Panchagni | Flowers | EP# 19

preview_player
Показать описание
തിങ്കൾ - ശനി രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
MON - SAT AT 9 PM | FLOWERS TV

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair
Рекомендации по теме
Комментарии
Автор

ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട charecter ഏറ്റവും ഇളയവൾ ആണ്

ngphrqz
Автор

അഭിമന്യു ന്ന് അമൃത തന്നെ ആണ് മാച്ച് 🥰.. സുമേഷ് ന്റെ കള്ളത്തരം എത്ര യും പെട്ടെന്ന് അമൃത അറിയണം 🧐🧐

aneenaanu
Автор

Abimanyu ❤amrtha cpmbo adipoli onnikkanam 👍👍

muhammadshamveelkk
Автор

*no one can replace amritha🔥*

*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

JOJOPranksters-op
Автор

Kalaaavathi sumeshinte ammayum tholkkanam avar randperum onnichad 5 penmakkal ariyanam kalaavathiyum sumeshinde mayum tholkkanam 👍👍 enna ee serial poli aavum

muhammadshamveelkk
Автор

ദിവ്യ praba കൊള്ളാം കാണാൻ നല്ല രസമുണ്ട് കുട്ടിയെ

aynu
Автор

അമൃതായെ സുമേഷിനെ കൊണ്ട് കെട്ടിച്ചിട്ട് കരച്ചിലും പിഴിച്ചിലും അമ്മായിഅമ്മ പോരും ഒക്കെ ആയ്യി കുളമാക്കരുത് pls

sivachithra
Автор

Amritha ❤abi ❤aradhya🤩 fan from Tamil nadu

johnanthony
Автор

അമൃത പെടും അബി യെ വേണ്ടന്ന് വെച്ചത് കഷ്ട്ടം ആവണം 😂

dilshadilu-skfl
Автор

Amruthayude aduth varila Divya Prabha .. abhimayu inu amrutha mathy ilenki ee Serial kanune nirthnam guys

ManojKumar-cic
Автор

Shyamambaram serialile aswathy ahnu ee divya prabha... ❣️

GouryRahul-vr
Автор

ഈ അമ്മയ്ക്ക് ഈ സ്വഭാവം ഒട്ടും ചേരുന്നില്ല പാവം അമ്മ സ്നേഹമുള്ള

hsabeela
Автор

Abimanyu and amrutha aanu match.avare onnipikanam.allathe cherathavare onnipich oru mathiri kanneer seriel aakaruth 👍👍😀.katha neetanda petennulla kathayum sameepanavum prekshakar aagrahikunnath❤❤❤❤

AmeeraFasal-
Автор

Nalla happy ayi ee serial engilun nadannengil😢❤

Mazira-ts
Автор

ദയവ് ചെയ്ത് ആ ചേച്ചിമാരെയും അനിയത്തി മാരെയും അകറ്റാരുത്
അവർ ഒരുമിച്ച് നിക്കുന്നത് ആണ് ഈ സീരിയലിന്റെ ഹൈറ്റലൈറ്സ്

അവരെ അകറ്റിയാൽ ഇത് കൊള്ളില്ല്ല

ngphrqz
Автор

I am so excited to excited to see this serial I am each day 🥰 for this serial

Aleena__zzz
Автор

ഡിയർ ഗുയ്സ് ..നമുക്ക് എങ്ങനേലും സുമേഷ് അമൃത കല്യാണം മുടക്കണം 🙂

shinojmknr
Автор

ചെറുപ്പത്തിൽ വളരെ കഷ്ടപ്പെട്ട് ജീവിച്ചവർക്ക് വലുതാകുമ്പോൾ കഷ്ടപ്പെടുത്തിയവരെ അസൂയലുക്കളക്കും വിധം സന്തോഷം ഉള്ള ഒരു ജീവിതം അല്ലെ വേണ്ടത്, വീണ്ടും വീണ്ടും അവരെ പരീക്ഷിക്കണമോ

SofiyarasheedK-kmnh
Автор

അമ്യത അഭിമന്യു ആണ് ചേർച്ച സുമേഷ് വേണ്ട

beenasoman
Автор

ഈ എപ്പിസോഡ് ൻ ഭയങ്കര വെയിറ്റിംഗ് ആയിരുന്നു

jaseelasai