Kalki 2898 AD Review Malayalam | Prabhas | Amitabh Bachchan | Kamal Haasan | Deepika | Nag Ashwin
Комментарии
പുള്ളി എത്ര പടം ഇറക്കി പൊട്ടിച്ചാലും അങ്ങേര് അതൊന്നും mind ആക്കാതെ വീണ്ടും വരും .ആർക്കും വേറെ ഉപദ്രവം ഇല്ല .ഇടയ്ക്ക് 21 grams നല്ല പടം ആയിട്ടും പുള്ളി അതിനെ പ്രൊമോട്ട് പോലും ചെയ്തില്ല .
commonuser
It's a review about an Anoop Menon film... I can't understand why the picture of Mohanlal was given in the thumbnail....
sreejithkt
പടകം സ്റ്റാർ ധ്യാൻ ൻ്റെ പടം റിവ്യൂ ചെയ്യോ
ping-pong....
ബ്രോ വീഡിയോസ് എല്ലാം കാണാറുണ്ട്
ഏത് ആപ്പിൽ ആണ് വീഡിയോ എഡിറ്റ് ചെയുന്നത്
ബാക്ഗ്രൗണ്ട് add ചെയുന്നത് ആണോ ❓
CinemakkaranRiyas
പാവം പടങ്ങളെ മാത്രം തെരഞ്ഞു പിടിച്ചു തേക്കുന്നുണ്ടല്ലോ...