Checkmate Review | Malayalam | Anoop Menon | Lal | Ratish Sekhar

preview_player
Показать описание

Рекомендации по теме
Комментарии
Автор

4:13 ഫിലോസഫിക്കൽ കൊണയടി + നായികയെ നോക്കി വെള്ളം ഇറക്കൽ 😂🔥🤣

itscomingtoanend
Автор

Anoop Menon never fails to disappoints us 😂

daneyraju
Автор

@2:26 അഭിനയത്തിലെ ടിനി ടോം ആണ് അനൂപ് മേനോൻ

Demonoflaplace
Автор

ഈ കോക്കിന്റെ review ഉള്ളത് കൊണ്ട് ഇങ്ങനെ ഒക്കെ പടം ഇറങ്ങുന്നത് അറിയുന്നു 🥲

itscomingtoanend
Автор

Anoopettan - The Philosophical Star. അനൂപണ്ണൻ central character ആയി വരുന്ന ഏത് പടവും എടുത്തു നോക്കൂ, അനൂപണ്ണൻ philosophical കൊണ അടിക്കുന്ന and/or വേദനിക്കുന്ന കോടീശ്വരൻ ആയിരിക്കും. Trivandrum Lodge, Beautiful (Athil Anoopettan ayi abhinayichirikkunnathu Jayasurya anu), Dolphins, Pakal Nakshathrangal, Hotel California; you name it!

nirakshara
Автор

ഇത് സിനിമ ഒന്നുമല്ല ഒരുമാതിരി അമേരിക്കൻ മലയാളികളുടെ കൂട്ടായ്മ പോലെ😂😂😂
#vintage kok is back

Kannurmalayali
Автор

അനൂപ് മേനോന്റെ അഭിനയം ടിനി ടോമിന്റെ മിമിക്രി... ഒരമ്മ പെറ്റ മക്കൾ ആണ്

vipi
Автор

ഈ അനൂപ് മേനോനെ hero ആക്കാൻ ഇപ്പോഴും ആളുണ്ടല്ലോ എന്നോർക്കുമ്പോഴാ 😄. 22 വർഷമായി സിനിമ il അതിൽ കൂടുതൽ കാലവും നായകൻ തന്നെ. എന്നിട്ടും ഒരു പുരോഗതി യും അഭിനയത്തിലും ഇല്ല star വാല്യൂ ലും ഇല്ല.

sreeragssu
Автор

ഏത് വേഷത്തേയും അനുപ് മേനോൻ അനൂപ് മേനോൻ ആക്കി എല്ലാ role ഒരെ പോലെ

Автор

5:05 😂😂 ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.
ഇതിൻറെ cast തന്നെയാണ് crew.
Crew തന്നെയാണ് cast.

IlahGod
Автор

C'mon my fellow men of culture, let's resume watching Akkarakazhchakal

richardtharakan
Автор

എല്ലാ വെള്ളിയാഴ്ചയും ആകുമ്പോൾ പേടിയാണ് അത് പ്രേതത്തെ ഓർത്തിട്ടല്ല ധ്യാൻ ശ്രീനിവാസൻ നേയും അനൂപ് മേനോനെയും ഓർത്തിട്ട് ഇവർക്ക് ലേശം നാം മലയാളികളോട് അല്പം മനുഷ്യപറ്റ് കാണിച്ചൂടെ 😔

muttaroast
Автор

*ഈ ആയഴ്ച്ച മലയാള സിനിമയിൽ സ്ഫോടന പരമ്പരയാണല്ലോ💣💣😁*

HarisMuhammad-vfrp
Автор

Highlight of this video: Lal as Vito Jugglyrummy 🤣🤣🤣

shekhar
Автор

പടം നന്നായാലും അനൂപ് മേനോൻ ആയതുകൊണ്ട് പടത്തിന് ആള് കയറില്ല ഉദാഹരണം 21 ഗ്രാംസ് നല്ല പടമായിരുന്നു

nishanthPk-td
Автор

അപ്പോൾ you ട്യൂബിൽ " അക്കര കാഴ്ചകൾ "" ഒന്ന് കൂടി കാണാം

georgejoseph
Автор

Anoop Menon 😆😜
( Cocktail mix of Mammootty lite, Mohanlal lite, Suresh Gopi lite, Jayaram lite )

IlahGod
Автор

അണ്ണാ മുല്ലപ്പെരിയാർ വിഷയം വീഡിയോ ചെയ്യോ 😌

jithu_
Автор

നിങ്ങള് ദേവധൂതൻ കാണാൻ പോയില്ലേ.. കഥയൊക്കെ എല്ലാർക്കും അറിയുമെങ്കിലും നിങ്ങൾക്ക് തിയേറ്റർ എക്സ്പീരിയൻസ് ഒന്ന് പറയായിരുന്നു..

arathi
Автор

ഫിലിപ്പ്, ഫിലിപ്പ് എന്ന് പറയുമ്പോൾ എന്തൊ കുത്തി പറയുന്നതു് പോലെ 😂

vinodtm