Автор

ഇപോ ഉള്ള ❤സീരിയൽ നട്ടെല്ല് ഉള്ള ഒരേ ഒരു ആണ് സച്ചി ആണ്

AnakhaRahul
Автор

Thumbnail ഇൽ ഉള്ള സച്ചിയുടെ ലൂക്ക് കണ്ടിട്ട് ഒരടിക്കുള്ള സ്കോപ്പ് ഉണ്ടെന്നു തോന്നുന്നു 💥💥💥സച്ചിയുടെ ലുക്ക് അടിപൊളി ആയിട്ടുണ്ട് 😍😍❤️❤️

gouriparvathy
Автор

രേവതിക്ക് റൊമാൻസ് വരുന്നടാ 😂😂റൊമാൻസ് 😂രേവതി സച്ചിയുടെ സൗന്ദര്യം കണ്ടു ആസ്വദിച്ചു നിൽക്കുമ്പോൾ romance എന്നൊക്കെ പറഞ്ഞു രേവുന്റെ കോൺസെൻട്രേഷൻ കളയല്ലേ ദേവു 😜😜

gouriparvathy
Автор

Sachi revathy❤❤❤❤our popular stars❤❤❤❤❤❤❤

riykhalid
Автор

രേവതിയുടെ കാര്യം കഷ്ട്ടം. സച്ചിയുടെ നാണം മാറിയതിന്റെ പിറ്റേന്ന് രണ്ടാളും രണ്ടു വീട്ടിലായി. അവിടെ പോയാൽ ചന്ദ്രമതി കേറ്റില്ല.
ഇവിടെ വന്നാൽ അവളുടെ അമ്മയും സമ്മതിക്കില്ല.
രണ്ടാളും അത്രയും സന്തോഷിക്കുന്ന ടൈമിൽ ഇതിന് പറ്റാതെ പിന്നെ വിശപ്പാറിയിട്ട് ഉണ് കഴിക്കുന്ന പോലെയായിട്ടെന്ത് കാര്യം 😛😂

unnimaya_lakshman
Автор

Best serial, best actor, popolarcharacter actor
, supporting actor, popular actor and actress, best new face actress, best popular director, best popular serial asianet telivision awardsil chambaneerpoovu vaangiyatu kandu oru paadu santosham, iniyum adichu keari vaa
😊

FathimaShahana-plhn