Chempaneer Poovu Promo || 07-06-2024 || Episode 121 || Asianet

preview_player
Показать описание
Chempaneer Poovu Promo || 07-06-2024 || Episode 121 || Asianet

Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?

#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet
Рекомендации по теме
Комментарии
Автор

എൻ്റെ സച്ചികുട്ടാ മനസ്സിൽ ഇടം നേടിയ ഹീറോ നീ ചക്കരമുത്തെ കാണാൻ തന്നെ എന്ത് ലുക്കാ

habeebakc
Автор

Ayyo എന്നു ചന്ദ്രമതി undo...സച്ചി രേവതി മുത്തശ്ശി അവരുടെ സീൻ കാണാൻ thanne enth രസമാ

anjuthulasi
Автор

ഇത്രയും നല്ല സീരിയലിന്റെ സമയം മാറ്റാൻ എന്തിനാണ് ഏഷ്യാനെറ്റ്‌ ഇത്രയും ആവേശം കാണിക്കുന്നത്.. CP is the best 🔥🔥🔥

Sk-sree
Автор

ഏഷ്യാനെറ്റ്‌ലെ മറ്റ് സീരിയൽകാർ കണ്ടു പഠിക്കേണ്ട ഒരുപാട് നല്ല elements ഈ സീരിയലിൽ ഉണ്ട്. ഒന്നാമത് യുട്യൂബിൽ പ്രേക്ഷകർ പറയുന്ന അഭിപ്രായങ്ങൾ എല്ലാം ഇവർ കണക്കിലെടുക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് രേവതിയുടെ സാരികൾ. ഇപ്പോ രേവതി വളരെ സെലക്റ്റീവ് ആയി. ഇതുപോലെ തന്നെ മുന്നോട്ട് പോകു ഞങ്ങൾ പ്രേക്ഷകർ ഒപ്പം ഉണ്ട് അത് ഏത് സാന്ത്വനം 2 വന്നാലും ഞങ്ങൾ ചെമ്പനീർ പൂവിനോപ്പം 👍

divyakunju
Автор

ചന്ദ്രമതി രവീന്ദ്രൻ വന്നപ്പോൾ ആ ഫ്ലോ അങ്ങ് പോയി. ഇവരേന്തിന ഇങ്ങോട്ട് കൊണ്ട് വന്നത് 🥴🥴. അച്ഛമ്മ paru അമ്മ, സച്ചി രേവതി ആണ് അടിപൊളി ❤❤...

Sreelakshmi
Автор

ഇനി ചന്ദ്രമതി ഇവിടെ നിന്ന് പോയാലെ സച്ചി രേവതി സീൻ ഉണ്ടാവു❤😂

aswanic
Автор

ഈ സീരിയൽ 7:00 തന്നെ മതി പെട്ടെന്ന് ഈ സീരിയലിന്റെ time Change ചെയ്താൽ അത് റേറ്റിംഗിൽ ബാധിക്കും ഏഷ്യാനെറ്റിലെ ഏറ്റവും നല്ല സീരിയലുകളിൽ ഒന്നുതന്നെയാണ് ചെമ്പനീർപൂവ് ഈ സീരിയലിന്റെ time Change ചെയ്യാൻ എന്തിനാണ് ഏഷ്യാനെറ്റ്‌ ഇത്രയും ആവേശം കാണിക്കുന്നതെന്ന് മനസ്സിലാവുന്നില്ല ആ സാന്ത്വനം 2 ഈ ടൈമിൽ വെച്ചാൽ പോലും ചെമ്പനീർ പൂവ് hit ആയതുപോലെ സാന്ത്വനം 2 hit ആകില്ല

AbhiKumar-grwo
Автор

ഈ സീരിയലിന്റെ ടൈം മാറ്റരുത് പ്ലീസ് ഞങളുടെ റിക്വസ്റ്റ് ആണ്

vidhyavijayan
Автор

സീരിയലിൻ്റെ സമയം മാറ്റി ശരി നിങ്ങൾ എപ്പോഴാണ് time എന്ന് പറഞ്ഞു ടെ എന്തായാലും 7:30 8:00 ഞങ്ങൾക്ക് വേണം അല്ലാതെ വെറോരു time CP അർഹിക്കുന്നില്ല സ്വാന്തനം നിങ്ങൾക്ക് എവിടേലും ഇട് prime Slot തന്നെ CP ക്ക് വേണം🙌🏻

Bindu.
Автор

SaChi Super aCtor❤️❤️❤️dubbingpOli💞💞💞

sarojinirajappan
Автор

ഈ സീരിയൽ എന്റെ വീട്ടിൽ കാണുന്നത് എന്റെ നാലു വയസായ മകൾ ആണ് ആൾക്ക് സച്ചിയെ ആണ് ഇഷ്ട്ടം

reejmols
Автор

ദയവ് ചെയ്ത് CP യുടെ ടൈം മാറ്റരുത്.. പുതിയ സാന്ത്വനം എന്തായാലും പഴയതിന്റെ അത്രക്ക് വരൂല എന്ന് ഉറപ്പാണ്. Promo യിൽ തന്നെ തല്ലും പിടിയും ഒക്കെ ആണ്.. ഇത്രേം നല്ല ആരാധകർ ഉള്ള serial മാറ്റിട്ട് വേണോ ഈ പരീക്ഷണം.. Time മാറ്റരുത്.

PradeepKumar-uljs
Автор

Dear Asianet, as a working woman, I have a request, please stop making stories only based on this complete women concept... Kalathu eneetu, kulichu, vilaku koluthi, ellarkum bakshanam undaki kodukunnavar mathram alla nalla sthree. A women who goes to work may not be able to do all these, stop making unrealistic expectations, in- laws in many families see this and set expectations... This is not the definition of a good woman...make some seriels where husband and wife share the chores and help each other...heroine need not be perfect in all the ways

Manjup-egek
Автор

Cp യുടെ സമയം മാറ്റരുത്. അതിനു പകരം ഏത് സീരിയൽ ഇട്ടാലും ഞങ്ങൾ കാണില്ല

bindhupremnadh
Автор

Cp യാണ് ഇപ്പോൾ ഏറ്റവും best serial. 100 episodes okke ആയപ്പോഴാണ് cp യ്ക്ക് consistent ആയി റേറ്റിംഗ് കിട്ടികൊണ്ടിരിക്കുന്നത്. ഇപ്പോൾ 7 pm time കിട്ടുന്ന റേറ്റിംഗ് അവർ ഇത്ര നാൾ കഷ്ടപ്പെട്ട് kitunathanu. അല്ലാതെ startingil അത്രേം റേറ്റിംഗ് കിട്ടില്ല. ഇനി cp യ്ക്ക് വേറെ time കൊടുത്താലും പെട്ടെന്ന് റേറ്റിംഗ് high വരുമൊന്നറിയില്ല. ഏഷ്യാനെറ്റിന്റെ വിവരമില്ലായ്മയാണ് ഈ time change. Sw 1 നേക്കാൾ എന്തുകൊണ്ടും മികച്ച serial ആണ് cp. Sw2 ന് ഒട്ടും റേറ്റിംഗ് കിട്ടില്ല. ഏതു timil വെച്ചാലും അങ്ങനൊക്കെ തന്നെ കിട്ടു. Story ഒട്ടും കൊള്ളില്ല. Interesting അല്ല. Cp യുടെ time മാറ്റരുത്. Cp is best❤❤❤❤

remyabalan
Автор

Ithu knadalum uchakkirunnu pinneyum njan kanum🥰🥰🥰

PREEETHAKK
Автор

Today episode chathramathi nalla marumakal avanulla mission tudagikazhinju inn full comedy sachietten chirichu oru vazhi ayi 🤣💞

ShikhaSreenivasan-ffsn
Автор

Eee cover pic maaatti vera aaakanamullavar👍

Suryacd
Автор

Etreyum reachulla serial prime time venam 👍#asianet

riykhalid
Автор

ഏഷ്യാനെറ്റെ ഞങ്ങളുടെ cp 7 manikku വേണം ആ കൂറ സാന്ത്വനം 2 ഒരു വകക്ക് കൊള്ളില്ല. അതിന്റെ തമിഴ് കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല... ഇനി ഇത്രയും പ്രേക്ഷകർ പറഞ്ഞിട്ടും അതിനു നിങ്ങൾ ഒരു വിലയും കൊടുക്കുന്നില്ല എങ്കിൽ ഒരു കാര്യമേ പറയാനൊള്ളൂ... വിനാശ കാലേ വിപരീത ബുദ്ധി...🙄

archanarajan