Uppum Mulakum 3 | Flowers | EP # 186

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

ഈ പ്രോഗ്രാംഇപ്പോൾ 90%കേശു എന്ന കഥാപാത്രം ആണ് മുന്നോട്ടു കൊണ്ട് പോകുന്നത് എന്റെ മാത്രം അഭിപ്രായം ❤️

MrLatheefa
Автор

ലച്ചുവാണ് ഇപ്പോൾ ഡീൽ. സൂപ്പറാണ് ' പിന്നെ കേശുവും❤

thomanadavayal
Автор

ആ കൊച്ചിന് ഇതിൽ അഭിനയിക്കാൻ വന്നതുമുതൽ ഇതുവരെ ഒരേ ഡെയലോഗ് കേശുമാമ വാ കളിക്കാം 😁🤣

arszz
Автор

ഭവാനി അമ്മയുടെ ' മണ കൊണാലി ' പ്രയോഗം സൂപ്പർ 😄😄😄😄😄😄😄😄😄qqq

madhukumarradhakrishnanunn
Автор

16:15 ❤

15:19 ❤

10:09 ❤
Lachuvinte sneham ❤❤❤

mmonster
Автор

ആദ്യം ഒക്കെ പഴയ ആളുകളെ miss ചെയ്തിരുന്നു ഇനി കുഴപ്പമില്ല ഇവർ അടിപൊളി ആയി എപ്പിസോഡ് കൊണ്ട് പോകും ❤️

yxrbvsb
Автор

2:16 രണ്ടുപേരും പൊളിച്ചു😂ചിരി കേട്ട് പേടിച്ചുപോയി🤣

Oliver_gabriel
Автор

ലച്ചുവും, keshum സൂപ്പറായി തകർത്താടി 👍❤❤❤❤

BinilP-jiug
Автор

Kallu byankara kurumbi anallo pavam lachu ❤💓

Harithaharitha-nb
Автор

ഉപ്പും മുളകിൽ നിന്ന് തിരിച്ചു പോയ എല്ലാ ക്യാരക്ടേഴ്സ് തിരിച്ചുവരണമെന്ന് ആഗ്രഹമുള്ളവർ ഒരു 👍

muhammedshefin.k
Автор

Comedy + fight + motivate+ timepass= uppum mulakum

elizabethjoseph
Автор

Lachu Muthaanu❤So Cute🧡
Lachu Style Super🥰attitude💥😻👌💪😎🤍
Lachu Love You Muthee😘🤩🤗🫂🖤Lachu Uyir😚🫀💎💓
Lachu&Siddhu Combo Waiting💯💝Kuzhippallam episode Vegam Kondu Varuu🙏👍

vidhyav
Автор

കല്ലു ഒരു വട്ടം പോലും അമ്മ എന്ന വിളി ലച്ചുനെ വിളിക്കുന്നത് ഇത് വരെ കണ്ടട്ടില്ല 😁😁

saleemkp
Автор

21:30 parukuttyyy enthaaa attitude 🔥🔥🔥❤️‍🔥❤️‍🔥

beenaa
Автор

Ithrem perude kurav keshu ottak aanu thalayil chumakunnath 🎉🎉

raihanameen
Автор

Arkkokke pandetha uppum mulakum miss chyyunnude ❤

MelvinMartin-mlbc
Автор

Keshu ആണ് ippe uppum mulakum konnd pouvvune bahakki ellvrudeum vidavu nikathkan kesu nnu pattund❤

adithleo
Автор

ലച്ചുവിന്റെ birthday ആഘോഷം ഇതുവരെ വന്നിട്ടില്ല കൊണ്ടു വന്നാൽ പൊളിക്കും

sajeerktsajeer
Автор

❤uppum mulakum elavirume undeghilu adipoli ela ini elavirume vename kure varashame venam❤❤❤❤

ViniVinisha-uv
Автор

കുറച്ചു സമയം ഈ കുട്ടികളുടെ കുറുബ് കണ്ട് ചിരിക്കാൻ നല്ല രസമുണ്ട്. എന്തിനും negative comments പറയുന്ന ഷഡന്മാരുടെ വാക്കുകൾ കേട്ട് ഉപ്പും മുളകും നിർത്തരുത്

NirmalaK-be