Chocolate Preparation at Home Using natural Cocoa powder | How to make chocolate at Home

preview_player
Показать описание
Chocolate is a preparation of roasted and ground cacao seeds that is made in the form of a liquid, paste, or in a block, which may also be used as a flavoring ingredient in other foods. The word chocolate is derived from the Spanish word chocolate, deriving in turn from the Classical Nahuatl word xocolātl.
The seeds of the cacao tree have an intense bitter taste and must be fermented to develop the flavor. After fermentation, the beans are dried, cleaned, and roasted. The shell is removed to produce cacao nibs, which are then ground to cocoa mass, unadulterated chocolate in rough form. Once the cocoa mass is liquefied by heating, it is called chocolate liquor. The liquor may also be cooled and processed into its two components: cocoa solids and cocoa butter. Baking chocolate, also called bitter chocolate, contains cocoa solids and cocoa butter in varying proportions, without any added sugar. Powdered baking cocoa, which contains more fiber than cocoa butter, can be processed with alkali to produce dutch cocoa. Much of the chocolate consumed today is in the form of sweet chocolate, a combination of cocoa solids, cocoa butter or added vegetable oils, and sugar. Milk chocolate is sweet chocolate that additionally contains milk powder or condensed milk. White chocolate contains cocoa butter, sugar, and milk, but no cocoa solids.

Chocolate is one of the most popular food types and flavors in the world, and many foodstuffs involving chocolate exist, particularly desserts, including cakes, pudding, mousse, chocolate brownies, and chocolate chip cookies. Many candies are filled with or coated with sweetened chocolate. Chocolate bars, either made of solid chocolate or other ingredients coated in chocolate, are eaten as snacks. Gifts of chocolate molded into different shapes (such as eggs, hearts, coins) are traditional on certain Western holidays, including Christmas, Easter, Valentine's Day, and Hanukkah. Chocolate is also used in cold and hot beverages, such as chocolate milk and hot chocolate, and in some alcoholic drinks, such as creme de cacao.

Follow us here:



Рекомендации по теме
Комментарии
Автор

കോക്കോ തോട്ടത്തിൽ കോക്കോ kakkan കേറിയ ഞങ്ങളെ അച്ചായൻ വടി എടുത്ത് ഓടിച്ചു അങിനെ ഓടിയ ഓട്ടം എന്നും ഓർക്കുന്നു 🤣🤣🤣🤣

shahanachikku
Автор

കോകോ മരത്തിൽ നിന്നും ആണ് കൊക്ക കോള ഉണ്ടാക്കുന്നത് എന്ന് പറഞ്ഞ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു... ഇപ്പൊ സോഡ കട നടത്തുന്നു...

ajouanto
Автор

ഈ കൊക്കോ ചെടി കാണുപോൾ എപ്പോഴും എനിക്ക് ഗുരു ഫിലിമിൽ ഉള്ള ഇലാമ പഴം ഓര്മവരും

sreejithcp
Автор

നല്ല അറിവ് പകർന്ന് തരുന്നതിനൊപ്പം വളരെ രസകരവും ലളിതവുമായ അവതരണവുമാണ് മനു ചേട്ടൻന്റെ വീഡിയോയുടെ ഹൈലൈറ്റ്സ്👌

factsonair
Автор

ഞാൻ ആദ്യമായിട്ടാണ് കൊക്കോ ഇങ്ങനെ എടുക്കുന്നത് കാണുന്നത്. ഞങ്ങളുടെ നാട്ടിൽ കൊക്കോ ചെടികൾ ഇല്ല. സൂപ്പറായിട്ടുണ്ട്.

lekhapushpan
Автор

Coco kaya കഴിക്കുന്നത് കണ്ടപ്പോൾ ഒരു nostalgic feel. സൂപ്പർ. പൊളിച്ചു.

raniyafathima
Автор

ചേട്ടന്റെ natural ആയുള്ള അവതരണം മനോഹരം..കൂടുതൽ videos പ്രതീക്ഷിക്കുന്നു... ലളിതം ആയ വിവരണം...❤

arunsasidharan
Автор

സത്യം ആരും കാണാതെ പറിച്ചു എടുത്തു കല്ലിൽ ഇടിച്ചു പൊട്ടിച്ചു കഴിച്ച കാലം 😍

anuraj
Автор

ഉള്ളിലെ വെള്ള തിന്ന് കുരു വലിച്ചറിനവര നമ്മൾ

irfan-grqb
Автор

വല്ലവന്റേം പറമ്പിൽ നിന്ന് ആരും കാണാതെ പറച്ചു തിന്നിരുന്ന ഒരു കാലം 😂😂

aneeshantony
Автор

ഞാൻ കോകോ കാണുമ്പോൾ ശരിക്കും വിചാരിക്കാറുണ്ട് എങ്ങനെ ഇതിൽ നിന്നും ചോക്ലേറ്റ് ഉണ്ടാകും എന്ന് അത് പറഞ്ഞു തന്നതിന് ഒത്തിരി താങ്ക്സ് 👍👍

anvinisworld
Автор

എനിക്ക് ചോക്ലേറ്റ്🍫 ഏറ്റവും ഇഷ്ട്ടമായതുകൊണ്ട് ഞാൻ എപ്പോഴും ചിന്തിക്കും ചോക്ലേറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് Thankus🍫🍫🍫

aqfans
Автор

'' നമ്മൾ ഉണ്ടാക്കിയതുകൊണ്ട് പറയുവല്ലാട്ടോ...സൂപ്പറാ ..'' പൊളിച്ചു

tpt
Автор

എന്നെ പോലെ ചോക്ലേറ്റ് ഉണ്ടാക്കുന്നത് കാണുന്നവർ അടി ലൈക്‌ 🤩🤩🤩

sindhugireesh
Автор

ചേട്ടന്റെ എല്ലാ വിഡിയോയും ഞാൻ കാണും... 😍😍 എല്ലാത്തിലും ചേട്ടന്റെ സഹായം വളരെ വലുതാണ് ആരും ഇതുപോലെ ചെയ്യില്ല...

ashokanaromal
Автор

I seen lot videos from malayalam YouTube channel, but this one good and very natural...love from Tamilnadu

vishwavolgs
Автор

പണ്ട് ഇങ്ങനെ ആണ് ചോക്ലേറ്റ് ഉണ്ടാക്കുന്നത് എന്ന് അറിയില്ലായിരുന്നു.. വെള്ള കഴിച്ചിട്ട് എന്തോരം കുരു വലിച്ചെറിഞ്ഞു കളഞ്ഞു 😪😪

sreeparvana
Автор

ചോക്ലേറ്റ് തിന്നുന്നതിനേക്കാളും അതിന്റെ പഴം തിന്നാനായിരുന്നു Good old childhood days ❤️💯

Canadiansscenic
Автор

Thanks chettayi, ചെറുപ്പം തൊട്ട് വീട്ടിൽ ഉള്ള മരം ആണ്. പുറത്തെ വെളുത്തത് കഴിച്ച് ബാക്കി തുപ്പികളഞ്ഞിട്ടെ ഉള്ളൂ. ഇപ്പൊ ഒന്ന് ചോകോ ഉണ്ടാക്കി നോക്കിയാലോ എന്ന് കരുതി. ഇവിടെ കുരു എടുത്ത് വരത്തെടുത്തു...ബാക്കി ചേട്ടൻ്റെ വീഡിയോയിൽ നിന്ന് കിട്ടി. 💪

geevarghesenaduvath
Автор

എന്റെ വീട്ടിൽ ഉണ്ടായിരുന്നു കൊക്കോ മരം പഴയ വീട് പൊളിച്ചു പണിതസമയം മുറിച്ചുകളയേണ്ടതായി വന്നു 3.5സെന്റ് ആകെ സ്ഥലം ഉണ്ടായിരുന്നുള്ളു, ഇത് കണ്ടപ്പോൾ ഒരു വിഷമം ഒരുപാട് കൊക്കോ പഴം ഉണ്ടാകുമായിരുന്നു എന്തായാലും വീഡിയോ സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️❤️👍

Soldiersofchrist