Rapper Vedan and Anoop Menon Interview 01 | Checkmate Malayalam Movie | Manjummel Boys | Kuthanthram

preview_player
Показать описание
Rapper Vedan and Anoop Menon Interview 01 | Checkmate Malayalam Movie | Manjummel Boys | Kuthanthram

#vedan #vedanrapper #anoopmenon #manjummelboysmovie #kuthanthram #Checkmate #rappers #rapperinterviews #vedaninterview #anoopmenoninterview #veeransong #sillymonksmollywood #pinarayivijayan #sillymonksmollywood #narendramodi

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

Here are the Links to Our Other Social Media Platforms

For Movie Updates , Exclusive Interviews Our Sillymonks Malayalam Channel

For Other Exclusive Interviews and Entertainment Subscribe

For Our Originals..Subscribe

© 2024 SillyMonks Malayalam

* ANTI-PIRACY WARNING *
This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Subscribe for more Latest Malayalam Trailers,Events,Gossips

Рекомендации по теме
Комментарии
Автор

നല്ല ഒരു ഇന്റർവ്യൂ, 3 പേരും സൂപ്പർ,
വേടൻ 🔥🔥
അനൂപ് ചേട്ടൻ ❤
അവതകരാകാൻ ❤

santhoshissac
Автор

ജാതി അവകാശങ്ങൾക്ക് വേണ്ടി എഴുനേൽക്കാനും നിവർന്നു നിൽക്കാനും ആഹ്വാനം ചെയ്ത പാട്ടുകാരൻ VEDAN❤💥

arundas
Автор

വേടന്റെ വാക്കുകളിലെ മൂർച്ച അത് വേറെ ആർക്കും പറ്റില്ല (ഈ അടുത്ത കാലത്ത് ആയി ) ✨✨❤

rejithbabu
Автор

വിയർപ്പു തുന്നിയിട്ട കുപ്പായം അതിൽ നിറങ്ങൾ മങ്ങുകില്ല

Travelloversnz
Автор

വേടൻ്റെ ഓരോ വാക്കും മൂർച്ചയേറിയ ആയുധം പോലെ തോന്നുന്നു.❤❤❤

isanap
Автор

നാം അനുഭവിക്കാത്ത വേദനകളും അവഗണകളും മറ്റുള്ളവർക്ക് കെട്ടുകഥകൾ മാത്രം.ആയിരിക്കും
100% with Vedan❤️‍🔥

pjjjkgx
Автор

It is such a joy to watch this. Lovely and wholesome conversation. ❤

mohammedashif
Автор

അനൂപ് ചേട്ടന് വിയർപ് തുന്നിയിട്ട കുപ്പായം ആ lyrics ഇഷ്ടപ്പെട്ടു, ഇടയ്ക്ക് ഇടയ്ക്ക് പറയുന്നു സ്നേഹത്തോടെ... 🥰🥰🥰❤️

santhoshissac
Автор

ഒരു നല്ല കലാകാരൻ മറ്റൊരു നല്ല കലാകാരനെ റെസ്‌പെക്ട് ചെയ്യുന്നു accept ചെയ്യുന്നു ജാതിയും രാഷ്ട്രീയം ഇല്ലാതെ ഇതാണ് കല

RageshElakkat
Автор

വിവേചനം അനുഭവിച്ചിട്ടുള്ളവർ പറഞ്ഞു കൊണ്ടേയിരിക്കും വേടൻ ❤️❤️❤️❤️

dinupkrishna
Автор

വേടൻ പറഞ്ഞ വാക്കുകൾ സത്യമാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ക്യാൻസറാണ് ജാതിയും മതങ്ങളും. വേടൻ Powerful man 🥰🥰

jyothisree
Автор

വീണാൽ എരി നക്ഷത്രമായി വീണിടാം
അടങ്ങിയാൽ കാട്ടു തീയായി അടങ്ങിടാം
ഇത്രത്തോളം തീയുള്ള വാക്കുകൾ വാക്കുകൾ ലോകത്ത് ഉണ്ടായിട്ടില്ല.
വേടൻ ❤️

jobindas
Автор

Great interview bro. Waiting for next part. Keep up the good work.

arjuns
Автор

വിനായകൻ ഒന്നുമല്ല. അതിനു മുൻപേ ജീവിച്ചു മരിച്ച ഒരു മനുഷ്യനുണ്ട് കലാഭവൻ മണി ചാലക്കുടി❤

SuminRosh-xwhg
Автор

നമുക്കൊരു കറുത്ത സൂപ്പർ സ്റ്റാർ ഇല്ലാത്ത സ്ഥലമാണ്..
"വേടൻ "🔥🔥🔥👍🏻👍🏻👍🏻

vinodb
Автор

@anoop menon
He has very observation.. He is remembering the lyrics also.

Adholokam
Автор

വേടനെ കാണുന്പോൾ അഭിമാനം ❤️❤️❤️❤️❤️❤️❤️❤️❤️❤️

Anjup
Автор

കേരളത്തിൽ ജാതിയുണ്ട്. വിവേചിച്ചറിയുവാൻ പാകത്തിൽ തന്നെ ഉണ്ട്. അതാണല്ലോ ജാതി സംവരണ ആനുകൂല്യം.
പഠിക്കാനും വളരാനുമുള്ള സംവരണത്തെക്കുറിച്ച് മനസ്സിലാക്കാം. എന്നാൽ പഠിച്ചു ഉയരാനുള്ള അവസരം ഒക്കെ കൊടുത്തിട്ട്, ജോലിക്കുള്ള മത്സരത്തിലും ഈ സംവരണം ഉണ്ട്. അത് എനിക്ക് വേണം. ജാതിയെ എതിർക്കുന്നവർ ഈ സംവരണ ആനുകൂല്യത്തെ കൂടെ എതിർക്കൂ..

lathishlal
Автор

It’s my 7nth year in Australia never ever faced racism even once.

brahimAlen
Автор

Mr. Vedan you're a representative. Mentally Be your own boss, Anoopettan quite dominating you on the sitting posture litterly you're crying on the chair, Really you've to work on this, for reference you can watch 'Mamannan tamil movie...' Believe on your talent and most important belive on your guts... Don't accept everything granted.

anoopts