Super Zindagi Review | Dhyan Sreenivasan | Vintesh | Sooraj S Kurup

preview_player
Показать описание

Рекомендации по теме
Комментарии
Автор

*ഓരോ ആഴ്ചയിലും ഓരോ പടത്തിൽ അഫിനയിക്കുന്ന ഏക നടൻ... ധ്യാൻ 🔥💣*

All_In_One-ty
Автор

Malayalthinte swantham OPPENHEIMER -DHYAN Annen

vermamohil
Автор

Dhyan sreenivasan cinema ഇറകുന്നതിനേക്കൽ... എല്ലാ വെള്ളി ആഴ്ചയും ഓരോ ഇൻ്റർവ്യൂ ഇറകട്ടെ....ഇന്നലെ ആയിരുന്നു ഹിരോഷിമ ദിനം...😂😂😂

Series-yg
Автор

Story teller star Mukesh 🔥
Budget star Dhyan 🔥
Nuclear combo again 🎇

rsmedia
Автор

*ധ്യാൻ ശ്രീനിവാസനെ പട്ടാളത്തിൽ എടുക്കണം ഒരാഴ്ചയിൽ നമ്മുടെ പട്ടാളം പോലും ഇത്രയും ബോംബ് ഈടത്തില്ല😂*

amarnathananth
Автор

Dhyan ൻ്റെ സിനമയും Kok ൻ്റെ review ഉം അതൊരു മുതലാണ്

kilivakyam
Автор

ഒരു മാസത്തിൽ മിനിമം ധ്യാനിൻ്റെ 2 ബോംബ് അത് നിർബന്ധാ

ananthakrishnan
Автор

Dhyan പതിവ് തെറ്റിച്ചില്ല.. ഇന്റർവ്യു hit പടം flop ☠️

Ryangosling
Автор

Dhyan ചേട്ടാ നിങ്ങൾ ഇത് നിർത്തരുത്.... ഇത് ഓഗസ്റ്റ് 6&9 ഹിരോഷിമ & നാഗസാക്കി remembering days

SherlockHolmesIndefatigable
Автор

*ധ്യാനിന്റെ മുടിക്ക് ഒരു മാറ്റമില്ല ലുക്കിലും ഒരു മാറ്റമില്ല ആകെ മാറ്റം എന്ന് പറയുന്നത് സിനിമയുടെ പേരുകൾക്കാണ്😁😁*

HarisMuhammad-vfrp
Автор

ധ്യാൻ പടക്ക കടയിൽ ഏറ്റവും പുതിയ കതിന 🎉

Balram__
Автор

എനിക്ക് ടെൻഷൻ വരുമ്പോൾ ഇദ്ദേഹത്തിന്റെ റിവ്യൂ കാണും.
എല്ലാം മറന്ന് ചിരിക്കാം 😊

SureshCM-qkfx
Автор

Chaver Star Dhyan always.. Awakening for next Chaver Movie 😊💣🍿💣💣

RealEstateKottayam.
Автор

*എല്ലാ ആയ്ച്ചയിലും ദീപാവലി ആഘോഷിക്കുന്ന ഒരേ ഒരു നടനാണ് ധ്യാൻ💣💣😁*

HarisMuhammad-vfrp
Автор

വര്ഷങ്ങള്ക്ക് ശേഷം കണ്ട് കൊടും പോസിറ്റീവ് പറഞ്ഞു ആളുകൾ തൂക്കിയെന്ന് മനസിലാക്കിയപ്പോൾ ന്യാഭഗം joke ആക്കി കോക്ക് സെർ

alwinjaison
Автор

അവസാനം അണ്ണന്റെ വക ഒരു ബോംബ് പ്രതീക്ഷിച്ചു.. 😂😂😂

syamkumarp.s
Автор

ആഭ്യന്തര കലാപം നടക്കുന്ന ബംഗ്ലാദേശിൽ ധ്യാൻ ശ്രീനിവാസന്റെ ഒന്ന് രണ്ട് പടങ്ങൾ ഇറക്കി വിട്ടിരുന്നേൽ അവിടുത്തെ ബംഗാളികളുടെ കഴപ്പ് കൊറച്ചങ് മാറിയേനെ 🙂

optimusprime.
Автор

ചുരുക്കി പറഞ്ഞാൽ... "എന്തൊക്കെയൊക്കെക്കെയോ" 😂😂

smn
Автор

From his next movie onwards the title card should be
"THE BOMB STAR"
DHYAN

SIJUJOY-gqyb
Автор

ആട് കാഷ്ടം ഇടുന്നത് പോലയ ദ്യാനിൻ്റെയും ആഷിഫിൻ്റെയും പടം ഇറങ്ങുത് 99% കാഷ്ടം തന്നെ

Yes-du